മാസ്‌ക് ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സംവിധായകന്‍ ഷംനാദ് കരുനാഗപള്ളിക്കൊപ്പം.
റിയാദ്: പ്രവാസികളുടെ കഥ പറയുന്ന 'മാസ്‌ക് ' ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ മാസ്‌ക് ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വ്വഹിച്ചു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുല്‍...
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങല്‍ കോട്ടക്കല്‍ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം എല്‍ എ കാനത്തില്‍ ജമീലയുമായി കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിവേദനം നല്‍കി.
പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചു കുഞ്ഞാലി മരക്കാരുടെ പേരില്‍ മ്യുസിയം...
റിയാദ്: സൗദി ദേശീയ ബാഡ്മിന്റണ്‍ ഗെയിംസില്‍ സ്വര്‍ണം മെഡല്‍ നേടിയ കൊടുവള്ളി സ്വദേശി ഖദീജ നിസയെ റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക അനുമോദിച്ചു. റിയാദ് മലാസിലെ മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
വിജയന്‍ നെയ്യാറ്റിന്‍കര, സനൂപ് പയ്യന്നൂര്‍, മജീദ് പി.സി...
ദുബായ് കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ ഭാരവാഹികളുടെയും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളുടെയും മണ്ഡലത്തിന്റെപ്രധാന ഭാരവാഹികളുടെയും യോഗം ദുബായ് കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചകൈ ഉദ്്ഘാടനം ചെയ്യുന്നു
ദൂബൈ: 2023 ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍...
ദുബായ്:രാജ്യത്തെ താമസക്കാരുടെ ആരോഗ്യകരമായ ജീവിതശൈലി വര്‍ധിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടെ ദുബായ് ഗവണ്മെന്റ് നടത്തുന്ന ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്ണില്‍ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയും ഭാഗമാവുന്നു. നവംബര്‍ 20 നു ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ വെച്ചാണ് പരിപാടി. വാഹനങ്ങള്‍ കൊണ്ട് തിരക്ക് പിടിച്ചു കാണാറുള്ള ഷെയ്ഖ്...
ഷാര്‍ജ:കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ ജീവിതം ആസ്പദമാക്കി ബഷീര്‍ രണ്ടത്താണി രചിച്ച 'യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.മലയാളപുസ്തകശാലകള്‍ ഉള്‍ക്കൊള്ളുന്ന ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ജനനിബിഡമായ സദസ്സില്‍ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാമില്‍...
ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക്ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ആന്‍ഡ് . പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിനു ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയെ ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു.ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍...
ദുബായ് :വ്യക്തി ജീവിതത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു സല്‍സ്വഭാവം മുഖമുദ്രയാക്കി ഇസ്ലാമിക വിധി വിലക്കുകള്‍ക്ക് പൂര്‍ണ്ണമായും വിധേയമായി പരസ്പരം സ്‌നേഹം കാരുണ്യം മാനവിക സൗഹൃദങ്ങളിലൂടെ ജീവിതത്തെ രൂപപ്പെടുത്തി സൃഷ്ടാവിലേക്കുള്ള സ്വയം സമര്‍പ്പണത്തെ തന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് ഒരു ബഹുസ്വര സമൂഹത്തിലെ നന്മയുടെ മാതൃകയാകാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്‍ ബായാര്‍ മുഹമ്മദ്...
റിയാദ് : എം.ഇ.എസ് റിയാദ് ഘടകം കുടുംബ സംഗമം നടത്തി. കഴിഞ്ഞ വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ വൈജ്ഞാനിക കായിക പരിപാടികളും നടന്നു.
പ്രസിഡണ്ട് ടി.എം. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് സ്വാഗതവും മൊഹിയുദ്ദീന്‍ സഹീര്‍ നന്ദിയും പറഞ്ഞു.ഫൈസല്‍ പൂനൂര്‍, എന്‍ജി. ഹുസൈന്‍ അലി,സത്താര്‍...
ഷാര്‍ജ: കാസര്‍ഗോഡ് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും , പ്രഭാഷകയുമായ എം.എ. മുംതാസ് ടീച്ചറുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'മിഴി' യുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവ വേദിയിലെ റൈറ്റേര്‍സ് ഫോറത്തില്‍ വെച്ച് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സുകുമാരന്‍ പെരിയച്ചുര്‍ അധ്യക്ഷത...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...