അബ്ദുസ്സലാം മോങ്ങം
ധോല്‍പൂരിലെ അവസാന ദിവസം, നല്ല മനസമാധാനം തരുമെന്നാണ് പ്രഭാതത്തില്‍ വിചാരിച്ചത്. കാരണം ആയിരത്തോളം വീടുകളില്‍ ഒരു മാസമെങ്കിലും തീ പുകയുമല്ലോ. വരാന്‍ പോകുന്ന ഡിസംബറിലെ തണുപ്പില്‍ വീടില്ലെങ്കിലും ഉള്ളസ്ഥലത്തു പുതപ്പിനുള്ളില്‍ അവര്‍ക്കു ചുരുണ്ട് കൂടാമല്ലോ. ഇതൊക്കെയായിരുന്നു സമാധാനം പ്രതീക്ഷിച്ചതിന്റെ കാരണങ്ങള്‍. അതിനിടയിലാണ് ഹംസക്കോയ ചില കൂരകളിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്.
ഉപ്പിട്ട ചായ...
വീണ ജോര്‍ജ് (ആരോഗ്യ മന്ത്രി)
വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും...
ഡോ. ബി ഇക്ബാല്‍.
ജര്‍മ്മനി, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും കൊവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അഡ് മിഷനും മരണനിരക്കും അതിന്നാനുപാതികമായി വര്‍ധിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.കൊവിഡ് തരംഗം കണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിനേഷനെടുക്കുന്നതില്‍ കണ്ടുവരുന്ന താല്‍പര്യക്കുറവ് രോഗവ്യാപനം വര്‍ധിച്ചതിന്റെ പ്രധാന കാരണമായി...
അബ്ദുസ്സലാം മോങ്ങം
കിട്ടിയതെല്ലാം പെറുക്കിയെടുത്ത് നദിയുടെ മറ്റൊരു കരയിൽ തപ്പും തുണിയും ഓലയുമായി വെച്ചു കെട്ടി അവർ. ഇത് കുടിലൊ കൂരയോ അല്ല, കാറ്റു കടക്കാൻ പോലും പഴുതില്ലാത്ത കേവലം മാളങ്ങൾ. പ്രാഥമികാവശ്യങ്ങൾക്കു പോലും നിർവാഹമില്ല.അടിസ്ഥാന സൗകര്യങ്ങളില്ല.അവർ ആയിരത്തോളം കുടുംബങ്ങളുണ്ടവർ. ഇക്കൂട്ടരുടെ ദുരവസ്ഥ ഇ. ടി മുഹമ്മദ് ബഷീറാണ് കേരളത്തിലെത്തിക്കുന്നത് . ഒരു മാസത്തിനുള്ള ഭക്ഷണ...
ടി നരേന്ദ്രന്‍
അതീവ സമ്പന്നമാണ് ഇന്ത്യയിലെ ധനകാര്യ മേഖലയും വിഭവ സ്രോതസ്സുകളും. ഇതുകണ്ട് ഭ്രമിച്ചാണ് ആഗോള ധനമൂലധന ശക്തികള്‍ അവ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ ജനങ്ങളുടെ സമ്പാദ്യമായി 160 ലക്ഷം കോടി രൂപയുണ്ട്. അതി വിപുലമായ ശാഖാ ശൃംഖലയാണ് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ മുഖ്യസവിശേഷത. എല്‍ഐസിയില്‍ ജനങ്ങളുടെ പ്രീമിയം തുകയായി 33 ലക്ഷം കോടിയുണ്ട്....
വി എന്‍ വാസവന്‍ (സഹകരണ മന്ത്രി)
2021ലെ സഹകരണ വാരാഘോഷത്തിന് ഞായറാഴ്ച തുടക്കമാകുകയാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ വാരാഘോഷം. അതുകൊണ്ടുതന്നെ സഹകരണമേഖലയുടെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. സഹകരണപ്രസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതിനും പരസ്പര സഹായത്തോടെ മുന്നേറുന്നതിനും കേരളത്തില്‍ സജീവമായ ഇടപെടലുകളാണ് നടന്നിട്ടുള്ളത്. കാര്‍ഷികമേഖലയില്‍ സഹകരണ സംഘങ്ങള്‍ വിത്തുസംഘങ്ങളും വളംസംഘങ്ങളുമായി വളരാന്‍ തുടങ്ങി....
അബ്ദുസ്സലാം മോങ്ങം
ഏഷ്യയിലെ വന്‍ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി ടിബറ്റിലെ മാനസരോവര്‍ തടാകത്തിനു സമീപത്തുനിന്ന് ഉദ്ഭവിക്കുന്നു. ഹിമാലയത്തിന്റെ ചെരിവുകളിലൂടെ ഒഴുകി അരുണാചല്‍ പ്രദേശും അസമും കടന്ന് പടിഞ്ഞാറോട്ട് ഗമിക്കുന്ന ബ്രഹ്മപുത്ര, ബംഗ്ലാദേശില്‍ എത്തിച്ചേരുന്നു. അവിടെവച്ച് പദ്മ നദിയുമായി കൂടിച്ചേര്‍ന്ന്, മേഘ്‌ന എന്ന നദിയില്‍ ലയിച്ച്...
ഹബീബ് റഹ്മാന്‍ കരുവന്‍ പൊയില്‍
ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ 132 ആം ജന്മദിനമാണ് നാളെ (നവംബര്‍ 14). നെഹ്റുവിന് കുട്ടികളോടുള്ള സ്‌നേഹവും കുട്ടികള്‍ ക്ക് അദ്ദേഹത്തോടുള്ള ആദരവും പരിഗണിച്ച് രാജ്യം നവംബര്‍ 14 ശിശുദിനമായി ആചരിച്ചു വരുന്നു.മഹാത്മജി കഴിഞ്ഞാല്‍ ഇന്ത്യയെ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ് ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ...
പി രാജീവ്(വ്യവസായ മന്ത്രി)
പൊതുമേഖലയോടുള്ള സമീപനത്തില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള വ്യത്യാസമെന്താണ്? സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് പാലക്കാട്, ബി എച്ച് ഇ എല്‍-ഇ എം എല്‍ കാസര്‍കോട്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോട്ടയം,ബി പി സി എല്‍,ബി ഇ എം എല്‍ എന്നീ സ്ഥാപനങ്ങള്‍ നിതി ആയോഗിന്റെ ശുപാര്‍ശ...
ഡോ. ആസാദ്
കെ ആര്‍ ഗൗരിയമ്മ കേരളത്തിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയാവുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഘടകത്തിലെ അംഗം വേണം സര്‍ക്കാറിനെ നയിക്കാനെന്ന് സി പി എം തീരുമാനിച്ചു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. സുശീലാ ഗോപാലന്റെ ഊഴമായിരുന്നു പിന്നെ. അന്ന് പി ബി അംഗങ്ങളാരും നിയമ സഭയിലേക്കു ജയിച്ചുവന്നിരുന്നില്ല. കേന്ദ്ര കമ്മറ്റി അംഗമായ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...