സക്കീന ഓമശ്ശേരി
ജിദ്ദ: ജീവ കാരുണ്യപ്രവർത്തകൻ പി. വി ഹസ്സൻ സിദ്ദീഖ് എന്ന ബാബു നെഹദിയെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ആദരിച്ചു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന 'സാന്ത്വനം 2022' ഉൽഘാടന പരിപാടിയിലാണ് ബാബു നഹദിക്ക് ആദരവ് നൽകിയത്. ഒ ഐ സി സി സീനിയർ നേതാവ് അബ്ദുൽ മജീദ്...
ദുബൈ: അനാഥ മക്കളെ സ്വന്തം കുട്ടികളെപ്പോലെ പോറ്റി വളര്‍ത്തേണ്ടതിന്റെ അനിവാര്യ സന്ദേശ കൈമാറ്റത്തിലൂടെ, യതീം ഖാനാ പ്രസ്ഥാനത്തിന് ദിശ നല്‍കിയ വയനാട് യതീം ഖാനാ ശില്പിയും വിദ്യാഭ്യാസ നവോത്ഥാന നായകനുമായ ജമാല്‍ മുഹമ്മദ് സാഹിബിനെ വരവേല്‍ക്കാനും പ്രമുഖ പത്ര പ്രവര്‍ത്തകര്‍ ടി. പി ചെറൂപ്പയും കെ. എസ് മുസ്തഫയും തയാറാക്കിയ ജീവ ചരിത്ര പുസ്തകത്തിന്റെ...
ദുബൈ: പി ജി ഓർത്തോപീഡിക് വിദ്യാർത്ഥികൾക്ക് സഹായകരമായി മലയാളി ഡോക്ടർമാർ എഴുതിയ മെഡിക്കൽ പുസ്തകം പ്രകാശനം ചെയ്തു. ഓർത്തോപീഡിക് നാവിഗേറ്റർ എന്ന പേരിലാണ് പഠന പുസ്തകം. ഈ രംഗത്തെ ശ്രദ്ധേയ ഡോക്ടർമാരായ ഡോ: ഫെബിൻ അഹ്‌മദ്, ഡോ: ജേക്കബ് ഐപ്, ഡോ: ജേക്കബ് ഈപ്പൻ എന്നിവർ ചേർന്നാണ് ഗ്രന്ഥം തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഐ...
റിയാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്ത്, പത്‌നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ്, സഹപ്രവര്‍ത്തകരായ മറ്റ് കര -വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പ്രണാമം അര്‍പ്പിച്ച് റിയാദ് ടാക്കീസ് അനുസ്മരണ ചടങ്ങ് നടത്തി.മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങിയ...
ദുബൈ: മോഡല്‍ സര്‍വീസ് സൊസൈറ്റി (എം എസ് എസ് ) യു എ ഇ യുടെ 50 ആം ദേശീയദിനം യു എ യി ലെ നിരവധി സ്‌കൂളുകളില്‍ നിന്നുള്ള വിവിധ രാജ്യക്കാരായ 400 ല്‍ പരം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ദുബൈ-മുഹൈസിനയിലെ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ ആഘോഷിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും യു എ...
റിയാദ്: റിയാദ് കെ എം സി സി ഫെസ്റ്റിവിസ്റ്റ 2021 ന്റെ ഭാഗമായി വെൽഫെയർ മീറ്റ് സംഘടിപ്പിച്ചു. മൂന്ന് സെഷനുകളിലായി നടന്ന പ്രോഗ്രാം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. വെൽഫയർ വിങ് കോവിഡ് കാലത്തും, അല്ലാതെയും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. നൂറുകണക്കിന് മരണാനന്തര ചടങ്ങുകൾ വെൽഫെയർ...
ദുബൈ: കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴും പ്രവാസി സമൂഹം സാമ്പത്തിക ഭദ്രതക്കായുള്ള പദ്ധതികൾ കൂടി ആവിഷ്ക്കരിക്കണമെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് അഭ്യർത്ഥിച്ചു. ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടോക്ക് വിത്ത് ലീഡേർസ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ തിരിച്ചെത്തിയ പല പ്രവാസികളും നിലവിൽ ജീവിത പ്രാരാബ്ദക്കാരായി മാറിയ അവസ്ഥയാണെന്നും...
റിയാദ് : ഫെസ്റ്റി വിസ്റ്റ -2021 ന്റെ ഭാഗമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് സ്‌മാരക ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് റിയാദിലെ കായിക പ്രേമികൾക്ക് നവ്യാനുഭവമായി. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ അഞ്ഞൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. റിയാദ് എക്സിറ്റ് പതിനെട്ടിലെ ഗ്രീൻ ക്ലബ് റിക്രിയേഷൻ...
ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന രാഷ്ട്ര രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ രാജ്യത്തിന് സ്‌നേഹ സമര്‍പ്പണമായി ഒരു മ്യൂസിക് ആല്‍ബം അണിയറയില്‍ ഒരുങ്ങുകയാണ്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പുറത്തിറങ്ങുന്ന 'ശുക്റന്‍ യാ ഇമാറാത്' എന്ന ആല്‍ബത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന കുട്ടി വ്‌ലോഗേഴ്‌സ് ആസിലും പാത്തുവും അഭിനയിക്കുന്നു. ഇമറാത്തിന്റെ ഇന്നലെകളും ഇന്നും വരച്ചു കാട്ടുന്ന...
ദുബൈ: "രക്തം നൽകൂ, പുഞ്ചിരി സമ്മാനിക്കൂ" എന്ന സന്ദേശവുമായി യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ കൈൻഡ് നെസ് ഗ്രൂപ്പുമായി സഹകരിച്ച് യുഎഇയുടെ അൻപതാം ദേശീയ ദിനമായ ഡിസംബർ രണ്ടിന് രാവിലെ 10മണി മുതൽ വൈകുന്നേരം 2 മണിവരെ ലത്തീഫാ ഹോസ്പിറ്റൽ അങ്കണത്തിൽ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...