Wednesday, June 18, 2025

Middle East

ഷാർജ പൈതൃക മേളയിൽ ശ്രദ്ധേയനായി മലയാളി ജന്തു ശാസ്ത്രജ്ഞൻ.

പ്രാപ്പിടിയനെക്കുറിച്ചു ക്ലാസ്സെടുത് ഡോ. സുബൈർ മേടമ്മൽ.ഷാർജ: പാരമ്പര്യ വേഷം ധരിച്ചു അറബി ഭാഷാ വഴക്കത്തോടെ വേട്ട പക്ഷിയെക്കുറിച്ചു ക്ലാസ്സെടുത് മലയാളി ജന്തു ശാസ്ത്രജ്ഞൻ. ഷാർജയിൽ ആരംഭിച്ച ഷാർജ ഹെറിറ്റേജ് ഡേയ്‌സ് മേളയിൽ ശ്രദ്ധേയനാവുകയാണ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. സുബൈർ മേടമ്മൽ.ഷാർജ ഭരണാധികാരിഷെയ്ഖ് സുൽത്താൻ മുഹമ്മദ്‌ അൽ ഖാസിമിയുടെ...

ചന്ദ്രഗിരി സോക്കര്‍ സീസണ്‍ -7 ചാംബ്യന്‍ കിരീടം വോള്‍ഗ എഫ് സിക്

ദുബായ് : ചന്ദ്രഗിരിക്ലബ് മേല്‍പറമ്പ് യുഎഇ സംഘടിപിച്ച ചന്ദ്രഗിരി സോക്കര്‍ സീസണ്‍ 7 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വോള്‍ഗ എഫ് സി ചാമ്പ്യന്‍മാരായി . ദുബായ് അബുഹൈല്‍ പേള്‍ വിഡ്സം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായാ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിനാണു സക്‌സസ്‌പോയന്റ് കോളേജ് എഫ്‌സിയെ വോള്‍ഗ എഫ് സി തോല്‍പിച്ചത്.യുഎഇ ലെ ഫുട്‌ബോള്‍ അസോസിയേഷനായ...

ചന്ദ്രഗിരി സോക്കര്‍ സീസണ്‍ -7 ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യുഎഇ ഘടകം സംഘടിപ്പിക്കുന്ന എമിറേറ്റ്‌സിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഫുട്്‌ബോള്‍ ടൂര്ണമെന്റിന്റെ ബ്രോഷറിന്റെ പ്രകാശനം സേഫ് ലൈന്‍എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ബി.എ മേല്‍പറമ്പക്ക് നല്‍കി നിര്‍വ്വഹിച്ചു. 2023 ജനുവരി 22 ഞായറാഴ്ച ദുബായ് അബുഹൈലിലുള്ള പേള്‍ വിസ്ഡം സ്‌കൂള്‍...

യു എ ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 : ശബാബ് അല്‍ അണങ്കൂര്‍ ചാമ്പ്യന്മാര്‍, ബ്ലാക്ക് പാന്തേഴ്‌സ് റണ്ണേഴ്സ്

ദുബായ്: യു എ ഇ യില്‍ താമസമുള്ള അണങ്കൂര്‍ മേഖലയില്‍ നിന്ന് ഉള്ള കായിക താരങ്ങളെ ഉള്‍പ്പെടുത്തി യു എ ഇ അണങ്കൂരിയന്‍സ് ദുബായ് അല്‍ ഖുസൈസില്‍ ഉള്ള ഫുട്ബാള്‍ കോര്‍ണര്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ഡിസാബോ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 4 ല്‍ ഫൈനലില്‍ ബ്ലാക്ക് പാന്തേഴ്‌സ്‌നെ പരാജയപ്പെടുത്തി ശബാബ് അല്‍...

ഇമാറാത്തി സംസ്‌കാരം ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക: എ.പി.ശംസുദ്ധീന്‍

ദുബൈ:വിദേശികളെ ചേര്‍ത്ത് പിടിച്ചു അവരെ രാഷ്ട്ര നന്മക്കായ് ഉപയോഗപ്പെടുത്തുന്ന യു.എ.ഇ.ഭരണാധികാരികളുടെ വിശാല മനസ്‌കത ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് യു.എ.ഇ കെ.എം.സി.സി മുഖ്യ രക്ഷാധികാരി എ.പി. ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ പറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ യു.എ.ഇ യുടെ അത്ഭുതകരമായ വളര്‍ച്ചയുടെ പിന്നിലെ പ്രചോദനം ഈ ഇമാറാത്തി സംസ്‌കാരമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സമാധാനവും, സന്തോഷവും, സഹിഷ്ണതയുമാണ് ഇമാറാത്തിനെ...

