Thursday, June 19, 2025

Views

പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണ്

വി എ എന്‍ നമ്പൂതിരി പെന്‍ഷന്‍കാരുടെ അവകാശസമരചരിത്രത്തിലെ സുപ്രധാനദിനമാണ് ഡിസംബര്‍ 17. 39 വര്‍ഷംമുമ്പ് ഇതേദിവസമാണ് പെന്‍ഷന്‍കാരുടെ ‘മാഗ്‌നകാര്‍ട്ട’ എന്ന് വിളിക്കപ്പെടുന്ന, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അതിപ്രധാനമായ വിധി പുറപ്പെടുവിക്കപ്പെട്ടത്. അതിന്റെ ഓര്‍മയില്‍ പെന്‍ഷന്‍ സംഘടനകള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 17 പെന്‍ഷന്‍ ദിനമായി ആചരിക്കുന്നു.1871-ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദ്യമായി പെന്‍ഷന്‍ നടപ്പാക്കിയത്....

വിവാഹ പ്രായപരിധി കൂട്ടുന്നതിലെ ഒളി അജണ്ട

അബ്ദുല്ലക്കോയ കണ്ണങ്കടവ്  പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തി ഒന്നാക്കി നിശ്ചയിക്കാനുള്ള ധൃതി പിടിച്ച നീക്കങ്ങളിലാണല്ലോ കേന്ദ്ര സർക്കാർ. ഡിസമ്പർ 23 നുള്ളിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ നിയമ ഭേദഗതി കൊണ്ടു വരുമെന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്ന് മനസിലാക്കാനാവുന്നത്.  ദാമ്പത്യ ജീവിതത്തിന്റെ സുഖമൊ സന്തോഷമൊ അനുഭവിച്ചിട്ടില്ലാത്ത, കുടുംബ ജീവിതത്തിന്റെ മൂല്യമൊ മഹത്വമൊ തിരിച്ചറിഞ്ഞിട്ടില്ലാത്ത വിഭാര്യനായ...

അപമാനിക്കപ്പെടുന്ന കുട്ടികള്‍

ശിഹാബുദ്ദീന്‍  പൊയ്ത്തുംകടവ് കഴിഞ്ഞ ദിവസം കാലത്ത് ബസില്‍ ഒരു സംഭവമുണ്ടായി: വീട്ടില്‍ നിന്ന് നമ്പീശന്‍ പടിയെത്തി  സ്റ്റോപ്പില്‍ നിന്ന് കുന്ദംകുളത്തേക്കുള്ള ബസില്‍ കയറി. സീറ്റുകള്‍ മിക്കവയും കാലിയായിരുന്നു. എന്നിട്ടും ഞാനിരുന്നതിന്റെ മുന്നിലെ സീറ്റിനടുത്ത് ഒരു ചെറിയ  കുട്ടി തന്റെ കനത്ത സ്‌കൂള്‍ ബാഗുമായി കമ്പിത്തൂണില്‍ അള്ളിപ്പിടിച്ച് ഉലഞ്ഞാടി യാത്ര ചെയ്യുന്നു. മെലിഞ്ഞ് ദുര്‍ബലനായ ഒരു കുട്ടി....

ന്യായാധിപന്ന് നീതി

ജമാല്‍ കൊച്ചങ്ങാടി   സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയുടെ പേരാണ് ‘ന്യായാധിപന്നു നീതി (Justice for the Judge)’.  പ്രജകളുടെയെല്ലാം വിധിയെഴുതുന്ന ന്യായാധിപന്നും നീതി നിഷേധിക്കപ്പെടുന്നുവെന്നോ? അത് അന്യായം തന്നെയല്ലെ?  ആരാണ് നീതി നിഷേധിക്കുന്നത്? സമൂഹം തന്നെ! സമൂഹം എന്നാല്‍? മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍, പൊതു സമൂഹം - എല്ലാവരും പ്രതികള്‍. അവര്‍ ചെയ്ത...

വഖഫ് : സർക്കാർ ആലോചിക്കേണ്ടത് പണ്ഡിതരോട്, വിശ്വസിക്കേണ്ടത് സമുദായത്തെ

മരുത അബ്ദുൽ ലത്തീഫ് മൗലവി   ഏതാനും തസ്തികകളിലെ നിയമന പ്രശ്നമെന്ന നിലയിൽ വഖഫ് ബോർഡ് വിഷയത്തെ നിസ്സാരമായി കാണുന്ന കേരള സർക്കാറിന്റെ സമീപനം ന്യായ യുക്തമോ നീതിയൊ അല്ല. ഈ വിഷയത്തിൽ നീതി യുക്തമായ പരിഹാരം കാണാൻ സമുദായത്തിന്റെ  മൊത്തം പ്രാതിനിധ്യമില്ലാത്തവരും രാഷ്ട്രീയ താല്പര്യങ്ങളോടെ നിലപാടു മാറ്റുന്നവരുമായ  സംഘടനകളെയല്ല, സർക്കാർ കണക്കിലെടുക്കേണ്ടത്. സമുദായ താല്പര്യത്തിനും വിശ്വാസത്തിനും...

