Wednesday, June 18, 2025

Uncategorized

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം; കൊരട്ടിയിൽ രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം

ചാലക്കുടി: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടു കൗമാരക്കാർ വീണു മരിച്ചു. ചാലക്കുടി കൊരട്ടിയിലാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരവെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ...

ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766 കുന്നമംഗലം മുതല്‍ മണ്ണില്‍ക്കടവ് വരെയുള്ള ശാക്തീകരണ പ്രവൃത്തിയുടെ ഭാഗമായി പടനിലം ഭാഗത്ത് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ താമരശ്ശേരി വരട്ട്യാക്കില്‍ റോഡ് വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സി.ഡബ്ല്യു.ആര്‍.ഡി.എം- പെരിങ്ങളം- മില്‍മ...

പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതായി സംശയിക്കുന്ന തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം കോര്‍പ്പറേഷനു മുന്‍പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. ഫോട്ടോ: എ ജയമോഹന്‍

പിന്‍വാതില്‍ നിയമനത്തിന് കത്തെഴുതിയ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബി ജെ പി കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനു മുന്‍പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസും , കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സംഘര്‍ഷം . ഫോട്ടോ: എ ജയമോഹന്‍

പി.ശാദുലി സ്മാരക മുര്‍ഷിദീ പുരസ്‌കാരം എം കെ അഷ്‌റഫിന് സമ്മാനിച്ചു

വാണിമേല്‍ : സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുര്‍ഷിദീ ഇശല്‍ ബിഷാറ ഏര്‍പ്പെടുത്തിയ പി. ശാദുലി സ്മാരക പുരസ്‌കാരം കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ് ഏറ്റുവാങ്ങി.കക്കംവെള്ളി ഇസ്ലാമിക് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ .എം .നൗഷാദ് ബാഖവി ചിറയിന്‍കീഴ് ആണ് അവാര്‍ഡ് സമ്മാനിച്ചത്. കലാസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് വര്‍ഷംതോറും...

ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടില്‍ ഒഴിവുകള്‍

ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്(ഇംഹാന്‍സ്)ഉം പട്ടിക വര്‍ഗ്ഗ വികസനവകുപ്പും ചേര്‍ന്ന് നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. പ്രൊജക്ട് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, സ്റ്റാഫ് നഴ്സ് എന്നി തസ്തികളിലേക്കാണ് നിയമനം. വയനാട് ജില്ലയിലെ ആദിവാസി...

ബലാത്സംഗ ശ്രമം :ശിവഗിരി മഠത്തിലെ സ്വാമിക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: അമേരിക്കന്‍ വനിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരേ കോടതി കേസെടുത്തു.2019 ല്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് വീട്ടില്‍ അതിഥിയായി താമസിച്ചപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിദേശ വനിതയുടെ പരാതിയിലാണ് കേസെടുത്തത്.ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് ശിവഗിരി മഠത്തില്‍ പരാതിപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ ശ്രമിച്ചെന്നും അസഭ്യം...

പോഷണ്‍ മാസാചരണം; കൊടിയത്തൂരില്‍ ന്യൂട്രീഷന്‍ എക്‌സിബിഷന്‍

കോഴിക്കോട്: പോഷകാഹാരത്തിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിന്റെ ന്യൂട്രീഷന്‍ എക്‌സിബിഷന്‍. പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ന്യൂട്രീഷന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുക, ഗുണമേന്മയുള്ള പോഷകാഹാരത്തെ കുറിച്ച് അവബോധം നല്‍കുക, അതുവഴി...

പുനഃസംഘടനയില്‍ തെളിയുമോജില്ലക്ക് മന്ത്രി സൗഭാഗ്യം?

സൂപ്പി വാണിമേല്‍ കാസര്‍കോട് : സംസ്ഥാന മന്ത്രിസഭയിലെ രണ്ട് ഒഴിവുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താന്‍ പോവുന്ന നിയമനങ്ങളില്‍ കാസര്‍കോട് ജില്ലക്ക് പ്രാതിനിധ്യം ലഭിക്കുമോ?സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഉദുമ എം.എല്‍.എ അഡ്വ.സി.എച്ച്.കുഞ്ഞമ്പുവിനെ മുന്‍നിറുത്തിയാണ് രാഷ്ട്രീയ നിരീക്ഷണം.സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, രാജിവെച്ച സജി ചെറിയാന്‍ എന്നിവരുടെ പകരക്കാരെ സംബന്ധിച്ച് മാധ്യമങ്ങളുടെ ഊഹങ്ങള്‍ക്കപ്പുറം പാര്‍ട്ടി...

- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img