Thursday, June 19, 2025

Views

കരിപ്പൂർ റൺവേ വെട്ടിമുറിക്കുന്നത് ആർക്കുവേണ്ടി ?

ഹസ്സൻ തിക്കോടി 157 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാന ദുരന്തം നടന്നത് 2010- ൽ. പന്ത്രണ്ടു വർഷമായിട്ടും അന്നത്തെ അന്വേഷണ കമീഷൻ കർശനമായും നടപ്പാക്കാൻ ശുപാർശചെയ്ത “എഞ്ചിനീയനെഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം” ഇമാസ് (EMAS) എന്തുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിൽ വരുത്തിയില്ല എന്ന ചോദ്യം ബാക്കി നിൽക്കെയാണ്, 2020-ൽ മറ്റൊരു ടേബിൾടോപ് എയർപോർട്ടിൽ...

കയ്യക്ഷരം കൈമോശം വന്നവര്‍

വാസുദേവന്‍ കുപ്പാട്ട് അറിവിലേക്കും തിരിച്ചറിവിലേക്കുമുള്ള യാത്രയുടെ തുടക്കം  മുതല്‍ കയ്യെഴുത്ത് നമ്മോടൊപ്പമുണ്ട്. മണലില്‍ എഴുതിപ്പഠിച്ച അക്ഷരങ്ങളുടെ മൂര്‍ച്ച വിരലറ്റത്ത് മുറിവുകള്‍ തീര്‍ത്തെങ്കിലും മനസ്സില്‍ ആഹ്ലാദത്തിന്റെ വെളിച്ചമായി പരന്നതിന്റെ ഓര്‍മ്മ പഴമക്കാരുടെ ചിന്തകളില്‍ ഇന്നും ഉണ്ടാവും. ആറു നാട്ടില്‍ നൂറുഭാഷ എന്ന് പറയുന്നതുപോലെ ഓരോരുത്തരുടെയും കൈപ്പട വ്യത്യസ്തമാണ്. ഉരുട്ടി വലുതാക്കി എഴുതുന്നവരും ഉറുമ്പിന്റെ ജാഥ പോലെ കുനുകുനാ...

എസ്. വി ഉസ്മാൻ: മരണത്തിന്റെ ഒളിത്താവളം മറികടക്കാനായില്ല കവിക്ക്

എം. കെ അഷ് റഫ് നാദാപുരം മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒട്ടേറെ മനോഹര ഗാനങ്ങളിലൂടെ കലാ കൈരളിക്ക് പ്രിയങ്കരനായിരുന്ന എസ് വി ഉസ്മാൻ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹം രചിച്ച നൂറുക്കണക്കിന് പാട്ടുകൾ നമുക്കായി വിട്ടേച്ചു എസ്‌. വി, വിട ചോദിച്ചു.  `മധുവര്‍ണ്ണ പൂവല്ലേ, നറുനിലാ പൂമോളല്ലേ.../മധുര പതിനേഴില്‍ /ലങ്കി മറിയുന്നോളേ'' പി. സി ലിയാഖത്തിന്റെ ശബ്‌ദത്തില്‍ മലയാളികളുടെ മനസ്സില്‍...

ബൈപ്പാസില്‍ അപകടം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തില്‍ വെടിവെച്ചുകൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്നവാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവെച്ചത്.മുക്കം സ്വദേശിയായ സി.എം ബാലന്‍...

സ്‌നേഹമുറിവുകളുടെ ഓർമ്മപുസ്തകം

ജമാൽ കടന്നപ്പള്ളി ചത്തവന്റെ ചങ്ങാതിയാണു ഞാൻ കൊന്നവന്റെ സുഹൃത്തും ചത്തവനു വേണ്ടി കരഞ്ഞും കൊന്നവന് കൈ കൊടുത്തും ഒരു വിധം ജീർണിച്ചു പോകുന്നു പ്രദീപ് രാമനാട്ടുകരയുടെ ഈ പോസ്റ്റർ കവിത (സൗഹൃദം) വർത്തമാനകാല സുഹൃദ് ബന്ധങ്ങൾക്ക് സംഭവിച്ച അപഭ്രംശങ്ങളുടെ കേരളീയ പരിസരത്തെ തുറന്നു കാട്ടുന്ന ഒന്നാണ്. എന്നാൽ വൃശ്ചികക്കുളിര് പോലെ ഉള്ളും ഉയിരും അപരനിലേക്ക് ചേർത്തുവെച്ച് സ്നേഹം പെയ്യിക്കുന്ന...

കെ. റെയിൽ എന്തിന്, ആകാശ ടാക്‌സികൾ പോരെ?

