Thursday, June 19, 2025

Middle East

ഈദ് അവധി ദിനങ്ങളില്‍ സേവനം ചെയ്യുന്ന എമിഗ്രേഷന്‍ ജീവനക്കാരെ അഭിനന്ദിച്ചു

ദുബൈ: ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഈദ് അവധി ദിനങ്ങളില്‍ സേവനം ചെയ്ത എമിഗ്രേഷന്‍ ജീവനക്കാരെ ഉന്നത മേധാവികള്‍ അഭിനന്ദിച്ചു.ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍...

ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്നു

ദുബായ് :ദുബായ് കേന്ദ്രമായുള്ള ഫോറം ഗ്രുപ്പിന്റെ കീഴില്‍ എടപ്പാളില്‍ ആരംഭിക്കുന്ന ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്നു. കെഫ് ഹോള്‍ഡിങ്‌സ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു ,രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബ്, നജീബ് കാന്തപുരം എംഎല്‍എ ,റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍...

റിഫ മെഹ്്്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും

കോഴിക്കോട്: ദുബൈയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യൂട്യൂബര്‍ റിഫ മെഹ്്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷ്റഫ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷ ആര്‍.ടി.ഒ അംഗീകരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ സൗകര്യം കണക്കിലെടുത്ത് അടുത്തദിവസം തന്നെ പോസ്റ്റ്മോര്‍ട്ടം നടക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു....

മാറുന്ന കാലവും പുതിയ അവസരങ്ങളും : പരിശീലന ക്യാമ്പ് ഫെബ്രു: 25 ന്

റിയാദ് : പ്രവാസി മലയാളികൾക്കായി പവർ അപ്‌ വേൾഡ്‌ കമ്മ്യൂണിറ്റിയുംഒഐസിസി മലപ്പുറം ജില്ല കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് വെള്ളിയാഴ്ച അപ്പോളോ ഡിമോറ ഹാളിൽ നടക്കും. "മാറുന്ന കാലവും പുതിയ അവസരങ്ങളും" എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യക്തി ജീവിതത്തിലും,തൊഴിൽ മേഖലയിലും, ബിസിനസ്‌ രംഗത്തുമുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാപ്‌തരാകുന്നതിനും മാറുന്ന കാലത്തിനനുസരിച്ച്...

സിഎച്ചിന്റെ പേരിൽ സ്റ്റേഡിയം ; 1.11ഏക്കർ ഭൂമി നൽകിയ സാജിദ് കോറോത്തിനെ ആദരിച്ചു

ദുബൈ: സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ സ്റ്റേഡിയം നിർമ്മിക്കാൻ 1.11ഏക്കർ ഭൂമി സൗജന്യമായി അത്തോളി ഗ്രാമപഞ്ചായത്തിന് നൽകിയ മുസ്‌ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് കോറോത്തിനെ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.പ്രവാസി ബിസിനസുകാരനും കോഴിക്കോട് ജില്ലാ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ സാജിദ് കോറോത്ത് നടത്തി വരുന്ന...

ഇന്ത്യയിലേക്ക് തിരിക്കുന്നവർക്ക് പി.സി.ആർ ടെസ്റ്റ് നിർബന്ധം; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലായില്ല 

അക്ബർ വേങ്ങാട്ട് റിയാദ്: സൗദി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലായില്ല. അതിനാൽ ഇന്ന് സൗദി എയർലൈൻസിൽ റിയാദിൽ നിന്ന് നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന യാത്രക്കാരിൽ നിരവധി പേർ റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. പി.സി.ആർ പരിശോധനാ ഫലം കയ്യിൽ കരുതിയവർക്ക് മാത്രമാണ്‌...

സൈക്കിളിലേറി, ദുബൈ പുതിയ മാതൃകയിലേക്ക് അസീസ് മണിമ

ദുബൈ: 'നമുക്കൊരുമിച്ച് ദുബൈയെ, ലോകോത്തര നഗരമാക്കാം' എന്ന ബാനറിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ, ദുബൈ) സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു. ജുമൈറ ബീച്ചിനോടുചേർന്ന് പുതുതായി പണിത സൈക്കിൾ പാതയിലൂടെയായിരുന്നു ടൂർ. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായോ വ്യായാമത്തിനോ, താമസക്കാരെയും വിനോദസഞ്ചാരികളെയും ഇതു വഴി സൈക്കിൾ ചവിട്ടാൻ പ്രോത്സാഹിപ്പിക്കുക എന്ന...

ലബ്ബൈക് കഫേ- റെസ്റ്റോറന്റ് അൽഖിസൈസിൽ പ്രവർത്തനമാരംഭിച്ചു

ദുബൈ: വൈവിധ്യ രുചി വിഭവങ്ങളുമായി ലബ്ബൈക്  കഫേ ആൻഡ് റെസ്റ്റോറന്റിന്റെ നാലാമത് ഔട്ട് ലെറ്റ് അൽ ഖിസൈസിൽ പ്രവർത്തനമാരംഭിച്ചു. ബിസിനസ് മേഖലയിലെ ശ്രദ്ധേയ ഗ്രുപ്പായ ബ്രോനെറ്റിന്റെ സംരംഭമാണ് ലബ്ബൈക്. സ്ഥാപനത്തിന്റെ ഉദ്ഘാടനം മാസ്റ്റർ ആദിൽ ഹംദ് നിർവഹിച്ചു. മാനേജിങ് ഡയറക്ടർമാരായ കെ. പി ഹാരിസ് (ബ്രോനെറ്റ് ഗ്രൂപ്പ്‌), കെ. പി സഹീർ (ബ്രോനെറ്റ് ഗ്രൂപ്പ്‌),...

ഹാശിം എഞ്ചിനീയർക്ക് കെ എം സി സി ഓർമ്മപുസ്തകം ഒരുക്കുന്നു;   പ്രസാധക സമിതിക്ക് രൂപം നൽകി

ദമ്മാം: കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയസമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി. ഹാശിമിൻറെ സമർപ്പിത ജീവിതം പുരസ്കരിച്ച് ജീവചരിത്ര പുസ്തകമൊരുങ്ങുന്നു. ഹാശിമിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത-സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉൾക്കൊള്ളിച്ച്, സഊദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതി തയ്യാറാക്കുന്ന ഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ...

കുട്ടികളിലെ ക്യാൻസർ: ബോധവൽക്കരണവുമായി ഹോപ് ഓവർസീസ് ചെയർമാനായി ഷാഫി അൽ മുർഷിദി

സ്വന്തം ലേഖകൻ  ദുബൈ: അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ- ചികിത്സേതര മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന ഹോപ്  ചൈൽഡ് കാൻസർ കെയർഫൗണ്ടേഷൻ, ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ ദുബൈ യിൽ അറിയിച്ചു. കേരളത്തിലെ വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, മറ്റ് സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബാല്യകാല കാൻസറിന്‌ എതിരെയുള്ള ബോധവൽക്കരണമെന്ന് ഹോപ് ചെയർമാൻ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img