Wednesday, June 18, 2025

News

കടവത്തൂർ സ്വദേശിനിയായ ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ

കടവത്തൂർ: കടവത്തൂർ സ്വദേശിനിയ ഡോക്ടർ കോഴിക്കോട് ഫ്ലൈറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ. കടവത്തൂർ കുനിയിൽ താമസിക്കുന്ന ഹോമിയോ ഡോക്ടർ എടപ്പാറ അബൂബക്കറുടെഏക മകളായ ഷദ റഹ്മത്ത് ജഹാൻ (24) മരണപ്പെട്ടത്.കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ലിയോ പാർക്ക് ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണാണ് മരണം. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക...

എം.കെ രാഘവന് കെ.പി.സി.സിയുടെ താക്കീത്

കോഴിക്കോട്: പാര്‍ട്ടിനയങ്ങള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ എം.കെ രാഘവന്‍ എം.പിക്ക് കെ.പി.സി.സിയുടെ താക്കീത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആണ് എം.കെ രാഘവനെ താക്കീത് ചെയ്യുന്ന കത്ത് അയച്ചത്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. എ.ഐ.സി.സിയുടെ അറിവോടെയും അനുമതിയോടെയുമാണ് നടപടി. അഡ്വ. പി. ശങ്കരന്‍ സ്മാരക പുരസ്‌കാരം വി.എം സുധീരന് സമ്മാനിച്ച കോഴിക്കോട്ടെ...

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു

കാസർകോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍...

ശുക്കൂര്‍ വക്കീലിന്റെ വീടിന്‌ പൊലീസ് കാവൽ

കാസർകോട്: പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം ലഭിക്കുന്നതിന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഡ്വ. സി ശുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് കാവൽ ഏര്‍പെടുത്തി. മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിന് വിരുദ്ധമായി നിലപാടെടുത്തുവെന്നാരോപിച്ച് ശുക്കൂറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങളും ഭീഷണിയും ഉയരുന്ന സാഹചര്യത്തിൽ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ...

സ്കോഡ സിംഗിൾ വിക്കറ്റ് ടൂർണമെന്റ്: രജിസ്ട്രേഷൻ തുടങ്ങി

കോഴിക്കോട്: ഏപ്രിൽ 28 ന് ആരംഭിക്കുന്ന സ്കോഡ സിംഗിൾ വിക്കറ്റ് രണ്ടാം പതിപ്പിന്റെ രജിസ്ട്രേഷന് തുടക്കമായി. ഓരോ മത്സരാർത്ഥിയും 6 വീതം ബൗളിങ്ങും ബാറ്റിങ്ങും ചെയ്യുന്ന മത്സര ഘടനയാണ് സിംഗിൾ വിക്കറ്റ് ടൂർണമെന്റിന്റേത്. 59 നഗരങ്ങളിലായി നടക്കുന്ന പ്രാഥമിക മൽസരങ്ങളിൽ 32,000ത്തിലേറെ യുവതീ- യുവാക്കൾ പങ്കെടുക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ സോൾ...

ഉപരിനിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മംഗളൂറു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബി.ജെ.പി അംഗം (എം.എല്‍.സി)പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അദ്ധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി. താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും...

തമിഴ്‌നാട്ടില്‍ നിന്നുള്ള തസ്‌കര കുടുംബം പോലീസ് കസ്റ്റഡിയില്‍

ഇരുപതോളം കേസുകള്‍ക്ക് തുമ്പുണ്ടായതായി പോലീസ് കോഴിക്കോട് : മോഷണത്തിനിറങ്ങിയ തമിഴ്‌നാട്ടില്‍ നിന്നുള്ള കുടുംബം പൊലീസ് പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25), എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയതായി പോലീസിനോട്...

ബേബി ജോണ്‍ എങ്ങിനെ ബേബി ഹാജിയായി?

ചെന്നൈ: ആര്‍.എസ്.പി നേതാവായിരുന്ന ബേബി ജോണ്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാതെ എങ്ങിനെ ഹാജി ആയി? ചൈന്നൈയില്‍ തുടരുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് വിപ്ലവ അഭിവാദ്യങ്ങള്‍ നേര്‍ന്ന് ബേബി ജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആ രഹസ്യം വെളിപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടേയും മുന്‍ മന്ത്രി ബേബി ജോണിന്റേയും യൗവ്വന...

വാഹന കവര്‍ച്ച കേസ് പ്രതി നാലു വര്‍ഷങ്ങള്‍ക്കുശേഷം കര്‍ണാടക പോലീസ് പിടിയില്‍; അറസ്റ്റിലായത് കണ്ണൂരില്‍

മംഗളൂറു: നാലു വര്‍ഷം മുമ്പ് മംഗളൂറുവിനടുത്ത സുള്ള്യയില്‍ വാഹനം കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് കര്‍ണാടക പൊലീസ് പിടികൂടി. ജട്ടിപ്പള്ള സ്വദേശി അഷ്റഫ് റിസ്വാനെയാണ്(34) പൊലീസ് സുള്ള്യയില്‍ എത്തിച്ച് അറസ്റ്റ് ചെയ്തത്. കാറും ബൈക്കും കവര്‍ന്ന കേസില്‍ അഷ്‌റഫ് കഴിഞ്ഞ നാല് വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. 2019ല്‍ അറസ്റ്റിലായ അഷ്റഫിനെ...

ഗാന്ധി പ്രതിമ സമർപ്പണവും; പഠനോത്സവവും നടത്തി

കുന്ദമംഗലം: കുന്ദമംഗലം എയുപി സ്കൂളിൽ ഗാന്ധി പ്രതിമ സമർപ്പണം, കവാട ഉദ്ഘാടനം , പഠനോത്സവം, അങ്കണവാടി കലോത്സവം എന്നിവ നടത്തി. അഡ്വ. പിടി എ റഹിം എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ടി പി നിധീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യുകെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി.ഡോ.എ കെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img