Thursday, June 19, 2025

Views

മഞ്ഞിൽ വിരിഞ്ഞ്… ബാലഗോപാലനെ കുളിപ്പിച്ച് പതുക്കെ കടന്നു കളഞ്ഞ കവി

 ഷാജി ഈപ്പൻ  മലയാളത്തിന്റെ മണം ഊറുന്ന സിനിമാ ഗാനങ്ങളാൽ സിനിമാസംഗീത സ്നേഹികളുടെ നെഞ്ചിൽ കൂടു കൂട്ടിയ മുതിർന്ന കവി, ബിച്ചു തിരുമലയും ഓർമയായി. ഈയടുത്ത സന്ദർഭത്തിലാണ് തുല്യ പ്രമുഖനായ കവി, പൂവച്ചൽ ഖാദർ നമ്മോടു വിട പറഞ്ഞത്. 1972 ൽ ഭജഗോവിന്ദം എന്ന സിനിമക്കു വേണ്ടി പാട്ടുകൾ എഴുതിയാണ് ബിച്ചു സിനിമാ രംഗത്തേക്കുള്ള യാത്രക്ക് തുടക്കം...

കെ-റെയില്‍: നാട് മുറിയും സഞ്ചാര സൗകര്യങ്ങള്‍ അവതാളത്തിലാകും

രാമാനുജന്‍ തമ്പി         തിരുവനന്തപുരത്തുനിന്നും ഏകദേശം 15 കിലോമീറ്റര്‍ വടക്കുമാറി കഴക്കൂട്ടത്തിന് സമീപമുള്ള കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിന്റെ പരിസരത്തും  കാസര്‍കോട് കുമ്പളയ്ക്ക് സമീപത്തും നിര്‍മ്മിക്കുന്ന രണ്ട് റെയില്‍വേ സ്റ്റേഷനുകളെ  തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചിരിക്കുന്ന ഒന്നാണ് കെ-റെയില്‍ സില്‍വര്‍ലൈന്‍ സെമി സ്പീഡ് റെയില്‍പാത.മീറ്റര്‍ ഗേജിന്റെയും (1000 മി.മീ) ബ്രോഡ് ഗേജിന്റെയും (1676...

മധുരം വിറ്റ് ഡയാലിസിസ് നടത്തുമ്പോള്‍!

മുരളി തുമ്മാരുകുടി   നാട്ടിലിപ്പോള്‍ ഓരോ നല്ല കാര്യങ്ങള്‍ക്ക് പണം കണ്ടെത്താനായി   ബിരിയാണി ചലഞ്ചും പൊറോട്ട ചലഞ്ചും ഒക്കെ നടത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ പായസചലഞ്ചും!കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് നല്ല കാര്യമാണെന്ന് തോന്നും. പക്ഷെ ആളുകളെ ഡയാലിസിസ് സെന്ററില്‍ എത്തിക്കുന്നതിന് ജീവിത ശൈലിക്ക്, അതില്‍ തന്നെ ഭക്ഷണ രീതികള്‍ക്ക്, വലിയ പങ്കുണ്ട്. അതുകൊണ്ട് ബിരിയാണിയോ പായസമോ വിറ്റു...

യൂണിഫോം വിവാദം

 മുരളി തുമ്മാരുകുടി  സ്‌കൂള്‍ യൂണിഫോം ആണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമുള്ള എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര സ്‌കൂളിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഞാന്‍ പഠിക്കുന്ന കാലത്ത് സ്‌കൂളുകളില്‍ യൂണിഫോം അത്ര പ്രചാരത്തിലില്ല. ഒന്നാം ക്ലാസ് മുതല്‍ പി. എച്ച്. ഡി. വരെ പഠിച്ചിട്ടും യൂണിഫോം ഇട്ടിട്ടില്ലാത്ത ആളാണ് ഞാന്‍. ഇപ്പോള്‍...

ന്യൂനപക്ഷങ്ങൾ പോര് മറക്കണം; രാഷ്ട്രീയ മുന്നേറ്റത്തിന് തയാറാവണം

അബ്ദുസ്സലാം മോങ്ങം ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, രാജ്യത്തെ മുസ്‌ലിംകള്‍ എങ്ങനെയാണ് ജനാധിപത്യത്തെയും ഇന്ത്യൻ രാഷ്ട്രീയത്തെയും നോക്കി കാണേണ്ടത് എന്ന ചോദ്യമുദിക്കുന്നുണ്ട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പരിധി വരെയും, ജനാധിപത്യത്തിന്റെ അവസാന വാക്കായ തെരഞ്ഞടുപ്പ്‌ പൂർണമായും ഫാസിസം വിഴുങ്ങിയെന്ന് ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും വിചാരിച്ചു കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഇങ്ങനെയൊരു ചിന്ത എങ്ങനെയാണു പിടി കൂടിയതെന്നു ഉത്തരവാദപ്പെട്ടവർ...

