Wednesday, June 18, 2025

Middle East

ലേണ്‍ ദി ഖുര്‍ആന്‍ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നാളെ

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യ പദ്ധതിയുടെ 2022 ലെ ഫൈനല്‍ പരീക്ഷ നാളെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷയായി നടക്കും. സൗദി സമയം വൈകു: 3.00 മുതല്‍ 9.00 വരെയും ഇന്ത്യന്‍ സമയം 5.30 മുതല്‍ 11.30 വരെയുമുള്ള 6 മണിക്കൂര്‍ സമയം പരീക്ഷയുടെ ലിങ്ക് ലേണ്‍ ദി ഖുര്‍ആന്‍ വെബ്സൈറ്റായ www.learnthequran.org ലൂടെ നവംബര്‍...

സൗദി മലയാളി സമാജം. ‘പ്രവാസ മുദ്ര’ പുരസ്‌കാരം എം.മുകുന്ദന്പ്രവാസി പ്രതിഭാ പുരസ്‌കാരം ഇ.എം അഷറഫിന്

ദമ്മാം: സാഹിത്യ കൂട്ടായ്മയായ സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രവാസ മുദ്രാ പുരസ്‌കാരം പ്രശസ്തനോവലിസ്റ്റും, ചെറുകഥാ കൃത്തുമായ എം.മുകുന്ദന്. അമ്പതിനായിരം രൂപയും പ്രശംസാ പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതോടൊപ്പം ഏര്‍പ്പെടുത്തിയ പ്രവാസി പ്രതിഭാ പുരസ്‌കാരത്തിന് പ്രവാസ മധ്യമ പ്രവര്‍ത്തകനും, സിനിമാ സംവിധായകനും, എഴുത്തുകാരനുമായ ഇ.എം അഷറഫും തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി...

‘യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെരാഷ്ട്രീയ കാലം ‘പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍

ഷാര്‍ജ:കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്ത് താരശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രി യു.എ.ബീരാന്റെ ജീവിതം പറയുന്ന 'യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ' എന്ന പുസ്തകം ഈ മാസം 11ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ മന്ത്രി പദം വരെ അലങ്കരിച്ച...

ഗോളിയടുക്ക പ്രീമിയര്‍ ലീഗും പ്രവാസി കൂട്ടായ്മയും ഡിസംബറില്‍ ഷാര്‍ജയില്‍

ദുബായ് : യു എ ഇ- ഗോളിയടുക്ക നിവാസികളുടെ പ്രവാസി സംഗമവും ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും ഡിസംബര്‍ 3ശനിയാഴ്ച ഷാര്‍ജയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എം എസ് ഹമീദിന്റെ പവര്‍ ഹിറ്ററും എം എസ് അബ്ദുല്ലയുടെ ടിരാഡ് കിംഗ്‌സും അസനയുടെ ദേരാ ഫൈറ്റെര്‍സും ഖലീലിന്റെ ടീം ഇച്ചാസും പരസ്പരം കൊമ്പ് കോര്‍ക്കുന്ന ക്രിക്കറ്റ്...

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവുമായി ഖദീജ നിസ

കേരളത്തിന് അഭിമാനം സൗദി: സൗദിയിലെ പ്രഥമ ദേശീയ ഗെയിംസില്‍ബാഡ്മിന്റണ്‍ (സിംഗിള്‍സ്) മത്സരത്തില്‍ കൊടുവള്ളിക്കാരി ഖദീജ നിസക്ക് അപൂര്‍വനേട്ടം. മത്സരത്തില്‍ സ്വര്‍ണം നേടിയാണ് ഖദീജ നിസ കേരളത്തിനും ഇന്ത്യക്ക് തന്നെയും അഭിമാനമായത്. 10 ലക്ഷം റിയാല്‍ (രണ്ട് കോടി 20 ലക്ഷത്തോളം രൂപ) ആണ് സമ്മാനം. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ലത്തീഫിന്റെ മകളാണ് ഈ...

റോള പ്രീമിയര്‍ ലീഗ് DXB റോക്കേഴ്സ് ചാമ്പ്യന്മാരായി

ഷാര്‍ജ : ഷാര്‍ജ റോളയിലെ പ്രമുഖ നാല് ടീമുകള്‍ പങ്കെടുത്ത റോള പ്രീമിയര്‍ ലീഗ് സീസണ്‍ സിക്സ് ക്രിക്കറ്റ് മാമാങ്കം അജ്മാന്‍ എം.എം.സി ഗ്രൗണ്ടില്‍ വെച്ച് നടത്തുകയുണ്ടായി ടുര്‍ണമെന്റ്റില്‍ dxb റോക്കേഴ്സ് ചാമ്പ്യന്‍മാരായി . ടീം അല്‍മാസ് റണ്ണേഴ്‌സ് അപ് ആയി. ചടങ്ങില്‍ മുഖ്യാതിഥികളായി അമിന്‍ മന്നാന്‍, സുവൈബതുല്‍ അസ്ലാമിയായും പങ്കെടുത്തു. ഷാസി അധ്യക്ഷതവഹിച്ചു.സിദ്ദിക്ക്, റഫീക്ക്,...

പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധനവ് അപര്യാപ്തം: കെ. എം.സി.സി

ദുബൈ : പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധനവ് അപര്യാപ്ത്മാണെന്ന് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനായി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ട് പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതായി നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നുവെങ്കിലും വര്‍ദ്ധിപ്പിച്ച തുക അപര്യാപ്തമാണെന്നും തുക...

ലിബാന ജലീലിന്റെ കവിത സമാഹാരം ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ:പുതുതലമുറ കവയിത്രി ലിബാന ജലീലിന്റെ 101 കവിതകളുടെ സമാഹാരമായ 'ഡിസയര്‍ ഡ്രീം ഡെയര്‍' (Desire Dream Dare) എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക പ്രദര്‍ശന വേദിയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈഎ റഹീം നിര്‍വഹിച്ചു. പടന്നക്കാട് സ്വദേശിയും യുകെയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയുമാണ് ലിബാന ജലീല്‍. ദുബായില്‍ ബിസിനസുകാരനും...

ഒ.ഐ.സി.സിയുടെ പ്രധാന ലക്ഷ്യം പ്രവാസികളുടെ പരിരക്ഷ : കുമ്പളത്ത് ശങ്കരപ്പിള്ള

റിയാദ് : ജന്മനാട്ടിലെ പ്രതികൂല സാഹചര്യം മൂലം പ്രവാസത്തിലേക്ക് കുടിയേറിയ സാധാരണ മനുഷ്യരുടെ കണ്ണീരൊപ്പാലും അവരുടെ ദുരിതത്തില്‍ കൈതാങ്ങാകാലുമാണ് ഒ.ഐ.സി.സി യുടെ പ്രധാന ലക്ഷ്യമെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള റിയാദില്‍ പറഞ്ഞു. ആഗോളത്തില്‍ ഒ.ഐ.സി.സി യെ ശക്തിപ്പെടുത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.വിദേശരാജ്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധിയിലും...

യു.എ.ഇ ദേശീയ ദിനാഘോഷം: വിപുലമായ പരിപാടികളോടെ കെ. എം.സി.സി ഡിസംബര്‍ രണ്ടിന് 500 പേര് രക്തദാനം നല്‍കും

ദുബൈ: യു.എ.ഇ യുടെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പദ്ധതികള്‍ തയ്യാറാക്കി. ഡിസംബര്‍ 2നു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു കൊണ്ട് ദുബൈ ഹെല്‍ത്ത്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img