കരുത്തരെ തകര്‍ത്ത് പവര്‍ ഹിറ്റര്‍ കന്നികിരീടം നേടി

ദുബൈ :ഗോളിയടുക്ക പ്രീമിയര്‍ ലീഗ് ( GPL) കന്നി കിരീടം നേടി എം എസ് ഹമീദിന്റെ ഉടമസ്ഥതയിലുള്ള ടീമായ പവര്‍ ഹിറ്റര്‍ ചാമ്പ്യന്‍മാരായി. കരുത്തരായ ട്രാഡ് കിംഗ്‌സിനെയും ദേരാ ഫൈറ്റേര്‍സിനെയും, ടീം ഇച്ചാസിനെയും തകര്‍ത്തു കൊണ്ടാണ് പവര്‍ ഹിറ്റര്‍ ഈ ചരിത്രവിജയം സ്വന്തമാക്കിയത്. ഡിസംബര്‍ 3 ന് ഷാര്‍ജയിലെ സ്‌കൈലൈന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗോളിയടുക്ക...

പവര്‍ ലിഫ്റ്റിങ് ഇന്ത്യന്‍ ടീമിന് ദുബൈ കെഎംസിസി സ്വീകരണം നല്‍കി

ദുബായ്:ദുബൈയില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ടീമിന് ദുബൈ കെഎംസിസി കാസര്‍ക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കി. ആക്ടിങ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല,സഫ്വാന്‍ അണങ്കൂര്‍ , സുഹൈല്‍ കോപ്പ , ഷിഹാബ് നായന്മാര്‍മൂല ,സമീല്‍ കൊറക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

ഫുട്‌ബോള്‍ ലോക മനുഷ്യരെ ഒന്നിപ്പിക്കുന്ന മന്ത്രമെന്ന് ഷാഫി പറമ്പില്‍

ദോഹ: വര്‍ണം, ഭാഷാ , മതം, ജാതി എന്നിവയെല്ലാം മനുഷ്യനെ വേര്‍തിരിവിലേക്ക് കൊണ്ടു പോകുമ്പോള്‍ എല്ലാ വിഭാഗം മനുഷ്യരെയും ഒന്നിപ്പിക്കുവാന്‍ പറ്റിയ മന്ത്രമാണ് ഫുട്‌ബോളെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍ എ പറഞ്ഞു.ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എക്ക് നസീം ഹെല്‍ത്ത് കെയര്‍ നല്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു...

മാനോ ദെ ദിയോസ്; കഫുവിന് മലയാളികളുടെ സ്‌നേഹസമ്മാനം

ദോഹ : പത്രപവര്‍ത്തകനായ എ.വി. ഫര്‍ദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോ സ് എന്ന പുസ്തകം മലയാളികളുടെ സ്‌നേഹ സമ്മാനമായി ഖത്തര്‍ വേള്‍ഡ് കപ്പ്. അംബാസിഡറും മുന്‍ ബ്രസീലിയന്‍ താരവുമായ കഫുവിന് സമ്മാനിച്ചു.രണ്ടു പ്രാവശ്യം ബ്രസീലിനു വേണ്ടി ലോക കപ്പ് ഏറ്റുവാങ്ങുവാന്‍ ഭാഗ്യം ലഭിച്ച താരമാണ് കഫു . മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ (പതീകമായി...

ലോകകപ്പ്: ദുബൈ വിമാനത്താവളത്തില്‍ നിന്ന് നൂറിലധികം വിമാന സര്‍വീസുകള്‍

ദുബൈ :ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബൈ, ദോഹ എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ ദിവസേന 6,800 ലധികം പേര്‍ യാത്ര ചെയ്യുന്നുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ്റ്റ്നന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു .വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുമായി കൈകോര്‍ത്തു ഫുട്ബോള്‍ പ്രേമികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img