ദേശീയ സീനിയര്‍ വനിതാ ഫുട്്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയെ ഗോളില്‍ മുക്കി ഛത്തീസ്ഗഡ്. എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ഗോളിനാണ് ഛത്തീസ്ഗഢ് മിന്നും വിജയം സ്വന്തമാക്കിയത്. ഛത്തീസ്ഗഡിനായി കിരണ്‍ പിസ്ഡ ഹാഡ്രിക്ക് നേടി. ശുഭാംഗി സുബ്ബയും പ്രിയങ്ക ഫുടാന്‍ രണ്ടും മസിപൊഗുവും ഹിന നിര്‍മല്‍കറും ഓരോ ഗോള്‍ വീതവും നേടി. രണ്ടാം...
പാലക്കാട്: കേരളത്തിന്റെ വികസന മേഖലയിൽ അദ്വിതീയ പങ്കാളിത്തമുള്ള ക്വാറി വ്യവസായത്തെ നിയമക്കുരുക്കുകളിൽ പെടുത്തി ഞെക്കിക്കൊല്ലുകയാണ് ഉദ്യോഗസ്ഥരും ഭരണ കൂടവുമെന്ന് ഇ. സി. ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് യു. സഈദ് ചൂണ്ടിക്കാട്ടി. വേണ്ടത്ര നിയമ ബോധമില്ലാത്ത സാധാരണ പാറമട ഉടമകളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ എന്നും സഈദ് വ്യക്തമാക്കി.
ഇ. സി....
കാസർകോട്: ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലാതലമത്സരത്തിൽ വൈവിധ്യ വിഷയങ്ങൾ അവതരിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞർ. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളുടെ കടന്നു കയറ്റത്തിന്റെ കാരണവും പ്രതിവിധിയും തേടി കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പഞ്ചായത്തുതല ജൈവ വൈവിധ്യങ്ങളുടെ രജിസ്ടർ തയ്യാറാക്കുന്നതിന് മുതൽ കൂട്ടായി ദേശാടനക്കിളികളുടെ മാസം തിരിച്ചുള്ള കലണ്ടറും, പ്രാദേശിക ജൈവ വൈവിധ്യ കലവറയായ ആവിത്തോടുകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പഠനം,...
കോഴിക്കോട്: 1921-ലെ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് 28ന് കോഴിക്കോട്. കെ. പി. കേശവമേനോന്‍ ഹാളില്‍ നടക്കും. രാവിലെ ഒന്‍പതിന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
1921 സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതികാലങ്ങള്‍ എന്ന പ്രമേയത്തില്‍ മലബാര്‍ സമരകേന്ദ്രങ്ങളില്‍ സ്മൃതി സംഗമം, ജില്ലാതലങ്ങളില്‍ ഹിസ്റ്റോറിക്കല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെ മറികടന്നു. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീപുരുഷ അനുപാതം. അതേസമയം, രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം 1.2ല്‍ നിന്നും രണ്ടായി കുറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും...
കൊയിലാണ്ടി: വീണുകിട്ടിയ വിലകൂടിയ ഐ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മദ്രസാ വിദ്യാര്‍ത്ഥി മാതൃകയായി. മുചുകുന്ന് മുനവ്വിറുല്‍ ഇസ്്ലാം മദ്റസാ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വി. കെ. സി. അസീസിന്റെ മകന്‍ മുഹമ്മദ് അഫ്വാനാണ് ഈ സത്യസന്ധന്‍.
രാവിലെ 6.30ന് മദ്റസയിലേക്കുള്ള യാത്രാമദ്ധ്യേയാണ് റോഡില്‍ നിന്നും ലക്ഷത്തിലധികം രൂപ വിലവിരുന്ന ഫോണ്‍ റിങ് ചെയ്യുന്നത് അഫ്വാന്റെ...
ആലുവ: മോഫിയയുടെ ആത്മഹത്യയില്‍ ആരോപണം വിധേയനായ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ സംഘര്‍ഷം. ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആലുവ ജയിലിനു 50 മീറ്റര്‍ അകലെ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ജലപീരങ്കി...
മലപ്പുറം: വഖഫ് ബോര്‍ഡില്‍ പി എസ് സി വഴി ജീവനക്കാരെ നിയമിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും വരെ, മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ച പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന പ്രതിഷേധ സംഗമങ്ങളിലാണ് ലീഗ് നിലപാട് ആവര്‍ത്തിച്ചത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി മുഖാന്തിരം ആക്കണമെന്ന നിലപാടിലൂടെ കടുത്ത...
മംഗളൂരു: ഡിസംബർ പത്തിന് കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മണ്ഡലങ്ങളിൽ നിന്നുള്ള 25 അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ പഴയ ആക്രിക്കച്ചവടക്കാരൻ.
ബംഗളൂരു നഗര തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന യൂസുഫ് ശരീഫാണ് ഈ കുബേരൻ. നാമ നിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1744 കോടി...
ദുബൈ: മഹാ കവി ടി. ഉബൈദിന്റെ സ്മരണാർത്ഥം ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ "കെഎംസിസി സാഹിത്യ ശ്രേഷ്ഠാ അവാർഡ്"ന് ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്, ഉബൈദിന്റെ ചരമവാർഷികം അര നൂറ്റാണ്ടോടടുക്കുന്ന സന്ദർഭത്തിൽ അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...