കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) ജില്ലാ പ്രസിഡന്റായി എം ഫിറോസ്ഖാനും (മാധ്യമം) സെക്രട്ടറിയായി പി എസ് രാകേഷും (മാതൃഭൂമി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. 91.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡന്റുമാരായി രജി ആര്‍ നായര്‍ (മാതൃഭൂമി), എ...
തൃശൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്നതിന് മുന്‍പായി തൃശൂര്‍ ജില്ലയിലെ 13,031 പേര്‍ ഭൂമിയുടെ അവകാശികളായതായി റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഒല്ലൂക്കര - നെട്ടിശ്ശേരി ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം 11,695 പട്ടയങ്ങള്‍ വിതരണം പൂര്‍ത്തിയാകും വിധം തയ്യാറായി. മെയ്...
കെ. കെ അഷ്‌റഫ്
കുറച്ചു നാളുകളായി അസുഖബാധിതനായ സുലൈമാൻ ഖാലിദ് ഇന്നലെ രാത്രി മരണപ്പെട്ടു. ഞാൻ ഏഴാം ക്ലാസിലായിരുന്ന കാലത്താണ് എം എസ് എഫിൽ അംഗമായത്. അക്കാലം തൊട്ടുള്ളതാണ് ഞങ്ങൾ തമ്മിലെ ബന്ധം. എറണാകുളം ജില്ലയിൽ വ്യവസ്ഥാപിതമായി രൂപവത്‌കരിക്കപ്പെട്ട എം എസ് എഫിന്റെ ആദ്യ ജില്ലാകമ്മിറ്റി പ്രസിഡണ്ടായിരുന്നു സുലൈമാൻ ഖാലിദ്. പിന്നീട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ...
അസീസ് മണമ്മൽ
ദുബൈ: ഇന്ത്യൻ സ്‌ട്രീറ്റ് ഫുഡ്‌സ് പ്രധാനികളായ മുംബൈ സ്‌പൈസസ് റെസ്റ്റോറന്റ് ഒരുമാസം നീണ്ടു നിൽക്കുന്ന ബിരിയാണി & ചാപ്ട് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഇന്ത്യയുടെ 73 ആമതു റിപ്പബ്‌ളിക് ദിനമാഘോഷിച്ചു കൊണ്ടാണ് ദുബൈ കറാമ ദോഹ സ്‌ട്രീറ്റിൽ ഔട്ട് ലെറ്റിനു തുടക്കം കുറിച്ചത്. സവിശേഷമായ ഈ ആശയത്തോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള...
കോഴിക്കോട് :അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിലെ റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടറും, കോഴിക്കോട് മുൻ മേയറും എംപി യുമായിരുന്ന ശ്രീമതി.എ കെ പ്രേമജത്തിന്റെ ഭർത്താവുമായ, ഡോ.കെ രവീന്ദ്രനാഥ് (84) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് വീട്ടിലായിരുന്നു മരണം.
മക്കൾ: ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥ് (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ), ഡോ. പ്രവീൺ രവീന്ദ്രനാഥ് (ഓസ്ട്രേലിയ). മരുമക്കൾ:...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...