Wednesday, June 18, 2025

Views

നോട്ടുനിരോധനം തീര്‍ത്ത വിപത്ത്:മോദി സര്‍ക്കാര്‍ വിശദീകരിക്കുമോ

ഡോ.ടി.എം തോമസ് ഐസക് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് വിയര്‍ക്കുകയാണ്. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടാണെങ്കിലും സുപ്രിംകോടതി നോട്ട് നിരോധനം സംബന്ധിച്ച് ഫയല്‍ ചെയ്ത കേസ് വിചാരണയ്ക്ക് എടുത്തിരിക്കുകയാണ്. ലക്ഷ്യങ്ങള്‍ നേടിയെന്ന് കേന്ദ്ര സര്‍ക്കാരിന് അവകാശവാദമില്ല. പിന്നെ എന്തിന് ഈ പാതകം ചെയ്തു? ഉദ്ദേശശുദ്ധി മാനിച്ച് പെറ്റീഷന്‍ തള്ളണമെന്നാണ് കോടതിയോടുള്ള അഭ്യര്‍ത്ഥന. മോദി രാജ്യത്തിനു വരുത്തിയ ദേശീയ വരുമാനനഷ്ടം...

സ്ത്രീ ശാക്തീകരണത്തിന് വഴികാട്ടിയായി സ്പീക്കര്‍ പാനല്‍

പ്രത്യേക ലേഖകന്‍ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ നിയമസഭ നിയന്ത്രിക്കുന്നതിനുള്ള സ്പീക്കര്‍ പാനലില്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണത്തിനും വനിതാ പ്രാതിനിധ്യത്തിനും പുതിയ മാനം നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അങ്ങനെ പതിനഞ്ചാം നിയമഭയുടെ ഏഴാം സമ്മേളനം ചരിത്രത്തില്‍ ഇടംപിടിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണപക്ഷത്തും...

ഓര്‍മകളില്‍ പുലിജന്മത്തിന്റെ മുരള്‍ച്ച

എന്‍. പ്രഭാകരന്‍ 'പുലിജന്മം' നന്നേ ചെറിയ ഒരു നാടകമാണെങ്കിലും പല ഘട്ടങ്ങളിലൂടെയാണ് അത് പാകപ്പെട്ടു വന്നത്.മത്സരവേദിയിലെത്തും മുമ്പുള്ള നാടകത്തിന്റെ ആദ്യരൂപത്തില്‍ നാരായണന്‍കുട്ടി എന്ന സുഹൃത്താണ് കാരിഗുരിക്കളായി അഭിനയിച്ചത്.അന്ന് നാരായണന്‍കുട്ടി വെങ്ങര ചൈനാക്ലേ കമ്പനിയിലെ ജോലിക്കാരനായിരുന്നു. മാടായിപ്പാറയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള ചെരിവില്‍ കമ്പനി നടത്തിയ ഖനനം വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കിയപ്പോള്‍ വെങ്ങര,മുട്ടം,മാടായിഭാഗത്തെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.മേധാപട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആ...

വടക്കാഞ്ചേരി: ചികിത്സ രോഗത്തിന് തന്നെയോ?

ആബിദ് അടിവാരം വടക്കാഞ്ചേരിയിലെ ബസ്സപകടത്തിന് ശേഷം സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ എത്ര അപഹാസ്യമാണെന്ന് നോക്കൂ… ബസ്സിന്റെ കളര്‍ മാറ്റണം,ബസ്സിനത്തെ സംഗീതം ഒഴിവാക്കണം,ബസ്സിനകത്തെ വെളിച്ചം ഒഴിവാക്കണം,രാത്രി യാത്ര ഒഴിവാക്കണം… നാടു നീളെ ഉദ്യോഗസ്ഥരുടെ പരിശോധനയാണ്, ടൂറിസ്റ്റ് ബസ്സുടമകളെല്ലാം കോടീശ്വരന്‍മാരല്ല, ബാങ്ക് ലോണെടുത്ത് ഒരു ഏര്‍പ്പാട് നടത്തുന്നവരാണ് പലരും. വിനോദയാത്രയുടെ സീസണാണിത്. അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണ് ഭരണ കൂടം. കളറും പാട്ടും...

