Thursday, June 19, 2025

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

Must Read

കാസർകോട്: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഉപ്പള ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്.

ഉപ്പളയിലേക്ക് ട്രാക്കിനരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img