Friday, June 20, 2025

News

ഇബ്നു അറബി ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം

കോഴിക്കോട്: സൂഫി അക്കാദമി കോഴിക്കോടിന്റെ അധ്യാത്മജ്ഞാന വിദ്യാഭ്യാസ സംരംഭമായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മുഹ്യിദ്ദീന്‍ ഇബ്നുഅറബി തോട്ട്സി(ഐ.ഐ.ഐ.എ.ടി)ന്റെ കോഴ്സുകളുടെ ഉദ്ഘാടനം സുല്‍ത്വാനിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് നിര്‍വഹിച്ചു. കോഴിക്കോട് മറീന റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ശ്രീരാമകൃഷ്ണ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ വൈബ്സൈറ്റ് ലോഞ്ചിങ്് നിര്‍വഹിച്ചു.എല്ലാവിധ അധ്യാത്മജ്ഞാനങ്ങളുടെയും പരമതലത്തിലൂടെ...

‘മായാത്ത മുഖങ്ങള്‍’ പ്രകാശനം ചെയ്തു

മുക്കം: ജീവചരിത്ര കുറിപ്പുകളില്‍ അപൂര്‍വ്വതകളുമായി 'മായാത്ത മുഖങ്ങള്‍' ഗ്രന്ഥം പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് ഗ്രാമത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരിച്ച സാധാരണക്കാരായ 30 പേരുടെ ജീവചരിത്രമാണ് മായാത്ത മുഖങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ അതിമനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സൗഹൃദം പൂത്തുലയുന്ന ഒരു നാടിന്റെ ആത്മകഥ കൂടിയാണ് അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന ഈ കൃതി. എഴുത്തുകാരനും ഗ്രന്ഥകാരനും...

ജമാൽ സാഹിബ്: അഗതികളെയും അനാഥകളെയും ചേർത്തു പിടിച്ചു വിപ്ലവം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്: പി. കെ കുഞ്ഞാലിക്കുട്ടി

സുൽത്താൻ ബത്തേരി: പ്രശസ്തിയൊ സ്ഥാനമാനങ്ങളൊ ആഗ്രഹിക്കാതെ ഒരു നാട്ടിന്റെ തന്നെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തിന് വിസ്മയകരമായ പരിവർത്തന ദിശ നൽകിയ നവോത്ഥാന പുരുഷനാണ് എം എ മുഹമ്മദ് ജമാൽ എന്ന ജമാൽ സാഹിബെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അല്ലലും അലട്ടും അറിയിക്കാതെ അനാഥരെയും അഗതികളെയും...

റിയാദ് അൽറയിനിൽ വാഹനാപകടം: അഞ്ച് മലയാളികൾ മരണപ്പെട്ടു

നാസിർ കാരന്തൂർ  റിയാദ് : റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ അൽറയിനിൽ ഇന്നലെ( വെള്ളി) ഉച്ചക്കുണ്ടായ  വാഹനാപകടത്തിൽ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. കോഴിക്കോട് ബേപ്പൂർ വട്ടക്കിണർ സ്വദേശി പാണ്ടികശാലക്കണ്ടി മുഹമ്മദ്‌ ജാബിർ (44), ഭാര്യ: ശബ്‌ന (36), മക്കൾ ലൈബ (7), സഹ (5), ലുത് ഫി  എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച...

സച്ചരിതന്റെ ഉദ്യാനം: പ്രകാശനവും ജമാൽ സാഹിബിനു ആദരവും സുൽത്താൻ ബത്തേരിയിൽ നാളെ

സുല്‍ത്താന്‍ബത്തേരി: സമർപ്പിത ജീവിതത്തിലൂടെ ഒരു ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാനം സാധിച്ചെടുത്ത എം. എ മുഹമ്മദ് ജമാലിന്റെ ജീവിതം പുസ്തകമാകുന്നു. വയനാട് മുസ്‌ലിം ഓർഫനേജ് ജനറല്‍ സെക്രട്ടറിയും സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെ മുൻ നിര നായകനുമായ മുഹമ്മദ് ജമാൽ സാഹിബിനെ അധികരിച്ച് പത്ര പ്രവർത്തകർ ടി. പി ചെറൂപ്പയും കെ. എസ് മുസ്തഫയും ചേർന്നു രചിച്ച "...