സംരക്ഷിക്കാം, മുതിര്‍ന്ന വനിതകളുടെ അവകാശങ്ങള്‍

അഷ്‌റഫ് കാവില്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാ രിക മേഖലകളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവര്‍ തന്നെയാണ് പ്രായമായ സ്ത്രീകള്‍. പക്ഷെ , പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം വയോധികരായ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന് ഇന്നും തടസ്സം നില്‍ക്കു ന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനം വാര്‍ദ്ധക്യത്തില്‍ എത്തിയ സ്ത്രീകളുടെ സംഭാവനകളും അനുഭവങ്ങളും ഏറെക്കുറെ അദൃശ്യവും...

പേപ്പട്ടികളും ഫാസിസവും

എന്‍.ഇ സുധീര്‍ ഇന്നലെ ഏരൂര്‍ ഭവന്‍സ് സ്‌കൂളിലെ കുട്ടികളോട് 'അറിവ്' എന്ന വിഷയത്തെപ്പറ്റി സംസാരിക്കണമായിരുന്നു. കുട്ടികളെ ഇപ്പോള്‍ അലട്ടുന്ന എന്തെങ്കിലും കാര്യം പറഞ്ഞു കൊണ്ട് തുടങ്ങാമെന്ന് കരുതി. ഇപ്പോളവരെ അലട്ടുന്ന പ്രശ്‌നം പേപ്പട്ടികളായിരിക്കുമല്ലോ. അതവര്‍ക്ക് വേഗം മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ പേവിഷബാധയെപ്പറ്റി ഒന്നു പഠിച്ച് പറയുവാന്‍ തീരുമാനിച്ചു. അങ്ങനെ അന്വേഷിച്ച് പോയപ്പോഴാണ് ജോസഫ് മെയ്സ്റ്ററെ കണ്ടെത്തിയത്. പേവിഷബാധയ്‌ക്കെതിരെ...

പലിശ നിരക്ക് ഉയര്‍ത്തിയത് വിലക്കയറ്റം തടയുമോ

ഡോ. തോമസ് ഐസക് സാമ്പത്തിക വളര്‍ച്ച കുറഞ്ഞാലും വേണ്ടില്ല വിലക്കയറ്റത്തിനു കടിഞ്ഞാണ്‍ ഇടാനാണ് റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നത്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി. കഴിഞ്ഞ മെയ് മാസത്തില്‍ റിപ്പോ നിരക്ക് 4 ശതമാനം ആയിരുന്നു. ഇത്തവണത്തെ വര്‍ദ്ധനയുംകൂടി ആയപ്പോള്‍ 4 തവണകളായി 1.9 ശതമാന പോയിന്റ് റിപ്പോ നിരക്ക് വര്‍ദ്ധിച്ചു. പലിശ ഇത്രയും...

തകര്‍ന്നു വീണു:റെക്കോഡ് താഴ്ചയില്‍ രൂപ

പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വീണ്ടും ചരിത്ര തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. നിലവില്‍ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്.തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്തിയ ഇടപെടലാണ് വലിയ തകര്‍ച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ്...

ചിലരെ ഹിന്ദുത്വവാദികള്‍ ഇല്ലാതാക്കുന്ന വിധം

എന്‍.ഇ സുധീര്‍ കേരള ഗവര്‍ണര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുകിലിനെപ്പറ്റിയൊന്നും ആശങ്കപ്പെടാന്‍ ഞാനില്ല. അതൊക്കെ വഴിയേ കെട്ടടങ്ങും. അധികാരപ്രകടനത്തിന്റെയും രാഷ്ട്രീയ നിലനില്പിന്റെയും ആത്മപ്രണയത്തിന്റെയുമൊക്കെ വാര്‍ദ്ധക്യജന്യമായ തരംതാണ ആവേശം മാത്രമാണ് ആരീഫ് മുഹമ്മദ് ഖാന്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. അവിടെയില്ലാത്ത ഒരേ ഒരു കാര്യം വിവേകമാണ്. അദ്ദേഹത്തിന് കൈമോശം വന്നതും അതാണ്. അതെങ്ങനെ നഷ്ടപ്പെട്ടു എന്നതാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതും...

റെയിഡിന്റെ പേരില്‍ ഹര്‍ത്താലും അക്രമവും: നിയമം കൈയിലെടുക്കുന്നവര്‍ വിമര്‍ശിക്കപ്പെടുന്നു

പ്രത്യേക ലേഖകന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയിഡും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും വലിയ സംഭവമായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നതായിട്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നാലു കേസുകള്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താലിബാന്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img