കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി കമ്പനി മുഖേന നടത്തിയ സമാഹരണതട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. പാലാഴിക്ക് പുറമെ കണ്ണൂരിലും അര്‍ബന്‍ നിധി എന്ന പേരില്‍ കമ്പനി നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിക്ഷേപകരില്‍നിന്നും ജീവനക്കാരില്‍ നിന്നും പണം സ്വീകരിച്ച് കബളിപ്പിക്കുകയായിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക....
കോഴിക്കോട്: ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായി നികുതിയിനത്തില്‍ വന്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുസ്്‌ലിംലീഗ് നേതാവ് കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കൊളളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.എം ഷാജി പറഞ്ഞു. പെട്രോളിയം സെസ് പോലും പിന്‍വലിക്കില്ലെന്ന ധനകാര്യമന്ത്രിയുടെ ധാര്‍ഷ്ട്യം...
തുടര്‍ച്ചയായ ഏഴാം ലീഗ് മത്സരം ജയിച്ചു കൊണ്ട് ലാലിഗയില്‍ അവിശ്വസനീയ കുതിപ്പ് നടത്തി ബാഴ്സലോണ.ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്.വിജയത്തോടെ വീണ്ടും ലീഗില്‍ ബാഴ്സയുടെ ലീഡ് എട്ടായി ഉയര്‍ന്നിരിക്കുന്നു.ഈ സീസണില്‍ ഇതുവരെ 22 ലീഗ് മത്സരങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രം ജയിച്ചിട്ടുള്ള കാഡിസ് ലീഗില്‍ പതിനേഴാം സ്ഥാനത്താണ്.
ഉസ്മാന്‍...
ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്ബനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്.
ഒരു പക്ഷെ ഈ സിനിമയേക്കാള്‍ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്. എല്‍.കെ.. ലാല്‍ കൃഷ്ണ വിരാടിയാര്‍..'. സുരേഷ് ഗോപി ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ക്ക് മുഴുവന്‍ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയര്‍ബ്രാന്‍ഡ് കഥാപാത്രം...
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, റെയില്‍ വികസനം എന്നിവ പരിഗണിക്കാതെയാണ് ബജറ്റ്...
ആദം നെടിയനാട്
കോഴിക്കോട് : കേരള സ്‌കൂള്‍ കലോത്സവ ത്തിന്റെ പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം നടന്നു കൊണ്ടിരിക്കെ ഒപ്പന പരിശീലരംഗത്തെ അതികായന് അവാര്‍ഡ് പ്രഖ്യാപിച്ച് കേരള മാപ്പിളകലാ അക്കാദമി.ദീര്‍ഘകാലം ഒപ്പന പരിശീലകനായും കലോത്സവങ്ങളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ആദം നെടിയനാടിനാണ്മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി...
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപണം ഉന്നയിച്ച പി.ജയരാജനെ കണ്ടു. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും നേരില്‍...
ന്യൂഡല്‍ഹി:കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈന ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ചൈന, തായ്ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്.
രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ...
കയ്യൂർ ഗവ. എൽ പി സ്കൂളിൽ വിദ്യാർഥികളായിരുന്ന കയ്യൂർ സമരത്തിൽ തൂക്കിലേറ്റപ്പെട്ട കോയിത്താറ്റിൽ ചിരുകണ്ഠന്റേയും മഠത്തിൽ അപ്പുവിന്റെയും പേരുകൾ എഴുതിയ സ്കൂൾ റജിസ്റ്റർ മുഖ്യമന്ത്രി പിണറായി കാണുന്നു.എം.രാജഗോപാലൻ എംഎൽഎ സമീപം.
മംഗളൂറു: സിറ്റി പോലീസ് കമീഷണറേറ്റ് പരിധിയിൽ പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങൾ, ഹോസ്റ്റലുകൾ, ഹോംസ്‌റ്റേകൾ എന്നിവയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, പേയിംഗ് ഗസ്റ്റ് സർവീസ് അപാർട്മെന്റുകൾ, വാണിജ്യ ആവശ്യത്തിനുള്ള ഗസ്റ്റ് ഹൗസ്, ലോഡ്ജുകൾ, ബോർഡിംഗ് എന്നിവ നടത്തുന്ന ഉടമകളും പങ്കാളികളും നിർബന്ധമായും...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...