സഊദിയുമായി എയർ ബബിൾ കരാറിന് നീക്കം തുടങ്ങി: വ്യോമയാന മന്ത്രി

ന്യൂ ഡൽഹി:  സൗദി അറേബ്യയയുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമം നടത്തിവരികയാണെന്നും, സൗദി അറേബ്യയുടെ അടിയന്തിര പരിഗണനാ പട്ടികയിൽ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ സഊദിക്ക്‌ നിര്‍ദ്ദേശങ്ങള്‍ അയച്ചുവെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുസ്‌ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് പാർലമെന്റിൽ...

അമ്പതിന്റെ അഭിമാനത്തിൽ യു.എ.ഇ; വിസ്മയങ്ങൾക്ക് സാക്ഷിയായി ദുബൈ മറീന

സ്വന്തം ലേഖകൻ ദുബൈ: ദേശീയ ദിനത്തിന്റെ അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന യുഎഇക്ക് ആദരമായി ദുബൈ മറീനയിലെ ജലപ്പരപ്പില്‍ വിസ്മയം തീർത്ത് ദേശീയ ദിനാഘോഷം നടത്തി! യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലെ വിസ്മയിപ്പിക്കുന്ന മറൈന്‍ എഡിഷന്നാണ് ദുബൈ മറീന സാക്ഷിയായത്. ജല നൗകകളുടെ ഘോഷയാത്രയും പതാക ഉയര്‍ത്തലുമായി ക്ഷണിക്കപ്പെട്ട 500ലധികം വ്യക്തികള്‍ക്കും ദുബൈ മറീനയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കും...

കോഴിക്കോട് വിമാനതാവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി വേണം; ഹജ്ജ് യാത്രാ സൗകര്യം കൂട്ടണം: ഇ. ടി. ബഷീർ

ന്യൂദൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ ഹജജ് എംബാർക്കേഷൻ പോയിന്റ്‌ പുനഃസ്ഥാപിക്കുകയും, ഒട്ടും വൈകാതെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി നൽകണമെന്നും മുസിലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ പാർലമെന്റിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ, വിശേഷിച്ച് മലബാറിന്റെ ഈ ആവശ്യം അകാരണമായി നീണ്ടുപോകുകയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. കാലതാമസം കൂടാതെ വലിയ വിമാനങ്ങൾ ഇറക്കാൻ കോഴിക്കോട്...

Photo: ദേശീയ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ്

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ജമ്മു കശ്മീരിനെതിരെ മഹാരാഷ്ട്രയുടെ ഡെനീസിന്റെ മുന്നേറ്റം. ഫോട്ടോ: ഫുആദ് സനീൻ

പച്ചക്കറിച്ചന്തയിലൊരു പുസ്തക പ്രകാശനം

തൃശ്ശൂർ : പുസ്തക പ്രകാശനത്തിൽ വേറിട്ട വഴികൾ സ്വീകരിക്കുന്ന ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട്ര ചിച്ച ബാലകവിതാ സമാഹാരം തക്കാളിക്കല്യാണം ശക്തൻ പച്ചക്കറി മാർക്കറ്റിൽ പി ബാലചന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു എം പി സുരേന്ദ്രൻ ഏറ്റുവാങ്ങി. പച്ചക്കറികൾക്കും മൃഗങ്ങൾക്കും മനുഷ്യ ഭാവം കൽപ്പിച്ച് കഥകളും കവിതകളും എഴുതുന്ന എഴുത്തുകാരൻ  ഹരീഷ് ആർ നമ്പൂതിരിപ്പാട്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img