മുക്കം: മൂന്നര വയസ്സുകാരിയുടെ നീന്തലോടെ മുക്കം നഗരസഭയുടെ 'നീന്തി വാ മക്കളേ' പദ്ധതിക്ക് ആവേശകരമായ തുടക്കം. നീന്തല്‍ കുളത്തിലേക്കുള്ള ചെറിയ കുട്ടിയുടെ ചാട്ടം നോക്കിനിന്നവര്‍ക്കെല്ലാം തെല്ലൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ആശങ്കയെല്ലാം അസ്ഥാനത്താക്കിയായിരുന്നു റെന ഫാത്തിമയെന്ന കൊച്ചുമിടുക്കിയുടെ മനോഹരമായ നീന്തല്‍ പ്രകടനം. നേരത്തെ പുഴ നീന്തിക്കടന്ന് വാര്‍ത്തകളില്‍ ഇടം നേടിയ റെന, മാദ്ധ്യമപ്രവര്‍ത്തകനായ റഫീഖ്...
സൂപ്പി വാണിമേൽ
മംഗളൂരു: കാന്തപുരം വിഭാഗം സുന്നി നേതാവ് കെ. എൻ. എം. ശാഫി സഅദിയെ മത്സരത്തിന്റെ രണ്ടാം ഊഴത്തിൽ കർണ്ണാടക വഖഫ് ബോർഡ് ചെയർമാൻ പദവിയിൽ അവരോധിക്കാൻ കഴിഞ്ഞതിലൂടെ ബി.ജെ.പി നേടുന്നത് ഇരട്ട വിജയം. സഅദിയിലൂടെ മുസ്‌ലിം സമുദായത്തിൽ ഇറങ്ങാൻ അവസരം എന്നതിനൊപ്പം ശിയ-സുന്നി സൗഹൃദ വസന്തം സൃഷ്ടിക്കാനും സാധിക്കുന്നു. സുന്നി പണ്ഡിതൻ എന്ന...
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകള്‍ നിയമപരമായി പിന്‍വലിക്കും വരെ സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് സമരം തുടരാനും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചത്.കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് വാദ്ഗാനം ചെയ്തത്. പാര്‍ലമെന്റില്‍ നിയമം...
പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ പ്രദേശത്തെ റോഡുകളുടെ കാര്യത്തിൽ ഭരണസമിതി കാണിക്കുന്ന അവഗണന സത്യപ്രതിജ്ഞ ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ. അസീസ്. റോഡുകളുടെ പണി പൂർത്തീകരിക്കാൻ അനുവദിക്കാതെയും തുക ചെലവഴിക്കാതെയും വാളൂർ പ്രദേശത്തെ ജനങ്ങളെ ഇടത് ഭരണസമിതി ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിഷേധ സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം കുറ്റപ്പെടുത്തി....
കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കുരുമുളക് വില ഉയരുന്നു.ശരാശരി നാനൂറ്ററുപതിന് മുകളിലാണ് കറുത്തപൊന്നിന് നിലവില്‍ ലഭിക്കുന്ന പിപണി വില. വര്‍ഷങ്ങള്‍ക്ക് മുമ്പ് 700 രൂപ വരെ കുരുമുളകിന് വില ലഭിച്ചിരുന്നു. പിന്നീട് വില കുത്തനെ കൂപ്പുകുത്തുകയും 300 രൂപക്ക് താഴെ എത്തുകയും ചെയ്തു.ശേഷം കുറച്ചു നാളുകളായി 300ന് മുകളിലായിരുന്നു കുരുമുളകിന് ലഭിച്ച് വന്നിരുന്ന ശരാശരി...
ന്യൂഡല്‍ഹി: ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഗുരുനാക്ക് ദിനമായ ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി...
ദുബൈ: മാപ്പിളപ്പാട്ടിനെ ലോകോത്തര സംഗീത നഭസ്സിലേക്കു കൈ പിടിച്ചു നടത്തിയ അനുഗൃഹീത ഗായകൻ, പീർ മുഹമ്മദിന്റെ ഓർമ്മകൾ അയവിറക്കി ദുബൈ കെഎംസിസി ഭാരവാഹികളും സർഗ്ഗധാര സഹപ്രവർത്തകരും ഒത്തുചേർന്നു. പ്രവാസ ലോകത്തും നാട്ടിലും എണ്ണമറ്റ വേദികളിൽ പരിപാടികൾ നടത്തിയ പീർക്കയുടെ പാട്ടുകൾ ജനഹൃദയങളിൽ ഇടം നേടിയതാണന്ന് അനുശോചനത്തിൽ പങ്കടുത്തവർ അഭിപ്രായപ്പെട്ടു.സർഗ്ഗധാര ചെയർമാൻ അഷ് റഫ് കൊടുങ്ങല്ലൂർ...
കാസർകോട്: ആൾ ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസർകോട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഉജ്ജ്വല റാലി നടത്തി.
രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. എംഎൽഎ മാർ എൻ. എ. നെല്ലിക്കുന്ന്, എ. കെ. എം. അഷറഫ്,...
മുംബൈ: വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സുപ്രിം കോടതി, കണ്ണികള്‍ മുറിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ളതല്ല നിയമങ്ങളെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട...
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ദൈനംദിന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ ക്രമപ്രകാരമല്ലെന്ന് ആരോപിച്ചിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.ഒരു ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. ഏത് തരത്തില്‍ തേങ്ങ ഉടയ്ക്കണം, എങ്ങനെ ആരതി ഉഴിയണം എന്നീ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...