Thursday, June 19, 2025

News

ചാമ്പ്യൻസ് ലീഗ് വിജയത്തിൽ താൻ വിലയിരുത്തപ്പെടും: പെപ് ഗാർഡിയോള

2016-ൽ പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ ചുമതല ഏറ്റെടുത്തതു മുതൽ, ക്ലബ് പ്രധാന ട്രോഫികൾ നേടിയിട്ടുണ്ട്, എന്നിട്ടും ഇംഗ്ലണ്ട് ചാമ്പ്യൻമാരെ വേദനാജനകമായി ഒഴിവാക്കിയ വെള്ളിപ്പാത്രമായ ചാമ്പ്യൻസ് ലീഗിലെ വിജയത്തെ അടിസ്ഥാനമാക്കിയാണ് തന്റെ കാലാവധി നിർണ്ണയിക്കപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. RB ലീപ്‌സിഗിനെതിരായ അവസാന 16-ന് മുമ്പ്, സമനില 1-1 ന് സമനിലയിലായി, അദ്ദേഹം സമ്മതിച്ചു: “ഇത്...

ഉച്ചഭാഷിണിയില്ലെങ്കിൽ അള്ളാ കേൾക്കില്ലേ? എവിടെച്ചെന്നാലും ബാങ്ക് തലവേദന തന്നെ; ബിജെപി നേതാവ് ഈശ്വരപ്പ

മംഗളൂറു: ബി.ജെ.പിയുടെ വിജയ സങ്കല്പ യാത്ര ഉദ്ഘാടന വേദിയിൽ ഞായറാഴ്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ എംഎൽഎ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശം. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ അടുത്ത ആരാധനാലയത്തിൽ നിന്നുള്ള ബാങ്ക് വിളി സ്റ്റേജിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിയതായിരുന്നു പ്രകോപനം. "എന്തൊരു തലവേദന. എവിടെ ചെന്നാലും ഇത് എനിക്ക് തലവേദനയാണ്.ഇ ങ്ങിനെ...

മാവൂർ കൽപ്പിള്ളിയിൽ സ്കൂട്ടറുമായി ഇടിച്ച് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; ഒരു മരണം

ചെറൂപ്പ: മാവൂർ കൽപിള്ളിയിൽ ഇന്ന് രാവിലെ പത്തോടെ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ്...

പണി തീരാത്ത മൈസൂറു-ബംഗളൂറു അതിവേഗപാത; കുപ്പിക്കഴുത്തിൽ കുടുങ്ങി വാഹനങ്ങൾ

മംഗളൂറു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയിൽ ഗതാഗത കുരുക്ക്. വാഹനങ്ങൾ കെങ്കേരിയിൽ രാജരാജേശ്വരി മെഡിക്കൽ കോളജ് പരിസരത്ത് പാതയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതാണ് പ്രശ്നം. അതിവേഗത്തിൽ വന്ന സമയമത്രയും...

റിയാസ് മൗലവി വധം: പ്രതിഭാഗം വാദവും പൂർത്തിയായി

കാസർകോട്: ബി.ജെ.പി കുത്തക ഭരണം തുടരുന്ന മധൂർ പഞ്ചായത്തിലെ ചൂരിയിൽ മദ്റസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍...

റിയാദിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി

റിയാദ്: പ്രവാസ ലോകത്ത് പുതുമയായി ഹരിത പതാകകൾ കൈകളിലേന്തി, ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നപ്പോൾ റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭവും വിത്യസ്തവുമായി. ജീവന് തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസികമായ മുന്നേറ്റത്തിന് ശക്തി പകർന്ന് 75 ഹരിത പതാകകൾ ഉയർത്തിപ്പിടിച്ച്...

തെരുവ് വിളക്കിലെ ഇന്‍വെര്‍ട്ടര്‍ സൗരോര്‍ജ്ജ ബാറ്ററി മോഷ്ടാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് -കാസര്‍ക്കോട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ ടി.എ.മന്‍സൂര്‍ (41), ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ...

പത്താം ക്ലാസ് വിദ്യാർത്ഥി ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മംഗളൂറു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ (16) ആണ് മരിച്ചത്. ബന്ധുവായ മുഹമ്മദ് ഇഫ്രാറിനൊപ്പം (16) അമ്മായിയുടെ വീട്ടിലെത്തിയ സല്‍മാന്‍ ബിളിയൂര്‍ അണക്കെട്ടിന് സമീപം ഇറങ്ങുകയായിരുന്നു. സല്‍മാന്‍ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക്...

ഡ്രൈവറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂറു: ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലേക്ക് എന്ന് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷവും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് ജരദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ക്കോട് അതിര്‍ത്തിയില്‍ ബണ്ട്വാള്‍ കല്ലടുക്ക ഗോള്‍തമജലു ഗ്രാമത്തിലെ ഹൊസൈമര്‍ സ്വദേശി ജഗദീഷ്(32) ആണ് മരിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഡിയോഗ്രാഫറായി ജോലി ചെയ്തു. രാവിലെ ജഗദീഷ് ഒരു...

ഉപ്പളയില്‍ കഞ്ചാവ് മൊത്ത വ്യാപാരി അറസ്റ്റില്‍; നാല് ചെറുകിട വ്യാപാരികള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഒന്നേ കാല്‍കിലോഗ്രാം കഞ്ചാവുമായി മൊത്ത വ്യാപാരി ഉപ്പള മജിലിലെ മുനീറിനെ (43) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ചെറുകിട വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. മുനീര്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img