Thursday, June 19, 2025

Middle East

ദുബായ് പാടലടുക്ക പ്രീമിയര്‍ ലീഗ് സീസണ്‍ 2(പി പി എല്‍) ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഒക്ടോബര്‍22 ന് ദുബായ് അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി നടക്കാനിരിക്കുന്ന ദുബായ് പി പി എല്‍ സീസണ്‍ 2 വിന്റെ ലോഗോ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി പ്രകാശനം ചെയ്തു. ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക അധ്യക്ഷത വഹിച്ചു സാമൂഹിക...

ദുബൈ എമിഗ്രേഷന്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് 1610 വ്യാജ യാത്രരേഖകള്‍

ദുബൈ : കഴിഞ്ഞ 20 മാസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്ന് 1610 വ്യാജ യാത്രരേഖകള്‍ പിടിച്ചെടുത്തുവെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്( ദുബൈ എമിഗ്രേഷന്‍) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി വെളിപ്പെടുത്തി.ജിഡിആര്‍എഫ്എയുടെ കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന്‍ സെന്ററിന്റെയും വിവിധ കൃത്രിമങ്ങള്‍ തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും...

റബീഹ് 2022 ബ്രോഷര്‍ പ്രകാശനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം മത കാര്യ വിഭാഗത്തിന് കീഴിലായി വര്‍ഷം തോറും റഹീബ് എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന നബി ദിനാഘോഷം ഈ വര്‍ഷവും വിപുലമായി ഒക്ടോബര്‍ 9ന് ദുബായ് കെഎംസിസി ആസ്ഥാനത്തു വെച്ച് നടക്കും. റബീഹ് 2022 പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചുംകൊണ്ടുള്ള ബ്രൗഷര്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ...

സ്നേഹം സേവനം സമര്‍പ്പണം :കെ എം സി സി മെമ്പര്‍ഷിപ് ക്യാമ്പയിനില്‍ പങ്കാളികളാകാന്‍ ആഹ്വാനം

ദുബായ് : മുസ്്ലിം ലീഗന്റെ പോഷക സംഘടനയായി പ്രവാസികളുടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കെ എം സി സിയുടെ 2022 2025 വര്‍ഷത്തേക്കുള്ള സ്നേഹം സേവനം സമര്‍പ്പണം എന്ന പ്രേമേയത്തിലുള്ള മെമ്പര്‍ഷിപ് ക്യാമ്പയിനില്‍ പ്രവാസ ലോകത്തുള്ള മുഴുവന്‍ മുസ്്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും ഭാഗമാകണമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ...

ചേര്‍ത്തുപിടിച്ചതിന് നന്ദി :എം.എ യൂസഫലി

മനാമ :ഒട്ടേറെ വിഷമങ്ങളും പ്രയാസങ്ങളും സഹിച്ച കോവിഡ് കാലത്ത് സ്വദേശികള്‍ക്കൊപ്പം പ്രവാസികളേയും ചേര്‍ത്തുപിടിച്ച ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.വാക്‌സിനും മരുന്നും മറ്റ് സംവിധാനങ്ങളമൊരുക്കി ഭരണാധികാരികള്‍ സ്വദേശികളേയും പ്രവാസികളേയും ഒരേപോലെ സംരക്ഷിച്ച പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം...

മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കി ആദ്യ മാപ്പിളപ്പാട്ട് പുറത്തിറങ്ങി

മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കിയ മാപ്പിളപ്പാട്ടിലെ ആദ്യഗാനത്തിന്റെ ബ്രോഷര്‍ യഹിയ യഹിയ - -പി കെ അന്‍വര്‍ നഹയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു ദുബൈ :1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പങ്കാളിയും സമര പോരാട്ടത്തില്‍ പങ്കാളിയുമായിരുന്ന പറവെട്ടി ഫാത്തിമ എന്ന മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കി...

എക്സ്പോ സിറ്റി: 69,000 തൊഴിലാളികള്‍ക്ക് ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു

ദുബൈ :ലോക വിശ്വമേള 'ദുബൈ എക്സ്പോ2020' നടന്ന എക്സ്പോ സിറ്റിയുടെ നിര്‍മിതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്ക് ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ സമ്മാനിച്ചു.69,000 നിര്‍മാണ തൊഴിലാളികള്‍ക്കാണ് 60 ലധികം കടകളിലും വിവിധ വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്‌കൗണ്ട് കാര്‍ഡ് തഖ്ദീര്‍ അവാര്‍ഡ് അധികൃതര്‍ വിതരണം ചെയ്തത്. ഈ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്സ് ചെയ്യുന്നതിലൂടെ ഓരോ വര്‍ഷവും വലിയ...

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുതിയ റെക്കോര്‍ഡ്

ഷാര്‍ജ :ശനിയാഴ്ച നടന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ യു.എ.യിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഏറ്റവും കൂടുതല്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്ന സ്റ്റേഡിയമെന്ന റെക്കോര്‍ഡ് കൂടി കരസഥമാക്കി.നേരത്തേയും ഷാര്‍ജ സ്‌റ്റേഡിയം രാജ്യാന്തര ക്രിക്കറ്റിന് പ്രശസ്തമായിരുന്നെങ്കിലും ഇടക്കാലത്ത് മത്സരങ്ങള്‍ കുറഞ്ഞതോടെ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ക്കാണ് ഈ ബഹുമതി ലഭിച്ചിരുന്നത്. ശനിയാഴ്ച നടന്ന 281-ാമത്...

മലപ്പുറം ജില്ല കെ എം സി സി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ദുബൈ: യു.എ.ഇ.കെ.എം.സി.സി. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നവലോക ക്രമത്തില്‍ ഏറെ പ്രസക്തവും പുതുമയിലേക്കുള്ള പുത്തന്‍ ചുവടുവെപ്പുമാണന്ന് ദുബൈ കെ എം സി ഡി മെമ്പര്‍ഷിപ്പ് മോണിറ്ററിങ്ങ് കമ്മറ്റി ചെയര്‍മാന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ല കെ എം സി സി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടെക്നിക്കല്‍ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും...

മുഹമ്മദ് കുഞ്ഞി കിഴൂരിന്ന് യാത്രയയപ്പ്‌ നല്‍കി

ദുബൈ: 31 വര്‍ഷത്തേ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുഞ്ഞി കിഴൂരിനെ ചൗക്കി നൂറുല്‍ഹുദയൂ എ ഇ വെല്‍ഫയര്‍ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു പ്രസിഡന്റ് ഖലീല്‍ മദ്രസ വളപ്പില്‍ അധ്യക്ഷവഹിച്ചു ഗഫൂര്‍ മൂന്ന് കണ്ടം ഉല്‍ഘാടനം ചെയ്തു സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ തോട്ടില്‍ സ്നേഹോപഹാരം ഉപഹാരം കൈമാറി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img