കണ്ണുര്‍:വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ശബരീനാഥനെതിരേ കേസെടുത്തതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നിയമം അതിന്റെ വഴക്ക് പോകുമെന്നും പൊലീസ് നിക്ഷ്പക്ഷവും നീതിപൂര്‍വമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു കുറ്റവാളികളെയും അവര്‍ സംരക്ഷിക്കില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
അക്രമികളെ സംരക്ഷിക്കാനുള്ള നിലപാട് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുണ്ടെന്നും ആ കാര്യം അവര്‍ എപ്പൊഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ സംഭവത്തില്‍ ജയിലില്‍ പോയി വന്ന...
മുവാറ്റുപുഴ : പല്ല് പറിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശിനി. എട്ടു വയസുകാരന്റെ 2.4 സെന്റിമീറ്റര്‍ നീളമുള്ള പല്ല് പറിച്ചാണ് കൂത്താട്ടുകുളം സ്വദേശിയായ ഡോക്ടറാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ ഡ്‌സില്‍ ഇടംപിടിച്ചത്.
സൗത്ത് മാറാടി 32 കെയര്‍ ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. അല്‍ക്ക സാജനാണ് ഈ...
മംഗളൂരു: ബൈന്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹനെ ബെരുവില്‍ വിജന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാറിനകത്തെ മൃതദേഹം കാര്‍ക്കളയിലെ കല്പണിക്കാരന്‍ ആനന്ദ ദേവഡിഗയുടേതാണെന്ന്(55) തിരിച്ചറിഞ്ഞു.ദേവഡിഗയെ തന്റെ കാറില്‍ മയക്കിക്കിടത്തി സര്‍വ്വേയറും കാര്‍ക്കള മാള സ്വദേശിയുമായ സദാനന്ദ ഷെറിഗാര്‍(54) ആണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അന്വേഷണത്തില്‍ അറിവായതായി ബൈന്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കൈകിണി...
മുംബൈ:പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകനു ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും...
ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എന്‍ഐഎ. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ പാകിസ്ഥാനിലുള്ള സല്‍മാനെന്നും ഏജന്‍സി വ്യക്തമാക്കുന്നു. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദ്ദേശിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി...
ന്യൂ!ഡല്‍ഹി: പൗരാവകാശ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിനെ (ഒഎച്ച്സിഎച്ച്ആര്‍) തള്ളി ഇന്ത്യ. നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കാണിച്ചാണ് ഇന്ത്യ ഒഎച്ച്സിഎച്ച്ആറിന്റെ വിമര്‍ശനത്തെ തള്ളിയത്. ഒഎച്ച്സിഎച്ച്ആറിന്റെ അഭിപ്രായങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം...
കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഗു റോഡില്‍ പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുല്‍ റഹീം (35) എന്നിവരാണ്...
കാസര്‍ഗോഡ് : ആരോഗ്യമേഖലയില്‍ കാസര്‍ഗോഡ് ജില്ല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകപ്രശസ്ത സാമൂഹികപ്രവര്‍ത്തക ദയാബായി അമ്മ ആഗസ്റ്റ് ആറിന് ഹിരോഷിമാദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചക്ര സമരം വേറിട്ട സമരരീതി കൊണ്ടും നൂറുകണക്കിന് ജനങ്ങളുടെ സാന്നിധ്യം...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...