Wednesday, June 18, 2025

Views

ഗാര്‍ഹിക പീഡന നിരോധന നിയമം എന്ത്? എന്തിന്?

അഞ്ജലി ചന്ദ്രന്‍   ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ എന്തൊക്കെ പെടുമെന്നും എങ്ങനെ പരാതി നല്‍കണമെന്നും പലര്‍ക്കും അറിയില്ല.സാമൂഹ്യ നീതി വകുപ്പിന്റെ വെബ് സൈറ്റില്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തെ കുറിച്ചുള്ള വിവരങ്ങളുണ്ട്. തങ്ങള്‍ കടന്നു പോവുന്നത്  ഗാര്‍ഹിക പീഡനത്തിലൂടെയാണെന്ന് തിരിച്ചറിയാത്ത ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റിലുമുണ്ട്. തങ്ങളുടെ മാത്രം കുറവുകള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ തങ്ങള്‍ കടന്നു...

കാലം തകര്‍ത്ത മതില്‍ക്കെട്ടുകള്‍

കെ രാധാകൃഷ്ണന്‍(ദേവസ്വം, പാര്‍ലമെന്ററി കാര്യ മന്ത്രി) തിരുവിതാംകൂറിലെ ക്ഷേത്രവാതിലുകള്‍ പൊതുസമൂഹത്തിനായി വിളംബരം ചെയ്യപ്പെട്ടതിന്റെ  85--ാം വാര്‍ഷികദിനമാണ് നവംബര്‍ 12. പൗരോഹിത്യവും അധികാരവും ചേര്‍ന്ന് ഇഴപിരിച്ചു മുറുക്കിയ അടിമത്വത്തിന്റെയും അവഗണനകളുടെയും ചങ്ങലകളാണ് 1936 നവംബര്‍ 12നു തിരുവിതാംകൂറില്‍ പൊട്ടിച്ചെറിഞ്ഞത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ  സുപ്രധാന അടയാളമാണ് ക്ഷേത്രപ്രവേശന വിളംബരം.ഗാന്ധിജിയുടെയും രാമസ്വാമി നായ്ക്കരുടെയും സാന്നിധ്യംകൊണ്ട് സമരാവേശമുയര്‍ന്ന 1924ലെ...

ക്വാറി: ജനപക്ഷ നിലപാടിനു നന്ദി

സൈനുദ്ദീന്‍ പത്തിരിപ്പാല(ജനറല്‍ സെക്രട്ടറി, ഇ സി ഹോഡേഴ്സ് അസോസിയേഷന്‍) ക്വാറി ദൂരപരിധി കേസിന്റെ തുടക്കം തൊട്ടെ അതൊരു ബിജുവര്‍ഗീസ് കേസ് ആക്കി നിര്‍ത്താന്‍ തന്നെയായിരുന്നു ഇ. സി. ഹോള്‍ഡേഴ്സ് അസോസിയേഷന്‍ നിലപാട്. ഏതെങ്കിലും കാരണവശാല്‍ കേസ് പ്രതികൂലമായി വന്നാല്‍ അത് അംഗങ്ങളെ മൊത്തം ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായായിരുന്നു അങ്ങനെ ഒരു നിലപാട്...

അഴിമതിയുടെ വ്യാപനം തടയാനും വേണം ‘ബ്രെയ്ക്ക് ദ ചെയ്ന്‍’

അഡ്വ. ഹരീഷ് വാസുദേവന്‍   ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസില്‍         കാണുന്നുണ്ട്. ടൂറിസത്തിലും  കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടങ്ങി. എല്ലായിടത്തും മന്ത്രി നേരില്‍പ്പോയി വിലയിരുത്തി മേല്‍നോട്ടം വഹിക്കും. അതിലെ ആത്മാര്‍ത്ഥതയും റിസള്‍ട്ടും ബോധ്യപ്പെടുന്നുണ്ട്. പി.ഡബ്ലിയു.ഡി. വകുപ്പ് ഒരു...

ഷോപ്പിങ് മാളും പാര്‍ക്കിങ് ഫീസും

ആബിദ് അടിവാരം   ഷോപ്പിങ് മാളുകള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു. പാര്‍ക്കിങ് ഫീ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നു മന്ത്രി ആലോചിച്ചിട്ടുണ്ടോ? ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യങ്ങളില്ലാത്ത നഗരങ്ങളില്‍ എത്തുന്ന മനുഷ്യര്‍ വണ്ടി ഷോപ്പിങ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ കയറ്റിയിട്ട് വേറെ പണിക്ക് പോകും. മാളിലേക്ക് വരുന്ന യഥാര്‍ത്ഥ കസ്റ്റമേഴ്‌സിന് പാര്‍ക്കിങ്...

വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയ വ്യാപാരം

പി. പി. മൂസ കേരളത്തിലെ മുസ്ലിംകളില്‍ ഏറെ അയവും അലിവുമുളളവരാണ് സുന്നികള്‍. പക്ഷെ ഈ അയവും വിശാലതയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ആര്‍ക്കും എന്തും ആ കുടക്കീഴിലിരുന്ന് വിപണനം ചെയ്യാം എന്നതാണ് അവസ്ഥ. വിശ്വാസത്തിന്റെ മറവില്‍ എന്തും വിറ്റഴിയും!നാട്ടിലെ മുക്കിലും മൂലയിലും ഈ കച്ചവടക്കാരുണ്ട്. അവരുടെ ചെയ്തികള്‍ എന്തൊക്കെയെന്ന് എണ്ണിയെണ്ണി പറയേണ്ടതില്ല. നിരുപദ്രവമെന്ന് കരുതാവുന്ന കര്‍മങ്ങള്‍...

അധ്യാപകരെയും തരംതിരിക്കുന്ന കേന്ദ്രനയം

ഡോ ജെ. പ്രസാദ് ദശാബ്ദങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന രാജ്യത്തെ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കാനും ഒറ്റസ്ഥാപനങ്ങള്‍ (Stand alone Institutions) ഇല്ലാതാക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി എന്‍സിഇആര്‍ടി മുന്‍ ഡയറക്ടര്‍ പ്രൊഫ. ഋഷികേശ് സേനാപതി അധ്യക്ഷനായി സമിതി രൂപീകരിച്ച് കഴിഞ്ഞ ഒക്ടോബര്‍ 27ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഒന്നുകില്‍ അത്തരം ഒറ്റവിഷയ സ്ഥാപനങ്ങള്‍...

അബുല്‍കലാം ആസാദിനെ പുനര്‍വായനക്കെടുക്കുമ്പോള്‍

ഡോ: ഖാസിമുല്‍ ഖാസിമി ചരിത്ര പുരുഷന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, രക്ത സാക്ഷികള്‍ തുടങ്ങി രാജ്യം എന്നും നന്ദിയോടെ ഓര്‍ക്കേണ്ട പലരും തമസ് കരിക്കപ്പെടുകയും, പകരം ചരിത്രം ഹൃദയപൂര്‍വം നെഞ്ചേറ്റാന്‍ ഇഷ്ടപ്പെടാത്തവരെ വാഴ്ത്തുകയും ചെയ്യുന്ന നൊമ്പരങ്ങളുടെ കാലമാണിത്. രാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് അങ്കം വെട്ടിയവര്‍ക്കു പകരം പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ ഒറ്റുകാരെ പ്രതീകവത്...

നവംബര്‍ 12: ചെറുവാടി ചോരപ്പേമാരിക്ക് 100 വയസ്

കെ. പി. യു. അലി 1921 ലെ മലബാര്‍ കലാപത്തില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ക്ക് അപ്പുറത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്ന സ്ഥലമാണ് കോഴിക്കോട് താലൂക്കിലെ, വിശേഷിച്ച് ചെറുവാടിയും താത്തൂരും. വെള്ളപ്പട്ടാളവുമായി നേർക്കു നേരെത്തന്നെ ഏറ്റുമുട്ടലുകള്‍ നടന്ന ഇടങ്ങളാണിത്. ചെറുവാടി പുതിയോത്ത് പളളിയില്‍ നടന്ന മുഖാമുഖ യുദ്ധത്തില്‍ 59 പേര്‍ നേരിട്ടും 11 പേര്‍ അല്ലാതെയും രക്തസാക്ഷിത്വം...

കെ എ എസ്: സിവില്‍ സര്‍വീസ് രംഗത്ത് പുതുചരിത്രം

എസ് വിജയകുമാരന്‍ നായര്‍ (കേരള പി എസ് സി അംഗം) കേരളത്തിലെ സിവില്‍ സര്‍വീസ് രംഗത്ത് പുതിയ ചരിത്രം രചിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കൊവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടയിലും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവുമാണ് വളരെ ചുരുങ്ങിയ സമയംകൊണ്ട് എല്ലാ നടപടിക്രമങ്ങളും...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img