കോഴിക്കോട്: താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ്അലി(33)ആണ് അറസ്റ്റിലായത്. റൂറല്‍ എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. നൗഷാദ്അലി കേസിലെ പ്രധാന കണ്ണിയാണെന്ന് പറയുന്നു. ഗള്‍ഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 22നാണ് മുഹമ്മദ്...
കോഴിക്കോട്: എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ കെ. എസ്.ടി.എ. ഹാളില്‍ വെച്ച് നടത്തിയ സാര്‍വ്വദേശീയ വനിതാ ദിന പരിപാടി കാനത്തില്‍ ജമീല എം.എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എസ്.സ്മിജ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.എന്‍ എ . സംസ്ഥാന വൈസ് പ്രസിഡന്റ്...
കോഴിക്കോട്: ചെറുത്തു നില്‍പിലൂടെ പെണ്‍കരുത്തു തെളിയിച്ച നഗരത്തിലെ രണ്ടു വനിതകള്‍ക്ക് വനിതകളുടെ കൂട്ടായ്മയായ സായയുടെ സ്‌നേഹാദരം. ബസില്‍ നിന്നിറങ്ങുമ്പോള്‍ മാല കവര്‍ന്ന തമിഴ് സ്ത്രീകളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നരിക്കുനിയിലെ വി.യു. സുധ, അക്രമിക്കാന്‍ വന്ന മൂന്നുപേരെ അടിച്ചു തെറിപ്പിച്ച കിക്ക് ബോക്‌സി ഗ് താരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി നേഹ ബിജു...
കോഴിക്കോട്: 'മനസ്സ് തുറന്നു എഴുതാന്‍ ഒരു വേദി ഒരുക്കി തന്നതിന് നന്ദി' അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥാ കവിത രചനാ മത്സരത്തില്‍ പങ്കെടുത്ത ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. വെള്ളിമാടുകുന്നിലെ ജന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരത്തില്‍ എഴുപതോളം വീട്ടമ്മമാര്‍...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. 4,19,554 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ തുടങ്ങും. എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോപ്പിയടി ഉള്‍പ്പെടെയുള്ള കൃത്രിമങ്ങള്‍ തടയാന്‍ നടപടിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടര്‍മാരും മേല്‍നോട്ടം വഹിക്കുന്നു.
പരീക്ഷ 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നുമുതല്‍...
ദശ ദിന ക്യാമ്പയിന്‍ 15 വരെ
കോഴിക്കോട്: വര്‍ദ്ധിക്കുന്ന വേനല്‍ ചൂടില്‍ സഹജീവികള്‍ക്ക് കരുതലാകണമെന്ന സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച 'കിളികളും കൂളാവട്ടെ' ചലഞ്ചിന് നാനാതുറകളില്‍ നിന്ന് മികച്ച പ്രതികരണം. കിളികളെയും മറ്റു പക്ഷി മൃഗാദികളെയും ലക്ഷ്യമാക്കി വീട്ടിലോ, സ്ഥാപനങ്ങളിലോ പരിസരത്തായി സ്റ്റീല്‍ / മണ്‍പാത്രങ്ങളില്‍ വെള്ളവും തീറ്റയും നിറച്ചു അതിന്റെ ഫോട്ടോ പകര്‍ത്തി...
മംഗളൂറു: നവംബർ 19ന് മംഗളൂറു കങ്കനാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കുക്കർ പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതി എച്ച്.മുഹമ്മദ് ഷാരിഖിനെ എൻ.ഐ.എ സംഘം തെളിവെടുപ്പിനായി ബുധനാഴ്ച ഷിവമോഗ്ഗയിൽ കൊണ്ടുവന്നു. ബംഗളൂറു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ച പുറത്തിറങ്ങിയ ഷാരിഖിനെ എൻ.ഐ.എ പ്രത്യേക കോടതി 10 ദിവസം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്നാണിത്.
ആഗോള ഭീകര പ്രവർത്തനവുമായി...
കോഴിക്കോട്: ഇരുകൈകളിലുമായിഅമര്‍ത്തി പിടിച്ച് തൊണ്ണൂറ്റിരണ്ട്കാരിയായ മറിയംബി ഉമ്മ മൊബൈല്‍ മുകളിലേക്കുയര്‍ത്തി. താന്‍ ജീവിതത്തില്‍ തന്നെ ആദ്യമായി പോവുന്ന ഉല്ലാസ യാത്രയുടെ സെല്‍ഫിയെടുത്ത് മറിയംബി ആഹ്ലാദത്തോടെ സഹയാത്രികരെ ചേര്‍ത്ത് പിടിച്ചു. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള 90 സഹയാത്രികര്‍ അവര്‍ക്കൊപ്പം ആര്‍ത്തു വിളിച്ച് സെല്‍ഫിയില്‍ അണിനിരന്നു.
കെ.എസ്. ആര്‍.ടി.സി. വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയിലാണ് മറിയംബി ഉമ്മ താരമായത്....
കാസര്‍കോട്: നഗരസഭ കാര്യാലയത്തിൽ വിജലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യം നിര്‍മാര്‍ജ്ജന പദ്ധതിയിലെ അപാകതകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പരിശോധന നടത്തിയത്.
സ്വച്ഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയു നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതുമായി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...