ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി എക്സോണ്‍മൊബില്‍ ലൂബ്രിക്കന്റ്സ്. കമ്പനിയുടെ മുന്‍നിര റീട്ടെയിലര്‍മാരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഒളിമ്പിക് ക്യാമ്പയിനായിരുന്നു ടോക്കിയോ 2020. വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടിയ ആദ്യ...
തേഞ്ഞിപ്പലം: പഠന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സി. എച്ച്. മുഹമ്മദ് കോയ ചെയറില്‍ ചേര്‍ന്ന യോഗത്തില്‍ എ. പി. ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു.പുതിയ 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസം, ചരിത്ര ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലകള്‍ക്ക് യോഗം രൂപം നല്കി. പ്രവാസികളുടെ...
കോഴിക്കോട്: പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ വിജയത്തിന്റെ നെറുകയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതിനും സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ രാജ്യത്തുതന്നെ ഒന്നാമതാവാനും കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ എന്‍.എം.എം.എസ്, എന്‍.ടി.എസ.്ഇ, കെ.വി.പി.വൈ പരീക്ഷകള്‍ക്ക് അപേക്ഷിച്ച കുട്ടികളെ വിപുലമായ പരിശീലനത്തിലൂടെ മികവിലേക്കെത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സ്‌കോളര്‍ഷിപ്പ് അര്‍ഹത...
ഷാര്‍ജാ: വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ കാവ്യരൂപത്തില്‍ അടയാളപ്പെടുത്തി പുസ്തകമാക്കുകയെന്ന സാഹസിക യത്നം പൂര്‍ത്തിയാക്കി ഒരു വയോധികന്‍. 86 വയസില്‍ ഈ ഉദ്യമം പൂര്‍ത്തികരിച്ചു ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എത്തിയിരിക്കുകയാണ് താനകണ്ടി ഹസ്സന്‍ മാസ്റ്റര്‍. ഇദ്ദേഹം എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ ആശയ -ആസ്വാദനം' എന്ന കാവ്യസമാഹാരം കഴിഞ്ഞ ദിവസം പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. മേളയില്‍...
1995ലെ വഖഫ് ആക്ട് പ്രകാരം രൂപീകൃതമായ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സര്‍ക്കാരിനു കീഴില്‍ ഗ്രാന്റോടുകൂടി പ്രവര്‍ത്തിച്ചുവരുന്ന സ്വയംഭരണ സ്ഥാപനമാണ്. വിശ്വാസികളായ മുന്‍ തലമുറ ദാനംചെയ്ത സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. ഈ സ്വത്തുവകകള്‍ ജനോപകാരപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് ബോര്‍ഡിന്റെ ചുമതലയാണ്. വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍ നിയമസഭ...
തലശ്ശേരി: തൊഴിലുടമകളുമായുള്ള സൗഹൃദം നില നിർത്തിക്കൊണ്ടു തന്നെ തൊഴിൽ പ്രശ്നങ്ങളിൽ തൊഴിലാളികളുടെ കൂടെ ഉറച്ചു നിൽക്കുകയും മാതൃകാപരമായ ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുകയും ചെയ്ത നേതാവായിരുന്നു പ്രമുഖ തൊഴിലാളി നേതാവ് പി. കെ. ഉമർഖാൻ എന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം പി അനുസ്മരിച്ചു. പാർശ്വവൽകൃത സമൂഹത്തിനു ഉണർവും ഊർജവും നൽകുകയും അതേസമയം...
മലപ്പുറം: പല കാരണങ്ങൾ പറഞ്ഞ് ജില്ലയിലെ ക്വാറികൾക്കുമേൽ ജില്ലാ ദുരന്ത നിവാരണ നിയന്ത്രണ അതോറിറ്റിയും അധികാരികളും ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങൾ ഉടൻ തിരുത്തണമെന്ന് ക്രഷർ- ക്വാറി കോഓർഡിനേഷൻ കമ്മിറ്റി സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പേരു പറഞ്ഞാണ് ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നതെന്നു കമ്മിറ്റി കുറ്റപ്പടുത്തി.കാലാവസ്ഥ വ്യത്യാനങ്ങളുമായി ബന്ധപ്പെട്ട്, കാലാവസ്ഥാ വകുപ്പിന്റെ സൂചന ഉണ്ടാവുമ്പോഴേക്കും...
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രഫ. ഓമാനൂര്‍ മുഹമ്മദ് പ്രസിഡന്റായും അഡ്വ. മുഹമ്മദ് ദാനിഷ് ജനറല്‍ സെക്രട്ടറിയായും ഡോ. ഖാസിമുല്‍ ഖാസിമിയെ ട്രഷററായും തെരഞ്ഞെടുത്തു. മരുത ലതീഫ് മൗലവി, അബ്ദുല്‍ ഗഫാര്‍ മൗലവി വണ്ടൂര്‍, കുഞ്ഞാപ്പു ഒഴുകൂര്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍. കെ. മജീദ്, എന്‍ജിനീയര്‍ മൊയ്തീന്‍...
കൊല്ലം: തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26) , ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന്‍ അല്‍ത്താഫ് (23 ) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളില്‍ ഏര്‍വാടിക്ക് പുറപ്പെട്ടത്. മടങ്ങിവരുമ്പോള്‍ ഇന്ന് രാവിലെ തെന്‍മലയ്ക്ക സമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങി. മരിച്ച അല്‍ത്താഫിന്റെ പിതാവ്...
കോഴിക്കോട്: പ്രവാസ ലോകത്തെ ജനകീയ കൂട്ടാഴ്മയായ കെഎംസിസി വിവിധങ്ങളായ സേവന പദ്ധതികൾ കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും വലിയ രീതിയിലുള്ള അംഗീകാരം നേടിക്കഴിഞ്ഞതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് അഡ്വ: പി. എം. എ. സലാം പറഞ്ഞു. പ്രവാസികൾക്കിടയിൽ കെ എം സി സി അടയാളപ്പെടുത്തുന്നതത്രയും മാതൃകാപരവും സാമൂഹത്തിന്റെ ആദരവും...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...