ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം. കെ. മുനീർ എംഎൽഎ പ്രകാശനം ചെയ്തു. എഴുത്തുകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ മേലടി ആദ്യ കോപ്പി ഏറ്റുവാങ്ങി.
നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശിയും പ്രവാസിയുമായ...
ദുബൈ: എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആഗോള ഓഫിസ് ദുബൈ ഒമ്നിയത്തില്‍ തുറന്നു. സിനിമ താരം തൃഷ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇ ഫസ്റ്റ് ഗ്ലോബല്‍ എന്ന പേരിലുള്ള ഓഫിസ് ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണെന്നു എം ഡി ജമാദ് ഉസ്മാന്‍ അറിയിച്ചു. 'യു എ ഇ അതിവേഗം കൊവിഡ് മുക്തി കൈവരിച്ചു കൊണ്ടിരിക്കുന്നു. ധാരാളം...
സ്വന്തം ലേഖകൻ ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) കഴിഞ്ഞ ദിവസം ദുബൈ യിലെത്തിയവർക്കു സൗജന്യമായി എക്സ്പോ 2020 ദുബൈ പാസ്പോർട്ടുകൾ കൈമാറി. രാജ്യാന്തര വിമാനത്താവളത്തിലൂടെ ദുബൈ യിലെത്തിയ സന്ദർശകർക്കാണ് പാസ്പോർട്ടുകൾ നൽകിയത്. ഇത്തരത്തിൽ 3,000 സൗജന്യ എക്സ്പോ പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്ന് മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ്...
അവാര്‍ഡെന്ന ഏര്‍പ്പാടിനെ നല്ല രാഷ്ടീയായുധമാക്കാനുള്ള സാദ്ധ്യത ഏറെയത്രെ.ചെറിയാന്‍ഫിലിപ്പ് ഏറെക്കാലത്തെ ഇടതുസഹയാത്രികബന്ധം അവസാനിപ്പിക്കാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചന അദ്ദേഹം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍സ്ഥാനം നിരസിച്ചപ്പോള്‍ തന്നെ ഏതാണ്ട് രാഷ്ടീയ കേരളത്തിന് ബോദ്ധ്യമായതാണ്.
അതില്‍ രാഷ്ടീയപരമായി തെറ്റ് കാണുന്ന കൂട്ടത്തിലല്ല ഞാന്‍. വലത്തു നിന്ന് വല്ലാതെ മടുത്തപ്പോള്‍ ഇടത്ത് ശക്തിയായി നിലയുറപ്പിച്ചു. കാലം ആ മടുപ്പും ഇച്ഛാഭംഗവും...
അജ്മാന്‍: അഡ്വര്‍ടൈസിംഗ്, പ്രിന്റിംഗ്, പാക്കേജിംഗ്, ഐ.ടി രംഗങ്ങളിലെ പ്രമുഖ ഗ്രൂപ്പായ അബ്‌കോണ്‍ ഗ്രൂപ്ജി.സി.സി രാജ്യങ്ങളില്‍ 10 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ 2 മില്ല്യനിലധികം വീതമുള്ള നിക്ഷേപമാണ് നടത്തുകയെന്നും 2023ല്‍ പൂര്‍ത്തിയാകുന്ന വിധത്തിലാണ് 10 ദശലക്ഷം ദിര്‍ഹമിന്റെ സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അബ്‌കോണ്‍...
ഫുജൈറ: പര്‍വ്വതാരോഹണത്തിലൂടെ ലോകത്തിന് പുതിയ സമാധാന സന്ദേശമെത്തിക്കുകയാണ് എമിറാത്തി സാഹസികന്‍ അല്‍ മെമാരി. സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും ഉത്തമ മാതൃക സൃഷ്ടിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് ദി പീക് ഫോര്‍ പീസ് മിഷനിലൂടെ പര്‍വ്വത ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ എമിറാത്തി സാഹസികന്‍. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ പിന്തുണയോടെയാണ്...
വലിയ പദവികള്‍ അലങ്കരിക്കുന്ന ആളുകളെയാണ് സമൂഹം പൊതുവെ മഹത്വവത്കരിക്കുന്നത്. എന്നാല്‍സാധാരണക്കാര്‍ക്കിടയില്‍ എത്രയോ അധികം മഹാന്മാരുണ്ടെന്നു ചില ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അത്തരമൊരു മഹാ മനുഷ്യനാണ് കഴിഞ്ഞ ദിവസം അന്തരിച്ച കരിയാട്ടെ സി. എം. മൊയ്ദുക്ക. നാട്ടില്‍ മുസ്‌ലിംലീഗിനും ഖത്തറിലെ പ്രവാസ ജീവിതത്തില്‍ കെ.എം.സി.സിക്കും കനത്ത സംഭാവനകളര്‍പ്പിച്ചു വ്യക്തി.
മൂല്യവും ധര്‍മവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അനീതിക്കെതിരെ എന്നും പ്രതികരിച്ചു....
ദുബൈ: ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരത്വത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടുന്നത് തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയിലൂടെ തന്നെയാവണമെന്നും അതിനു കരുത്തുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ജനാധിപത്യ ബോധമുള്ള സംഘടനകളും നേതാക്കളും ചെയ്യേണ്ടതെന്നും ദുബൈ കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ ഏറാമല വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്തുണ്ടാവുന്ന ഏതു പ്രശ്‌നത്തിനും രാഷ്ട്രീയ പരിഹാരമുണ്ട്. യുക്തി പൂര്‍വം അതിലേക്കെത്തിച്ചേരുന്ന ഇഛാശക്തിയുള്ള...
പൂരങ്ങളുടെ പൂരം തൃശൂര്‍ ആണെങ്കില്‍, എക്‌സ്‌പോകളുടെ എക്‌സ്‌പോ ആയിട്ടാണ് ദുബൈ ചരിത്രം കുറിക്കാന്‍പോകുന്നത്. ലോക ജനതയെ ഒന്നടങ്കം ഒരു കുടക്കീഴില്‍ ചേര്‍ത്ത് വെച്ച് വിസ്മയങ്ങളുടെ മണിച്ചെപ്പ് തുറക്കുകയാണ് ദുബൈ എക്‌സ്‌പോ 2020. ചുട്ട് പൊള്ളുന്ന മണലാരണ്യത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ലോകത്തിന്റെ തന്നെ വ്യാപാര വ്യവസായ ചരിത്രം മാറ്റിക്കുറിച്ച നാടാണ് ദുബൈ. എക്‌സ്‌പോ 2020 യിലൂടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...