Wednesday, June 18, 2025

News

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി; അൽഫോൻസ് കണ്ണന്താനം കോർ കമ്മിറ്റിയിൽ

ന്യൂഡൽഹി ∙ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ബിജെപിയുടെ നിർണായക നീക്കം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിജെപിയുടെ നീക്കം. സാധാരണ ഗതിയിൽ സംസ്ഥാന,...

സഞ്ജു ഉയർച്ചയിലെന്നു ഡിവില്ലിയേഴ്സ്

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. തന്റെ ഫേവറീറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണു സഞ്ജു സാംസണെന്ന് ഡിവില്ലിയേഴ്സ് ഐപിഎൽ മത്സരത്തിനു ശേഷമുള്ള ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘സഞ്ജുവിന്റെ മികവിനെക്കുറിച്ചു നമുക്കെല്ലാം അറിയാം. എന്നാല്‍ നായകനെന്ന നിലയിൽ സഞ്ജുവിന്റെ പ്രകടനത്തേപ്പറ്റി അധികമാരും സംസാരിച്ചിട്ടില്ല. സഞ്ജുവിന്റെ ശാന്തതയാണ്...

ചുവപ്പ് കാട്ടി തീവണ്ടി ദുരന്തമകറ്റി വയോധിക

മംഗളൂറു:ദുരന്തമുഖത്ത് വയോധികയുടെ മനസ്സാന്നിധ്യം വൻ തീവണ്ടി ദുരന്തം അകറ്റി.കുടുപ്പു ആര്യമനയിൽ ചന്ദ്രാവതി (70)യാണ് മംഗളൂറു സെൻട്രൽ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിൻ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തിൽ ഇടിക്കും മുമ്പെ കഴിഞ്ഞ ദിവസം തടഞ്ഞു നിറുത്തിയത്.പഞ്ചനടിക്കും പടിൽ ജോക്കട്ടെക്കുമിടിൽ മന്ദാരയിലാണ് പാളത്തിൽ മരം വീണത്.പാളങ്ങൾക്കടുത്താണ് ചന്ദ്രാവതിയുടെ വീട്.ഓരോ തീവണ്ടിയുടേയും സമയം അവർക്ക് മനപ്പാഠം.ആ...

വരനെ കൊലപ്പെടുത്തിയ വിവാഹ ബോംബ് കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ സംവിധാനം പൊട്ടിത്തെറിച്ച് നവവധുവായ ഇന്ത്യക്കാരനും സഹോദരനും മരിച്ചു.സ്ഫോടക വസ്തുക്കളാണ് സമ്മാനത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു, അത് വൈദ്യുതിയില്‍ ഘടിപ്പിച്ച ഉടന്‍ പൊട്ടിത്തെറിച്ചു.വരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ സഹോദരന്‍ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.വധുവിന്റെ മുന്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചതില്‍ ദേഷ്യപ്പെട്ടാണ് ബോംബ് അയച്ചതെന്ന് പോലീസ് പറഞ്ഞു. അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍...

ട്രെയിൻ തീവെപ്പ് കേസ്; പ്രതി പിടിയിൽ

മുംബൈ∙ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കേരള പൊലീസിനു കൈമാറിയെന്ന് മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. അതിനിടെ, ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി പിടിയിലായെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്...

കന്നുകാലികളിൽ ത്വക്ക് രോഗം പിടിപെട്ടതോടെ പാൽ ഇറക്കുമതി കുതിച്ചുയരുന്നു

പാൽ വാങ്ങുന്നത് രാജ്യത്തുടനീളം ചെലവേറിയതാകുന്നു, വില ഉടൻ തന്നെ എക്കാലത്തെയും ഉയർന്ന നിലയിലെത്താം, ഇത് വിതരണം വർദ്ധിപ്പിക്കുന്നതിനും ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനുമായി ഇറക്കുമതി വർധിപ്പിക്കാൻ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരെ നിർബന്ധിതരാക്കി. കർഷകർ അപൂർവമായ ഇരട്ടത്താപ്പുമായി മല്ലിടുകയാണ്. അവരുടെ പശുക്കളിലെ മാരകമായ പിണ്ഡമുള്ള ത്വക്ക് രോഗവും COVID-19 പാൻഡെമിക് പ്രജനനം മന്ദഗതിയിലാക്കിയതിനെത്തുടർന്ന് വിപണിയിൽ തയ്യാറായ കന്നുകാലി ശേഖരത്തിലെ...

സൂപ്പർ കപ്പിന് ഇന്ന് തുടക്കം

മലപ്പുറം∙ സൂപ്പർ കപ്പ് ഫുട്ബോളിന്റെ സൂപ്പർ ദിനങ്ങൾക്ക് ഇന്നു തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 8.30ന് നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് നെരോക്ക എഫ്സിയെ നേരിടും. വിജയിക്കുന്ന ടീം 5ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടിലേക്കു പ്രവേശനം നേടും. ഗോകുലം കേരള എഫ്സി ഉൾപ്പെടെ ഐ ലീഗിലെ 8 ടീമുകളാണ്...

ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കൺവെൻഷൻ

കൊച്ചി: ഹ്യൂമൺ റൈറ്റ്സ് ഫോറം എറണാകുളം ജില്ലാ കൺവെൻഷൻ മുൻ പാർലമെന്റ് അംഗം ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.രംഗദാസ പ്രഭു അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടി.കെ.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ശുദ്ധ വായു,ശുദ്ധ ജലം,കലാലയ ലഹരി എന്നീ വിഷയങ്ങളിലുള്ള പ്രമേയം സംസ്ഥാന കോഡിനേറ്റർ സജി നമ്പൂതിരി അവതരിപ്പിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫോറം...

“അധികൃതരുടെ അടിയന്തിര ശ്രദ്ധയ്ക്ക്”

സാമൂഹ്യ സുരക്ഷാ പെൻഷൻ അടക്കമുള്ള വിവിധ കാര്യങ്ങളുടെ പേരും പറഞ്ഞു പൊതു ജനത്തെ അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നാഴികക്കു നാല്പതു വട്ടം പോയി ക്യൂ നിന്ന് വട്ടം കറക്കുന്നത് എന്തടിസ്ഥാനത്തിലാണ് മനസ്സിലാകുന്നില്ല.2019 ന് മുമ്പ് വരെ പെൻഷൻ പറ്റുന്ന എല്ലാവരും പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞു...

നാലംഗ കുടുംബം നഗരത്തിലെ ലോഡ്ജിൽ മരിച്ചനിലയിൽ

മംഗളൂറു: നഗരത്തിൽ കെ.എസ്.റാവു റോഡിലെ ലോഡ്ജിൽ നാലംഗ കുടുംബം മരിച്ചനിലയിൽ കണ്ടെത്തി.മൈസൂറു വിജയനഗർ സ്വദേശി ദേവേന്ദ്ര(48), ഭാര്യ നിർമ്മല (38), ഇരട്ടകളായ മക്കൾ ചിത്ര, ചൈതന്യ (ഒമ്പത്) എന്നിവരാണ് മരിച്ചത്.ഈമാസം 27ന് മുറിയെടുത്ത കുടുംബം ഇന്നലെ ഒഴിയേണ്ടതായിരുന്നു.ഇന്ന് രാവിലെയാണ് ജഡങ്ങൾ കണ്ടത്.നിർമ്മലയും മക്കളും ഉറങ്ങുന്ന അവസ്ഥയിലും ദേവേന്ദ്ര തൂങ്ങിയ നിലയിലുമായിരുന്നു.പലവിധ സാമ്പത്തിക പ്രയാസം കാരണം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img