ദുബൈ: നൂതനമായ പദ്ധതികള്‍ നടപ്പിലാക്കി പ്രവാസ ലോകത്തും നാട്ടിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹെല്‍ത്ത് ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നു.
ഹെല്‍ത്ത് ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിനു കീഴില്‍ ഹോം കെയര്‍ സംവിധാനത്തിനു വാഹനങ്ങള്‍ ലഭ്യമാക്കി കൊടുക്കും. ആരോഗ്യ പരിപാലന രംഗത്ത്...
അസറു കറാമ പ്രസിഡന്റ്
ഷാര്‍ജ: യുഎഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സുബൈര്‍ അബ്ദുല്ലയുടെ വസതിയില്‍ വെച്ച് നടന്നു. ഷാഫി വാച്ച് അധ്യക്ഷത വഹിച്ചു സലിം കൊറക്കോട് ഉദ്ഘാടനം ചെയ്തു.
2022 - 2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസറു കറാമ പ്രസിഡണ്ടായും സുബൈര്‍ അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും സലിം കൊറക്കോട്...
ദുബൈ: പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസറഗോഡ് ഡൈന്‍ ഹോട്ടലില്‍ വിപുലമായി സംഘടിപ്പിച്ച ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജംഷീദ് അട്ക്ക ഉദ്്ഘാടനം ചെയ്തു. പ്രവാചക പ്രണയം നമ്മിലൊരടയാളമായി...
ഫുജൈറ: യു.എ.ഇ കിഴക്കന്‍ പ്രവിശ്യയില്‍ മലയാണ്മയുടെ വിരുന്നൊരുക്കിയ ഫുജൈറ മലയാള മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. മലയാളം മിഷന്‍ ചെയര്‍മാന്‍ ഡോ. പുത്തൂര്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ ഐ.എസ്.ഇ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹാ സംഗമം പ്രശസ്ത വാഗ്മിയും ബഹു ഭാഷ പണ്ഡിതനുമായ ഡോ. എം പി അബ്ദുസമദ് സമദാനി എം പി ഉല്‍ഘടനം ചെയ്തു. അറബ് നാട്ടില്‍...
ദുബൈ: പാടലടുക്ക ഖിസര്‍ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസറഗോഡ് ഡൈന്‍ ഹോട്ടലില്‍ വിപുലമായി സംഘടിപ്പിച്ച ഇഷ്‌ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജംഷീദ് അട്ക്ക ഉത്ഘാടനം ചെയ്തു. പ്രവാചക പ്രണയം നമ്മിലൊരടയാളമായി...
ദുബായ്: സമസ്ത മേഖലയിലും പിന്നോക്കം പോയ സമുദായത്തെ ദീര്‍ഘവീക്ഷണത്തോടെ ദിശബോധം നല്‍കിയ നേതാവായിരുന്നു സീതിസാഹിബ് എന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മുന്‍ നിയമ സഭാ സ്പീക്കറും, നവോത്ഥാന നായകനുമായ സീതി സാഹിബിന്റെ സ്മരണക്കായി പ്രവര്‍ത്തിക്കുന്ന സീതിസാഹിബ് ഫൗണ്ടേഷന്‍ യു. എ . ഇ ചാപ്റ്റര്‍ പ്രസിദ്ധീകരിക്കുന്ന ഷെറെ കേരള കെ....
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്ദേവര്‍ കോവിലിനു കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്‍ സ്വീകരണം നല്‍കി. കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചര്‍ച്ചയും നടത്തി.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്‍ കോട്ടക്കല്‍ സ്ഥിതി ചെയ്യുന്ന മരക്കാര്‍ സ്മാരകത്തിനു സമീപമായി അക്വയര്‍ ചെയ്ത പയ്യോളി നഗരസഭയുടെ കൈവശമുള്ള...
ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമിഖ്യത്തില്‍ ഒക്ടോബര്‍ 1ന് രാത്രി 8 മണിക്ക് അബു ഹയിലെ കെ എം സി സി ഓഡിറ്റോറിയത്തില്‍ മദ്ഹേ മദീന റബീഹ് സംഗമം സംഘടിപ്പിക്കാന്‍ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു
പ്രസിഡന്റ് അബ്ദുല്ല...
ദുബൈ : കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ കെ എം സി സി കൊടുവള്ളി മണ്ഡലം ഭാരവാഹിയും നാട്ടിലും വിദേശത്തും നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സഹകാരിയുമായ ദുബൈ കോര്‍ട്ട് ലീഗല്‍ കണ്‍സല്‍ട്ടന്റുമായ എ.കെ അബ്ബാസ് അലി എന്ന അബ്ബാസ് കോരങ്ങാടിന്റെ ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി...
ദുബായ്: പ്രവാസി വ്യവസായി മുഹമ്മദ് സാബിര്‍ നെല്ലിക്കുന്ന് (49) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായിലെ സാബ്കോ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റും കാസര്‍കോട്ടെ കാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്നു. നെല്ലിക്കുന്ന് പള്ളിയാന്‍ കുടുംബാംഗമാണ്. ഏതാനും ദിവസം മുമ്പ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അബോധാവസ്ഥയിലായിരുന്ന സാബിര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...