കോഴിക്കോട്: വനിതാ ദിനത്തില്‍ മലബാര്‍ മേഖലയിലെ ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമായി മലബാര്‍ മില്‍മ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു.
ക്ഷീര സംഘങ്ങളുടെ ഭരണ സമിതിയില്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് നിര്‍ബന്ധമായും...
തിരുവന്തപുരം: വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റി വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍ .എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. എന്‍.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. മാലിന്യപ്രശ്‌നമായ ബ്രഹ്‌മപുരം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്.
മറ്റു നിയമനങ്ങള്‍ -
വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു.തൃശ്ശൂര്‍ കളക്ടര്‍...
കോഴിക്കോട്: മാലിന്യസംസ്‌കരണ കേന്ദ്രമായ ഞെളിയന്‍പറമ്പില്‍ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇവിടെ മാലിന്യ സംസ്‌കരണത്തിന് ബൃഹത്തായ പദ്ധതി രൂപകല്‍പന ചെയ്തിരുന്നു. എന്നാല്‍ കരാര്‍ എടുത്ത കമ്പനി ഒരു പ്രവൃത്തിയും നാളിതുവരെയായി തുടങ്ങിയിട്ടില്ല. നേരത്തെയുള്ള മാലിന്യം നീക്കണമെന്നും സ്ഥലം വിട്ടുകിട്ടണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്...
കാസർകോട്: കരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അശ്റഫിനെ (38) കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെ വിദ്യാനഗർ സി.ഐ പി. പ്രമോദും സംഘവും ചെർക്കളയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനത്തിൽ അശ്റഫ് (45), അൻവർ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്....
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആദ്യ 11 പ്രതികളെയും അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഉത്തരവ്.ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത്...
കോഴിക്കോട്: ആശുപത്രികളില്‍ ഉണ്ടാവുന്ന ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടാവുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത് വലിയ വാര്‍ത്തിയായിരുന്നു. ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ ചികിത്സയില്‍ സംബന്ധിച്ച പിഴവെന്താണെന്ന് കണ്ടുപിടിക്കാന്‍ ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും...
കാസര്‍കോട്: ജില്ല വനിത- ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ...
കോഴിക്കോട്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും തൂണേരി ഐ സി ഡി എസ് ന്റെയും നേതൃത്വത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം, വളയം ഗ്രാമപഞ്ചായത്തിലെ കല്യാണം കഴിക്കാന്‍ പോകുന്നവര്‍ക്കും ഈയടുത്ത് കല്യാണം കഴിച്ചവര്‍ക്കും വേണ്ടി നടത്തിയ ക്യാമ്പ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വിവാഹ മേഖലയില്‍ ന്യൂജന്‍...
കോഴിക്കോട്: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ മുഖേന നടത്തിയ കോഴ്‌സുകള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടന്ന പരിപാടിയില്‍ കെല്‍ട്രോണ്‍ എ എസ് ഒ എഞ്ചിനീയര്‍...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശനം നാളെ തുടങ്ങും. 11 വരെയാണ് പ്രദര്‍ശനം . നാളെ രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും പൊതുജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...