Wednesday, June 18, 2025

Technology

ജാ​ഗ്രതൈ, ഓൺലൈൻ തട്ടിപ്പുകൾക്ക് പുതിയ രീതിയിൽ

കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. വാട്സാപ്പ് മെസേജ് കണ്ട് shopify എന്ന ആപ്ലിക്കേഷൻ വഴി ഇൻവെസ്റ്റ്മെന്റ് ചെയ്ത് പ്രോഫിറ്റ് ലഭിക്കുന്നതിനായി പണം നൽകിയ കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൌണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിക്കുകയായിരുന്നു. Telegram,Facebook & Whatsapp...

ലാഭം 96 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് ചിപ്പ് ഉൽപ്പാദനം കുറയ്ക്കാൻ സാംസങ്

സാംസങ് ഇലക്ട്രോണിക്സ് അതിന്റെ ത്രൈമാസ പ്രവര്‍ത്തന ലാഭത്തില്‍ 96% ഇടിവ് കണക്കാക്കിയ ശേഷം മെമ്മറി ചിപ്പ് ഉത്പാദനം വെട്ടിക്കുറയ്ക്കും.മന്ദഗതിയിലുള്ള ആഗോള സമ്പദ്വ്യവസ്ഥയും കോവിഡിന് ശേഷമുള്ള ഡിമാന്‍ഡും കാരണം വില്‍പ്പന കുത്തനെ ഇടിഞ്ഞതായി ചിപ്പ് നിര്‍മ്മാണ ഭീമന്‍ പറഞ്ഞു.ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പ്രവര്‍ത്തന ലാഭം 600 ബില്യണ്‍ വണ്‍ (366 മില്യണ്‍ പൗണ്ട്) ഇടിഞ്ഞതായി പ്രാഥമിക കണക്കുകള്‍...

ലോക ടെക് ഭീമന് വീണ്ടും പിഴ

ന്യൂഡല്‍ഹി :ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ.പ്ലേ സ്റ്റോറിലെ നയങ്ങളിലൂടെ ഒന്നാം സ്ഥാനത്തെത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്മേലാണ് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇത്തവണ ഗൂഗിളിന് വന്‍തുക പിഴ ചുമത്തിയത്.936.44 കോടിയാണ് പിഴ. ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ ഗൂഗിന്റെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചു എന്നാണ്...

ചൈനയില്‍ സേവനം നിര്‍ത്തലാക്കി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വിവര്‍ത്തന ആപ്പായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചൈനയില്‍ നിര്‍ത്തലാക്കിയതായി ഗൂഗിളിന്റെ വക്താവ് .ഗൂഗിള്‍ ചൈന ട്രാന്‍സ്‌ലേറ്റ് സേവനം അപ്രാപ്യമാണെന്ന് നിരവധി ചൈനീസ് ഉപഭോക്താക്കള്‍ റെഡിറ്റിലൂടേയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആഗോള ടെക് ഭീമന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.ലോകത്തെമ്പാടും വന്‍ ഉപയോക്താക്കളുള്ള ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന് ചൈനയില്‍ ഉപയോഗം...

വാട്‌സാപ്പില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ

വാട്‌സാപ്പില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട രണ്ട് ഫീച്ചറുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത്.ഓഡിയോ വീഡിയോ കോളുകളിലേയ്ക്ക് ഉപഭോക്താവിന് എളുപ്പത്തില്‍ കയറാനാവുന്ന കോള്‍ ലിങ്ക്‌സ് ആണ് ഒരു ഫീച്ചര്‍.ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് എളുപ്പത്തില്‍ കയറാനായി ലിങ്കുകള്‍ പങ്ക് വെക്കാമെന്നതാണ് കോള്‍ ലിങ്കിന്റെ പ്രത്യേകത. വീഡിയോ കോളുമായി ബന്ധപ്പെട്ടുള്ളതാണ്...

പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 38 ലക്ഷം സമ്മാനം നല്‍കി ഇന്‍സ്റ്റഗ്രാം

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റാഗ്രാം.കോടിക്കണക്കിന് യുസര്‍മാരുള്ള ഇന്‍സ്റ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 38 ലക്ഷം രൂപ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റ യൂസര്‍മാരെ കാര്യമായി ബാധിക്കുന്ന സുരക്ഷാ പിഴവിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ജയ്പൂര്‍ സ്വദേശി നീരജ് ശര്‍മയ്ക്കാണ് ഇന്‍സ്റ്റ വമ്പിച്ച പാരിതോഷികം നല്‍കിയത്. ലോഗിന്‍ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടില്‍ നിന്നും...

ഇന്ത്യ വിടാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍

ഷവോമി,ഒപ്പോ,വിവോ തുടങ്ങിയ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ചൈനീസ് കമ്പനികള്‍ക്കെതിരേ ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച നിരന്തരം തുടരുന്ന റെയ്ഡുകളുടെയും കടുത്ത നടപടികളുടെയും ഫലമായാണ് ഈ തീരുമാനം.പകരം,ഇന്തോനേഷ്യ,ബംഗ്ലാദേശ്,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കലാണ് അവരുടെ പദ്ധതി.ഈജിപ്തില്‍ 20 മില്യണ്‍ ഡോളറിന് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികള്‍ ഒപ്പോ നേരത്തെ തന്നെ...

ഫോണ്‍ റീചാര്‍ജിന്റെ സമയപരിധി 28 ദിവസം: നടപടിയുമായി ട്രായി

ന്യൂഡല്‍ഹി :മൊബൈല്‍ റീചാര്‍ജിന്റെ സമയപരിധി 28 ദിവസമാക്കി ചുരുക്കുന്ന ടെലികോം സേവനദാതാക്കള്‍ക്കെതിരേ കര്‍ശന നടപടികളുമായി ട്രായ് രംഗത്തെത്തി.ഇനി മുതല്‍ ഫോണ്‍ റീചാര്‍ജുകള്‍ 30 ദിവസത്തെ പ്ലാനുകള്‍ നടപ്പാക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.ട്രായിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള ഒരേരീതിയില്‍ പുതുക്കാവുന്ന പ്ലാനുകള്‍ പ്രഖ്യാപിച്ചു. 28,56,84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുള്ള ഫോണ്‍ റീചാര്‍ജുകള്‍.മാസത്തിന്റെ അവസാന...

കുട്ടികളുടെ സ്വകാര്യത ലംഘിച്ച ഇന്‍സ്റ്റാഗ്രാമിന് പിഴയിട്ടു

മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കൗമാരക്കാരാണ്.കുട്ടികളുടെ പ്രിയപ്പെട്ട സോഷ്യല്‍മീഡിയ ആപ്പായ ഇന്‍സ്റ്റാഗ്രാം അതേസമയം തന്നെ കൗമാരക്കാരുടെ വില്ലനാവുകയും ചെയ്യാറുണ്ട്.കുട്ടികളില്‍ വിഷാദരോഗങ്ങള്‍ക്കും ആത്മഹത്യാപ്രവണതയ്ക്കും വരെ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 2020ല്‍ ഇന്‍സ്റ്റയിലെ ബിസിനസ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ച 13-നും 17നുമിടയില്‍ പ്രായമുള്ള ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്റ്റയ്‌ക്കെതിരേ വന്‍ പിഴ...

ഉപകരണം പലത്,ഒറ്റ ചാര്‍ജര്‍ -പദ്ധതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി :രാജ്യം മുഴുവന്‍ ഒറ്റ ചാര്‍ജര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ.മൊബൈലുകള്‍ അടക്കം എല്ലാ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജറുകള്‍ സ്വീകരിക്കുന്നത് പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിക്കാന്‍ ഉപഭോക്ത്ൃകാര്യ മന്ത്രാലയം ഉപകരണ നിര്‍മ്മാതാക്കളുമായി കൂടിയാലോചന നടത്തി. യു.എസ്.ബി സി-ടൈപ്പ് പോര്‍ട്ട് അടക്കം രണ്ട് തരം ചാര്‍ജറുകളിലേയ്ക്ക് രാജ്യം മാറുന്നത് ആദ്യം പരിശോധിക്കാമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img