അസം: എല്ലാ കണക്കുകളും വസ്തുതകളും ഞെട്ടിക്കുന്നത്?

അബ്ദുസ്സലാം മോങ്ങം രാഷ്ട്രീയമായി ഏറെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍; വിശിഷ്യാ മുസ്ലിംകള്‍. രാജ്യത്തിന്റെ ഭരണം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി യുടെ കൈകളിലാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ട്, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ജമ്മുകാശ്മീര്‍,...

വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരം

കെ. സച്ചിദാനന്ദന്‍ എന്താണ് കര്‍ഷകസമരത്തിന്റെ ഏതാണ്ട് മുഴുവനായ വിജയത്തിന്റെ സന്ദേശം? അതിനെ ബിജെപി യുടെ തിരഞ്ഞെടുപ്പുതന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിനു തുല്യമായിരിക്കും. അറുനൂറിലേറെ ജീവനുകള്‍ ബലി കൊടുത്തും, വെയിലും മഞ്ഞും മഴയും സഹിച്ചും നാനൂറിലേറെ ദിവസം അവര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമാണത്....

അസം: സഅദ്ബിനു അബീ വഖാസ് പറഞ്ഞ കഥ, ആധുനിക അസമിന്റെയൊ?

അബ്ദുസ്സലാം മോങ്ങം അസം ജനതയുടെ ശരീരപ്രകൃതം, ഒട്ടി നിൽക്കുന്ന വയർ, മക്കളുടെ കരച്ചിൽ, വൃദ്ധരുടെ ദീന രോദനം, ഇതെല്ലം കണ്ടും സഹിച്ചും അസ്വസ്ഥരായ ചെറുപ്പക്കാർ, വഴികൾ അടച്ചു ഉപരോധിക്കാനുള്ള ഭരണകൂട ഭീകരതയുടെ കാർക്കശ്യം... ഇതൊക്കെ നേരിൽ കാണുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയുടെ നിയോഗത്തിന്റെ ഏഴാം വർഷമാണ് ഒർമ്മയിലെത്തുന്നത്. അന്ന് പ്രവാചകനെയും കുടുംബത്തെയും മൂന്നുവർഷത്തോളമാണ് മുശ്...

ലോഹ്യയെ വായിക്കുന്നുണ്ടോ സോഷ്യലിസ്റ്റുകള്‍?

ഇ. കെ. ദിനേശന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍  സോഷ്യലിസ്റ്റുകള്‍ക്ക് എന്നും അതിപ്രധാനമായ സ്ഥാനമുണ്ടായിട്ടുണ്ട് . ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തയെ   കാലാനുസൃതമായി വികസിപ്പിക്കുന്നതില്‍ സോഷ്യലിസ്റ്റുകളുടെ ഇടപെടല്‍ തീര്‍ത്തും മൗലികമായിരുന്നു. ഗാന്ധിയന്‍ ചിന്തയ്ക്ക് പല്ലും നഖവും നല്‍കിയത് സോഷ്യലിസ്റ്റ് ചിന്തകനായ ഡോ. റാം മനോഹര്‍ ലോഹ്യമാണെന്ന് ഡോ. യു. ആര്‍. അനന്തമൂര്‍ത്തി പറഞ്ഞത് അതിനാലാണ് . ഗാന്ധി മുന്നോട്ടുവെച്ചത്...

അസം: ദാരിദ്ര്യം വരിഞ്ഞു മുറുക്കുമ്പോഴും ആത്മഹത്യ ഇല്ല

അബ്ദുസ്സലാം മോങ്ങം കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന്, സംസ്ഥാനത്ത് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതായി രണ്ടു ദിവസം മുൻപ് എടപ്പാളിൽ നിന്നൊരു വാർത്ത പലരും വായിച്ചു കാണും. ജീവനൊടുക്കിയതിൽ ഒരാൾ ഹോട്ടൽ ഉടമയാണ് . രണ്ടാമത്തെ ആൾ ലോട്ടറിക്കടയുടമ. മൂന്നാമത്തേത് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ആൾ.  ഈ വാർത്ത വായിക്കുന്നതിന് തൊട്ട് മുമ്പ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img