ചെന്നൈ: മതനിരപേക്ഷ കക്ഷികളെ അണിനിരത്തി വിശാലസഖ്യമുണ്ടാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടണമെന്ന് മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ തമിഴ്നാട് മാതൃകയില്‍ സഖ്യം ഉയര്‍ന്നുവരണം. വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.
മതനിരപേക്ഷ കക്ഷികളെ അണിനിരത്ത് നവംബറില്‍ ഡല്‍ഹിയില്‍...
കോഴിക്കോട്: ലോക വനിതാ ദിനത്തില്‍ ആഡംബര കപ്പല്‍ യാത്രയില്‍ പങ്കെടുക്കാന്‍ അരുമയായ ആട്ടില്‍ കുട്ടിയെ വിറ്റ 92 കാരിക്ക് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍മാര്‍ ആട്ടിന്‍കുട്ടിയെ വാങ്ങാനുള്ള പണം സമ്മാനമായി നല്‍കി. സമ്മാനം കിട്ടിയ പണം കൊണ്ട് മകന്‍ ആലിക്കുട്ടി ആടിനെ തിരിച്ചു വാങ്ങി ഉമ്മ മറിയക്കുട്ടിക്ക് നല്‍കി.
സ്‌നേഹ നിധികളായ മക്കളെ ബുദ്ധിമുട്ടിക്കാതെ...
കാസര്‍ക്കോട്: എന്റോസള്‍ഫാന്‍ വിരുദ്ധ സമര പോരാളി ലീലാകുമാരി അമ്മയും 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയ്ക്ക് പ്രചോദനമായ കാഞ്ചനമാലയും എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ അവകാശ റാലിയില്‍ ഒന്നിച്ചു. റാലി കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. ലീലാകുമാരി അമ്മ മുഖ്യാതിഥിയായി.
കൂട്ടായ്മ വൈസ് പ്രസിഡണ്ട് ജമീല അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തോറ്റം പാട്ട് കലാകാരി പൊടി മല്ലം...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിടുന്നതിന് 30 കോടി രൂപ ഇടനിലക്കാരന്‍ വഴി തനിക്ക് വാഗ്ദാനം ചെയ്തതായി സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ തന്നെ അപായപ്പെടുത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭീഷണിയെന്നും സ്വപ്‌ന സുരേഷ്...
ബംഗളുരു: മൈസുരു-ബംഗളുരു പത്തുവരി അതിവേഗപാതയുടെ ഉദ്ഘാടനം 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. അന്ന് മാണ്ഡ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും. ഉദ്ഘാടനദിവസം രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.എന്‍ ഗോപാലകൃഷ്ണ അറിയിച്ചു.
അതനുസരിച്ച് മൈസുരുവില്‍ നിന്ന് മാണ്ഡ്യ വഴി ബംഗളുരുവിലേക്കുള്ള വാഹനങ്ങള്‍ മൈസൂരു-ബന്നൂര്‍-കിരുഗാവലു-മലവള്ളി-ഹാലഗൂര്‍ വഴി പോകണം. ബംഗളുരുവില്‍ നിന്ന്...
കോഴിക്കോട്: വെസ്റ്റ് ഹില്‍ അത്താണിക്കല്‍, ആശ്രമം റോഡില്‍ എടക്കണ്ടത്തില്‍ അശോകന്റെ ഭാര്യ മാലിനി (70) അന്തരിച്ചു. സംസ്‌കാരം വ്യാഴ്ച വൈകിട്ട് 3.00 മണിക്ക്, വെസ്റ്റ് ഹില്‍ ശ്മശാനം.
മക്കള്‍: നടരാജ് (MGF- Toyota, ഡല്‍ഹി ), നവരാജ് (ഗള്‍ഫ് ), നവനീത (ദേവഗിരി പബ്ലിക് സ്‌കൂള്‍). മരുമക്കള്‍: സംഗീത (സ്റ്റീല്‍ മന്ത്രാലയം, ഡല്‍ഹി), നമിത, ശ്രീകാന്ത്...
കോഴിക്കോട്: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ആന്ധ്ര സ്വദേശി റഫീഖിനെ(23)യെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റഫീഖിനെ വാക് തര്‍ക്കത്തെതുടര്‍ന്ന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. റഫീഖിനെ തള്ളിയിട്ട് കൊന്ന തമിഴ്‌നാട് സ്വദേശി സോനമുത്തുവിനെ സംഭവത്തിന് ശേഷം റെയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറെക്കാലമായി റഫീഖ് കേരളത്തിലാണ് താമസം. മൂന്നുവയസ്സുള്ളപ്പോള്‍ ആന്ധ്രയില്‍ നിന്ന്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...