ഉമ്മുല്‍ഖുവൈന്‍: പ്രമുഖ വ്യവസായ വ്യാപാര സംരംഭകരായ കെപി ഗ്രൂപ്പിന് കീഴിലുള്ള കേപീ ചായ് ബ്രാന്റിന്റെ യു എ ഇ യിലെ എട്ടാമതു ശാഖ ഉമ്മുല്‍ഖുവൈനിലെ ഫലജ് അല്‍ മുഅല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ സാമ്പത്തിക വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹസന്‍ മൂസ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതർ കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍...
മലപ്പുറം: അറബ് ലോകത്ത് ഏറെ പ്രചാരമുള്ളതും ലിബിയൻ ഗവർമെന്റിന്റെ ഔദ്യോഗിക മാധ്യമ വിഭാഗം പ്രസിദ്ധീകരണവുമായ മജല്ലത്തു അൽ- ലിബി അസ്സഖാഫിയ്യയുടെ ഇന്ത്യൻ എഡിറ്റർ ആയി ഗ്രന്ഥകാരനും എഴുത്തുകാരനുമായ കെ. എം അലാവുദ്ദീൻ ഹുദവി പുത്തനഴിചുമതലയേറ്റു. മാസിക ചീഫ് എഡിറ്റർ ഡോ: സിദ്ദിഖ് ബദാവറയുടെ നേതൃത്വത്തിൽ നടന്ന എഡിറ്റോറിയൽ ബോർഡാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പശ്ചിമേഷ്യയിലെയും...
റിയാദ്: റിയാദിലെ കല, കായിക, സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന് 2022 -23 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികൾ ഇങ്ങനെ: നൗഷാദ് ആലുവ(പ്രസിഡന്റ് ), ഷഫീഖ് പാറയിൽ (ജനറൽ സെക്രട്ടറി ), സിജോ മാവേലിക്കര ( ട്രഷറർ ), ഷൈജു പച്ച (കോർഡിനേറ്റർ),തങ്കച്ചൻ വർഗീസ് , നബീൽ ഷാ( വൈസ്...
ദുബൈ: 1921 ലെ മലബാർ സമര പോരാട്ടങ്ങളിലെ ഉജ്ജ്വല പോരാളികളിൽ ഒരാളായ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവചരിത്രം പുസ്തകമാക്കി പ്രവാസി. കുമരംപുത്തൂർ സ്വദേശിയും യു എ ഇ പ്രവാസിയുമായ നസറുദ്ദീൻ മണ്ണാർക്കാടാണ് 'കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും' എന്ന പേരിൽ സീതിക്കോയ തങ്ങളുടെ ജീവചരിതം പുസ്തകരൂപത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹപ്രവർത്തകൻ സീതിക്കോയ...
ദുബൈ: സാമൂഹിക പ്രവർത്തകനായ വ്യവസായി, ബഷീർ പാൻഗൾഫിന് യുഎഇ- ഗോൾഡൻ വിസ ലഭിച്ചു. ശ്രദ്ധേയ ബ്രാന്റ് ആയ പാൻഗൾഫ് ഗ്രൂപ് ചെയർമാനും മലബാർ ഗോൾഡ് ആന്റ് ഡയമൺഡ് സ് പാർട് ണറുമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ ആണ് (ജിഡിആർഎഫ്എ) നിക്ഷേപ രംഗത്തെ മികവുകൾ പരിഗണിച്ച് ബഷീർ പാൻഗൾഫിന്...
ജിദ്ദ: വിദേശത്ത് നിന്ന് കുറഞ്ഞ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത കോറന്റൈനിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ തീരുമാനം പുന: പരിശോധിക്കണമെന്ന് ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു എം ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഗൾഫിൽ നിന്ന് സ്വന്തം ചെലവിൽ പി സി ആർ ടെസ്റ്റും,...
ദോഹ: കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപന പശ്ചാതലത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് മുന്‍പുള്ള പി സി ആർ പരിശോധനാ ഫലം വൈകുന്നതുമായി ബന്ധപ്പെട്ടു അനേകം യാത്രക്കാര്‍ക്ക് പണവും സമയവും നഷ്ടപ്പെടുന്നതും യാത്രകള്‍ മുടങ്ങുന്നതും പതിവായിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ് എ...
ദുബൈ: ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഏർപെടുത്തിയ മാധ്യമ പുരസ്കാരം 'തത്സമയം' മിഡിലീസ്റ്റ് സ്പെഷ്യൽ കറസ്പോണ്ടന്റ്, നാഷിഫ് അലിമിയാന് ലഭിച്ചു. വൈബ്രന്റ് മീഡിയ പെഴ്‌സണാലിറ്റി വിഭാഗത്തിലാണ് പുരസ്കാരം. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശി നാഷിഫ് അലിമിയാൻ, നാലു വർഷമായി പ്രവാസ മാധ്യമ രംഗത്ത് സജീവസാന്നിധ്യമാണ്.നവോദയ ജേർണലിസം അവാർഡ്, ആസാദ് ലൈബ്രറി കവിതാ പുരസ്കാരം, ജി-മീഡിയ...
അക്ബർ വേങ്ങാട്ട്
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'ഫെസ്റ്റിവിസ്റ്റ 2021' ന്റെ ഭാഗമായി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ സ്‌മാരക ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റിൽ മലപ്പുറം ജില്ലാടീം ജേതാക്കളായി. കനത്ത തണുപ്പിനെ അവഗണിച്ച് ന്യു സനയ്യയിലെ ഇസ്‌കാൻ ഗ്രൗണ്ടിലേക്കെത്തിയ ഫുട്ബോൾ പ്രേമികളുടെ ആരവങ്ങൾക്കിടയിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ ജില്ലയെ തോല്‍പ്പിച്ചാണ്...
ഖത്തർ: വയനാട് മുസ്‌ലിം യതീംഖാന, ഖത്തർ ഘടകത്തിനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മിഡ്മാക് റൗണ്ടബൗട്ടിന് സമീപമുള്ള പഴയ ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം കെഎംസിസി പ്രസിഡന്റ് എസ്. എ. എം ബഷീർ ഉൽഘാടനം ചെയ്തു. എ. കെ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ഡബ്യു എം ഒ ഖത്തർ ചാപ്റ്റർ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...