പേരാമ്പ്ര: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നതിന്റെ ഉത്തരവാദിത്തം മുസ് ലിം മതനേതൃത്വത്തിനു മേല്‍ കെട്ടിവെച്ച് സംഘപരിവാറിന്റെ കൈയടി വാങ്ങാനുള്ള സി. പി. എം ശ്രമത്തിന്റെ ഭാഗമാണ് എ. എന്‍ ഷംസീറിന്റെ പ്രസ്താവനയെന്നും മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിന്റ തെളിവാണ് അതെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് കുറ്റപ്പെടുത്തി. വിലക്കയറ്റം...
ഡോ. ബി. ഇക്ബാല്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതിയ കൊറോണാ വൈറസ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സ്വാഭാവികമായും വലിയ ആശങ്കകളുയര്‍ത്തിയിരിക്കയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ നിന്നും നൂറിനടുത്തും ബോട്ട്‌സ്വാന , ഹോങ്കോങ് , ബ്രിട്ടന്‍ , ബെല്‍ജിയം, ഡന്മാര്‍ക്ക്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഒന്നുവീതവും ഒമിക്രോണ്‍ കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശകസമിതി...
സി. വി. ശ്രീജിത്ത്
തിരുവനന്തപുരം: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടുതല്‍ രാജ്യങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കടുത്ത മുന്നറിയിപ്പ് നല്‍കി. നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കണമെന്ന് തെക്കു കിഴക്കന്‍...
ഭക്ഷണത്തില്‍ തുപ്പുന്നവരാണ് മുസ്ലിംകള്‍ എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തി മുസ്ലിം ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ആഹ്വാനം സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.ഭക്ഷണത്തിലും വസ്ത്രത്തിലും വര്‍ഗീയത കലര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു സമുദായത്തില്‍പ്പെട്ടവരാണെങ്കിലും രാജ്യദ്രോഹികള്‍ ആയിത്തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. ഒരു ബഹുസ്വര സമൂഹത്തില്‍ നിരന്തരം നടക്കുന്നത് വലിയ വിപത്തിന്റെ സൂചനയാണ്. അതിലുപരി...
കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ യുഗ പുരുഷൻ, അന്തരിച്ച വി. എം കുട്ടി മാസ്റ്റർക്ക് ഉചിത സ്മാരകം പണിയണമെന്ന് മാസ്റ്ററുടെ ഓർമ്മകൾ പങ്കു വെക്കാൻ ഒത്തു ചേർന്ന ചാർച്ചക്കാരുടെ യോഗം ആവശ്യപ്പെട്ടു. മാപ്പിളപ്പാട്ടു മേഖലയുടെ അന്തസ് നില നിർത്തും വിധമുള്ള പുരസ്‌ക്കാരവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തണം. വി എം കുട്ടി മാസ്റ്ററെ ഓർക്കുന്നതിനും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ അനുഭവങ്ങൾ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ സർക്കാർ പെൻഷൻ വാങ്ങുന്ന മുതിർന്ന മാധ്യമ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻ 20,000 രൂപയായി വർധിപ്പിക്കുക, തീവണ്ടികളിൽ മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും...
ഹസൻ ചെറൂപ്പ
മക്ക: ലോകത്തുടനീളമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനാഭരിതമായ അകതാരില്‍ ആത്മീയ സാഫല്യത്തിന്റെ കുളിര് കോരിയിട്ട് ഇരു ഹറമുകളുടെ നാട് അതിവേഗം സാധാരണ നിലയിലേക്ക്. ഉംറക്കും ഹജ്ജിനും വേണ്ടി, തിരുനബിക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിന് ഭക്ത ജനം അവര്‍ക്ക് വീണ്ടും തിരുഗേഹങ്ങളുടെ ചാരത്ത് വന്നണയുകയായി.പ്രവാസികളെയും വിശ്വാസികളെയും പുളകമണിയിക്കുന്ന പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങളാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും സൗദി...
കണ്ണൂർ: ക്വാറി ദൂരപരിധി കേസിലെ വിധി നടപ്പിലാക്കുന്നതിന്റെ കാല താമസത്തിൽ പ്രതിഷേധിച്ച് മൈനിംഗ് /ജിയോളജി ഓഫീസിനു മുന്നിൽ ചെറു കിട ക്വാറി അസോസിയേഷൻ നടത്താൻ തീരുമാനിച്ച അനിശ്ചിത കാല നിരാഹാര സമരത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഇ സി ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സഈദ് ആവശ്യപ്പെട്ടു. ഗവർമെന്റിനെ സമ്മർദ്ദത്തിലാക്കുന്ന ഒരു...
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ശക്തരായ മിസോറാമിനെതിരെ അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും മത്സരം തോൽവിയിൽ കലാശിക്കുകയായിരുന്നു.
മത്സരത്തിൽ 3-2 ന് മിസോറാം വിജയിച്ചു.
(ചിത്രങ്ങള്‍ പകര്‍ത്തിയത് : ഫുആദ് സനീന്‍)
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...