യു എ ഖാദർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു കൊല്ലം; അകമ്പടിക്കാരനായി കുവൈത്തിൽ കഴിഞ്ഞ നാളോർമ്മകൾ

ഹസ്സന്‍ തിക്കോടി ഓപറേഷന്‍ ഡിസേര്‍ട് എന്ന പേരില്‍ അറിയപ്പെട്ട രണ്ടാം ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ്‌ തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍ അഥിതിയായി കുവൈറ്റില്‍ എത്തുന്നത്. ഞങ്ങളോടൊപ്പം താമസിച്ച ആ പത്തുദിവസങ്ങളില്‍ പറഞ്ഞതിലധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ അനുഭവങ്ങളായിരുന്നു. ഏഴുവയസ്സുകാരനെ തോളിലേറ്റി ഐരാവതി നദീതീരത്തുനിന്ന് കാല്‍നടയായി കൊയിലാണ്ടിയിലേക്ക് പാലായനം ചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങള്‍.  അക്കാലത്തെ...

അപരവത്കരണവും വംശീയതയും

റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ഇന്ത്യയില്‍ വര്‍ണ്ണാശ്രമ ധര്‍മത്തിലൂടെ ബ്രാഹ്മണിക്കന്‍  വംശീയവാദികളാണ്  അപരവത്കരണത്തിന് തുടക്കം കുറിച്ചത്. ബ്രാഹ്മണന് കീഴില്‍ വന്ന ജാതി സമൂഹങ്ങളെ താഴെ തട്ടിലുള്ളവരാക്കി അവരെ   ക്ഷൂദ്രനും      മ്ലേഛനും പിന്നിട് കാട്ടാളനുമായി മുദ്ര കുത്തിയാണ് സവര്‍ണ ഫാസിസം അപര നിര്‍മിതി നടത്തിയത്.ഇത്തരം ആളുകളുടെ ഭക്ഷണം, വസ്ത്രം പാര്‍പ്പിടം തുടങ്ങിയവ- ഭാഷാ പരമായിപ്പോലും- വര്‍ഗീകരിച്ചു...

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവസൂര്യന്‍

ഹബീബ് റഹ്മാന്‍ കൊടുവള്ളി ‘മിസ്റ്റര്‍ ജോര്‍ജ്, എന്റെ നാടിന് സ്വാതന്ത്ര്യം തരൂ, അല്ലെങ്കില്‍ എന്റെ മയ്യത്ത് അടക്കം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള ആറടിമണ്ണ് തരൂ’’ - സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപന്‍ ജോര്‍ജ് ചക്രവര്‍ത്തിയുടെ മുഖത്ത് നോക്കി മൗലാന മുഹമ്മദലി ജൗഹര്‍ എന്ന ഭാരതത്തിന്റെ വീരപുത്രന്റെ ഗര്‍ജജനാമായിരുന്നു ഇത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും മിഥ്യകള്‍ ചരിത്രങ്ങളാവുകയും ചെയ്യുന്ന ഈ...

നോര്‍ക്ക: എന്നും പ്രവാസികള്‍ക്കൊപ്പം

പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക രൂപീകൃതമായിട്ട്  2021 ഡിസംബര്‍ 6 ന് 25 വര്‍ഷം പൂര്‍ത്തിയായി. പ്രവാസ പരിപാലനത്തിന്റെ സാര്‍ത്ഥകമായ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളില്‍ കടലുകള്‍ താണ്ടി മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന് ലോകമെമ്പാടും വ്യാപിച്ച മുന്‍കാല പ്രവാസി തലമുറകളെ ഈ അവസരത്തില്‍ നമുക്ക്...

ചിരി മറന്ന മലയാളി

ഒ സഫറുല്ല മലയാളി ചിരിക്കാന്‍ മറന്നു പോയോ ?എന്തായിരിക്കും മലയാളിയുടെ ചിരിക്കു സംഭവിച്ചിട്ടുണ്ടാവുക?ആകുലതകളിലും ആധിയുടെ പെരുക്കങ്ങളിലും മലയാളി ചിരിക്കാന്‍ സമയം കണ്ടെത്തിയ കാലമുണ്ടായിരുന്നു.പക്ഷെ ഇന്ന് എല്ലാ മുഖങ്ങളിലും പ്രതിഫലിക്കുന്നത് ഗൗരവഭാവം മാത്രമാണ്. എല്ലാവരും തിരക്കിലാണ്. അവന് /അവള്‍ക്ക് വലിയ വലിയ കാര്യങ്ങളേ ചര്‍ച്ച ചെയ്യാനുള്ളൂ. പാര്‍ട്ടി, ജാതി, മതം അങ്ങിനെ ഒരു കൂട്ടം ജലം കടക്കാത്ത...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img