ഹസ്സൻ തിക്കോടി  വികസന കാംക്ഷികളെന്നവകാശപ്പെടുന്ന കേന്ദ്ര- കേരള സർക്കാറുകൾ എന്തുകൊണ്ട് കോഴിക്കോട് എയർപോർട്ട്‌ വികസനത്തിന് ആവശ്യമായ കേവലം 95 ഏക്കർ ഭൂമി ഏറ്റെടുക്കുന്നില്ല? ഇടതു സർക്കാരിന്റെ രണ്ടാമൂഴത്തിലെങ്കിലും മലബാറുകാരോട് നീതിപുലർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇപ്പോഴിതാ നിലവിലുള്ള റൺവെയുടെ നീളം 2860 മീറ്ററിൽ നിന്നു വെട്ടിമാറ്റി 2560 ആക്കി “റെസയുടെ” വലുപ്പം വർധിപ്പിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ...

പത്രങ്ങൾ മിത്രമായി ഇനി എത്ര കാലം?

നിഷാദ് ഫുജൈറ  അച്ചടി ദിന പത്രങ്ങളുടെ കാലം അവസാനിക്കുകയാണോ! രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് ബ്രിട്ടനിലെ അച്ചടി പത്രങ്ങള്‍ക്ക് സംഭവിച്ചതെന്താണെന്ന അന്വേഷണം ഈ ചോദ്യത്തിന് ഉത്തരം കണ്ടു പിടിക്കേണ്ടതിലേക്ക് നമ്മെ നയിക്കുന്നു. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ 35 ശതമാനം കുറഞ്ഞു എന്നതുതന്നെയാണ് ഇങ്ങനെയൊരു ആശങ്കക്ക് വഴി തെളിയിക്കുന്നത്. 2022 ജനുവരിയിലെ കണക്ക് അനുസരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ഒമ്പത് ദേശീയ ദിനപത്രങ്ങളുടെ...

ഇല്ലാത്ത ശത്രുവിന്റെ പേരില്‍ ഭീതിപരത്തുന്നവര്‍

ഒ സഫറുല്ല ഇല്ലാത്ത ശത്രുവിനെ ഭാവനയില്‍ പ്രതിഷ്ഠിച്ച് യുദ്ധം ചെയ്യുന്ന ഏര്‍പ്പാട് ഫാഷിസത്തിന്റെ ആദ്യ പാഠങ്ങളിലൊന്നാണ്. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും പടനയിച്ചതും അങ്കം വെട്ടിയതും ജൂതരെ എതിര്‍പക്ഷത്തു നിറുത്തി കൊണ്ടായിരുന്നു. ഇന്ത്യയില്‍ സംഘ് പരിവാര്‍ അധികാരത്തിലെത്തിയതും അധികാരം നിലനിറുത്തുന്നതും മുസ്ലീംകളെയും കൃസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ഗാന്ധിസത്തെയുമൊക്കെ എതിര്‍പക്ഷത്ത് നിറുത്തി , ഇവരെ കുറിച്ച് വ്യാജമായ ഭീതി ജനിപ്പിച്ചു...

ആരുടെ വികസനം?

ഒ കെ ജോണി പത്ത് വര്‍ഷംമുമ്പ് ആലോചിച്ചുതുടങ്ങിയെന്ന് പറയപ്പെടുന്ന കെ റെയില്‍ പദ്ധതി, എതിര്‍പ്പുകളെ വകവെക്കാതെ നടപ്പാക്കുമെന്ന് ഇപ്പോള്‍ വാശിപിടിക്കുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് കരുതുന്ന മലയാളികളോടൊപ്പമാണ് ഞാനും. പ്രതിപക്ഷമുന്നണിയുടെ വലതുപക്ഷരാഷ്ട്രീയം പങ്കിടാന്‍ ലജ്ജിക്കുന്ന ഒരാള്‍ക്കുപോലും അങ്ങിനെ തോന്നുന്നുന്നത് കാരണമില്ലാതെയല്ല.പത്ത് കൊല്ലംമുമ്പത്തെ അവസ്ഥയാണോ ഇന്ന് കേരളത്തിലും രാജ്യത്തും നിലനില്‍ക്കുന്നത്?  അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ മറന്നാലും ഇനിയും അവസാനിച്ചിട്ടില്ലാത്ത മഹാമാരി...

ഒമിക്രോണ്‍: മുന്‍കരുതലുകളിലൂടെപ്രതിരോധിക്കാം

ഡോ. എസ് എസ് സന്തോഷ് കുമാര്‍ നോര്‍വേക്ക് വടക്ക് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഫാറോ. അവിടെ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പങ്കെടുത്ത 33 പേരില്‍ 21 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് രാജ്യാന്തര ജേര്‍ണലുകളില്‍ വന്നു. രണ്ട് ഡോസ് വാക്സിനു പുറമേ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്തവരായിരുന്നു അവര്‍. യോഗത്തിനുമുമ്പുള്ള പരിശോധനയിലും നെഗറ്റീവാണെന്ന് ഉറപ്പാക്കി. എന്നിട്ടും രോഗപ്പകര്‍ച്ചയുണ്ടായി....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img