മംഗളൂറു: കലബുറുഗി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. കോൺഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാൽ ഡാർഗി(33വോട്ട്)മേയറായി. കോൺഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂട്ടി മേയറായത്.കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ ജില്ലയിൽ ഈ തോൽവി കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ആ പാർട്ടിക്ക് ക്ഷീണമായി.
കാസര്‍കോട്: ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭയും രാജ്യസഭ അംഗവുമായ പി.ടി. ഉഷക്ക് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ടുകൂടിയായ ഇവരുടെ കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നത്. കേരള കേന്ദ്ര സര്‍വ്വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്....
മംഗളൂറു: വിവിധ കേസുകളിൽ പിടിച്ചെടുത്ത74,52,170രൂപ വിലവരുന്ന തൊണ്ടി മുതലുകൾ പൊലീസ് ഉടമകൾക്ക് കൈമാറി.2,94,000 രൂപയുടെ വാഹനങ്ങൾ,68,23,810 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ,88,510 രൂപയുടെ വെള്ളി ആഭരണങ്ങൾ,75,700 രൂപ കണക്കാക്കുന്ന മൊബൈൽ ഫോണുകൾ,1,70,150രൂപ എന്നിങ്ങിനെയാണ് കൈമാറിയത്.ഉടുപ്പി, കുന്താപുരം,പടുബിദ്രി,ബ്രഹ്മാവർ, ബൈന്തൂർ, കൊല്ലൂർ,ഹരിയടുക്ക,കാപ്,കൊട,മൽപെ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 40 കേസുകളിൽ പിടിച്ചെടുത്തവയാണ് മുതലുകൾ.ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അക്ഷയ്...
മംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി 20 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ് ഡ്രൈവറും കാവൂരിനടുത്ത് മരക്കടയില്‍ താമസക്കാരനുമായ ദയാനന്ദ ധനന്നാവറെ(30)യാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി രാധാകൃഷ്ണ ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ഔട്ടിങ്ങിനായി തന്നോടൊപ്പം വരാന്‍...
മംഗഴൂറു: കൊച്ചിയിൽ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഇന്ന് പുലർച്ചെ മംഗളൂറിനടുത്ത തൊക്കോട് കല്ലാപ്പില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ടാങ്കര്‍ ലോറി ഡ്രൈവര്‍ മയൂരിനെ (40) പരിക്കുകളോടെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വാതകം ചോരുന്നതിന് മുമ്പ് പ്രശ്നം പരിഹരിച്ചു. അഗ്‌നിരക്ഷാസേന, എസിപി ധന്യ എന്‍ നായക്, സൗത്ത് ട്രാം, ഉള്ളാള്‍ സ്റ്റേഷന്‍...
കാസർകോട്: ജില്ലയുടെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ ഈ അധ്യയന വർഷവും അവസാനിക്കുന്നത് ഇരട്ടക്കുട്ടിക്കൂട്ടങ്ങളുടെ കളിചിരിയോടെ. ഈ വിദ്യാലയത്തിൽ രണ്ടിലും നാലിലും ഇരട്ടകൾ നാലാണ്.
ചീർക്കയത്തെ സുധീഷ് -അശ്വനി ദമ്പതികളുടെ മക്കളായ ജഗൻ നാഥും ജഗൻ ദേവുമാണ് രണ്ടാം ക്ലാസിലെ ഇരട്ട ആൺ കുട്ടികൾ.ഇതേ ക്ലാസിൽ മുടന്തേൻ പാറയിലെ...
കോഴിക്കോട്: കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിപ്പുറം തലശ്ശേരി- മാഹി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടെത്തി ബിസനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ പിൻതലമുറക്കാരുടെ കുടുബങ്ങൾ അടക്കം കൊഴിക്കോട്ട് സ്ഥിര താമസമാക്കിയ കുടുബങ്ങളുടെ സംഘടനയായ തലശ്ശേരി-മാഹി കുടുബ കൂട്ടായ്മയുടെ ( ടെലിമാക്) പ്രഥമ ജനറൽ ബോഡി യോഗം കോഴിക്കോട്ട് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖനും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും പി.കെ ഗ്രൂപ്പ് ചെയര്‍മാനുമായ പി.കെ അഹമ്മദ്...
കാസർകോട്: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന്...
മംഗളൂറു: ശനിയാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.കലബുറുഗി ജില്ലയിൽ ചിഞ്ചോളി ധൻഗർ ഗള്ളിയിൽ ഝരണമ്മ(45), മക്കൾ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്.ഗൃഹനാഥൻ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്.അപ്രതീക്ഷിത മഴയിൽ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി...
കാസർകോട്:എല്ലാവർക്കും യാത്രകൾ അനിവാര്യമായി മാറിയ സാഹചര്യത്തിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ അത്യന്താപേക്ഷിതമാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പള്ളിക്കര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
ലോകസഞ്ചാരികളെ ആകർഷിക്കുന്ന കേരളം വലിച്ചെറിയൽ മുക്തമാകണമെന്നും മന്ത്രി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...