Wednesday, June 18, 2025

ഭരണഘടനാ സംരക്ഷണ സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

Must Read

കോഴിക്കോട്: കോര്‍പറേറ്റ് ഹിന്ദുത്വവാഴ്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 19ന് കോഴിക്കോട്ട് നടക്കുന്ന ഭരണഘടന സംരക്ഷണ സമ്മേളനം നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

കടപ്പുറം ഫ്രീഡം സ്‌ക്വയറില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭരണഘടനാ സംരക്ഷണസമിതി കണ്‍വീനര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ടി.പി അബ്ദുല്ലക്കോയ മദനി, മുക്കം ഉമര്‍ഫൈസി, ഡോ.ഐ.പി അബ്ദുല്‍സലാം, മുഹമ്മദലി കിനാലൂര്‍, ഡോ. ഖദീജ മുംതാസ്, കെ. അജിത, പി.കെ പാറക്കടവ്, ഡോ. ഫസല്‍ഗഫൂര്‍, പി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img