ദുബായ് : യു എ ഇ പാടലടുക്ക പ്രവാസി സുഹൃത്തുക്കള്‍ അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാം സീസണ്‍ ഫാമിലി മീറ്റും സ്‌നേഹ സംഗമവും ഉള്‍പ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതോടൊപ്പം...
ദുബായ്: യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസണ്‍ 2 സ്നേഹ സംഗമവും ഫുട്ബോള്‍ പ്രീമിയര്‍ ലീഗും ഈ വരുന്ന ഒക്ടോബര്‍ 22 ന്ന് ശനിയാഴ്ച രാത്രി ദുബായ് ഖിസൈസ് അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ വെച്ചു നടക്കും. സ്നേഹ സംഗമത്തിന്റെ ഉത്ഘാടനം ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി...
ദുബൈ/ കൊച്ചി :ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ എന്നിവിടങ്ങളിലായി അഞ്ച് പുതിയ ഷോറൂമുകള്‍ കമ്പനി ആരംഭിക്കുകയാണ്. സ്റ്റോറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ പൊടിക്കുണ്ടില്‍ 28,000 ച.അടി വിസ്തൃതിയുള്ള ഷോറൂം ഒക്ടോ. 26-ന്...
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കലാകായിക വിനോദകേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് റിയാദിലെ ഖിദ്ദിയ വിനോദനഗരം.380 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220 ചതുരശ്രകിലോമീറ്റര്‍ ഭാഗത്തായി ഇതിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഗ്രെഗ് വൈറ്റ് സെയ്റ്റ് അറിയിച്ചു.
വിഷന്‍ 2030 ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പദ്ധതികളിലൊന്നായ ഖിദ്ദിയ വിനോദനഗരം 2024ലെ...
മന:സമാധാനത്തിന് ഇസ്ലാമിക അദ്ധ്യാപനം അറിയണം
ദുബൈ : ടെക്‌നോളജിയിലും അത്യാധുനിക ഭൗതിക സുഖ:സൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും അതിലെ മനുഷ്യര്‍ ഒരിറ്റ് മനസ്സമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്വേഷണം ചെന്നെത്തുന്നത് ഇസ്ലാമിന്റെ ശ്വാദ്വല തീരത്താണെന്നും അത്‌കൊണ്ട് തന്നെ യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലും ഇസ്ലാം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കെഎംസിസി യു എ ഇ...
ജിദ്ദ :സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി നല്‍കി വരുന്ന നാലാമത് എഞ്ചിനീയര്‍ സി ഹാഷിം അവാര്‍ഡിന് പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി സൈതലവി അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. അവാര്‍ഡ്ദാനം കോഴിക്കോട് നടക്കും.തിയതി നിശ്ചയിച്ചിട്ടില്ല.
ഡോ. പുത്തൂര്‍ റഹ്്മാന്‍, എസ് എ എം...
ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത് ഡ്രൈവ് പദ്ധതിയുടെ വാഹനത്തിന്റെ താക്കോല്‍ദാനം 17ന് വൈകുന്നേരം 4 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് ഭാരവാഹികള്‍ക് കൈമാറും
ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ...
ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ സ്റ്റേറ്റ് ചീഫ് ഫങ്ഷനിംഗ് ഓഫീസര്‍ ഡോ: അമീര്‍ അലി സാഹിബിന് ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്വീകരണം നല്‍കി.
ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബൈ കാസര്‍ഗോഡ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍...
ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹെല്‍ത്ത് ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന് കീഴില്‍ ഹോം കെയര്‍ സംവിധാനത്തിന് വാഹനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യ പരിപാലന രംഗത്ത് മികച്ച പരിചരണം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്റര്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന രീതിയില്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...