Wednesday, June 18, 2025

Features

കളരിക്കരുത്തുമായി ഒരു പെണ്‍പുലി

ഫുആദ് സനീന്‍ പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ വീരകഥകള്‍ കേള്‍ക്കാത്തവര്‍ മലയാളികള്‍ക്കിടയില്‍ വിരളമായിരിക്കും.എന്നാല്‍ കേരളത്തിന്റെ വടക്കുഭാഗത്ത് കോഴിക്കോട് തൊണ്ടയാട് ദേശത്ത് ഒരു ഉണ്ണിയാര്‍ച്ച ജീവിച്ചിരിപ്പുണ്ട് .അഭിരാമി മൂരളി.അഭിരാമിക്കുമൂണ്ട് ആര്‍ച്ചയെപ്പോലെ പറയാന്‍ ഏറെ കഥകള്‍!പത്തുവര്‍ഷത്തോളം കളരി അഭ്യസിച്ച് ഈ 23 കാരി നേടിയത് കളരിപ്പയറ്റില്‍ ദേശീയമെഡല്‍! പത്താംക്ലാസില്‍ പഠിക്കവേ,ചികിത്സയുടെ ഭാഗമായി വീടിനടുത്തുള്ള കോട്ടുളി ഭാര്‍ഗ്ഗവകളരി സംഘത്തില്‍ കളരിപ്പയറ്റ് പഠിക്കാന്‍ പോയതാണ്...

കെ.എസ്.ആര്‍.ടി.സിയുടെ രക്ഷയ്ക്ക് ഇനി എന്ത്?

വാസുദേവന്‍ കുപ്പാട്ട് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ആരുണ്ട് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ട് ഏറെയായി. ഇരുമുന്നണികളും മാറി മാറി ഭരിക്കുമ്പോഴും കെ.എസ്.ആര്‍.ടി.സി നഷ്ടത്തിന്റെ ആലയില്‍ സുഖസുഷുപ്തിയിലാവുകയാണ് പതിവ്. മാനേജ്‌മെന്റും യൂണിയന്‍ നേതൃത്വവും ഓരോ വഴിക്ക് നീങ്ങും. ബസ് ഓടിയാല്‍ ഓടി. ഇല്ലെങ്കില്‍ ഇല്ല എന്നാണ് അവസ്ഥ. മുന്‍കാലങ്ങളില്‍ കോര്‍പറേഷന്റെ നഷ്ടം പുറത്ത് വാര്‍ത്തയായിരുന്നില്ല. ഇടക്ക്...

വാഗ്ഭടാനന്ദനെ അനുസ്മരിച്ചു

കോഴിക്കോട്: സ്വാമി വിവേകാനന്ദനെ പോലെ വാഗ്ഭടാനന്ദനും ലോകമെങ്ങും അറിയപ്പെടുന്ന ഗുരുവാണ് വാഗ്ഭടാനന്ദന്‍ എന്ന് എം. മുകുന്ദന്‍. കെ. ജയകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ -നവോത്ഥാനത്തിന്റെ അരുണോദയ കാഹളം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എല്‍.സിസി നിര്‍മിച്ച ഡോക്യുമെന്ററിയുടെ മലബാറിലെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് ജെ.സി.ബി പുരസ്‌കാരം നേടിയ മുകുന്ദനെ ആദരിക്കുകയും ചെയ്തു....

ആട്ടിയോടിക്കപ്പെട്ടവർ തിരിച്ചെത്തുമ്പോള്‍

സിദ്ദീഖ് കുറ്റിക്കാട്ടൂർ ചരിത്രത്തിന്റെ ഏതോ ഇരുളടഞ്ഞ ഇടനാഴിയിൽ വെളിച്ചം വീശിയ വിശുദ്ധ  ഇസ്‌ലാമും കേരളദേശവും തമ്മിലുള്ള ഹൃദയബന്ധം, സഹസ്രാബ്ദങ്ങള്‍ മറികടന്ന്  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഹൃദ്യമായി തുടരുന്നു. ഈയൊരു ദീര്‍ഘവും വിമലവുമായ ആത്മ ബന്ധത്തെ സ്വാഭാവികമായും രണ്ടു ചരിത്രഘട്ടമായി തിരിക്കാവുന്നതാണ്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിന് മുമ്പും ശേഷവും എന്നിങ്ങനെ. കാരണം അത്ര തീക്ഷ്ണമായിരുന്നു മലബാറിലെ...

വൈദ്യരംഗം ഉപേക്ഷിച്ച് കര്‍ഷക സമരവേദിയില്‍

ഡോ. ബി ഇക്ബാല്‍ കര്‍ഷക സമരം വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരില്‍  രണ്ട്  പ്രമുഖഡോക്ടര്‍മാരും.   വൈദ്യസമൂഹത്തിന് അഭിമാനാര്‍ഹമായ കാര്യം. അഖിലേന്ത്യാ കിസാന്‍ സഭയുടെ അദ്ധ്യക്ഷനും സി പിഎം കേന്ദ്രകമ്മറ്റി അംഗവുമായ അശോക് ധവളെയും പഞ്ചാബിലെ കര്‍ഷക സംഘടനകളൂടെ ഏകോപനസമിതി കണ്‍വീനര്‍ ഡോ ദര്‍ശന്‍ പാലുമാണ്  ആ ഡോക്ടര്‍മാര്‍. എസ് എഫ് ഐ അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിച്ചിരുന്ന വൈദ്യവിദ്യാര്‍ത്ഥി സമ്മേളനങ്ങളില്‍...

മലപ്പുറം ജില്ലാ രൂപീകരണം: തന്ത്രങ്ങളും മറുതന്ത്രങ്ങളും

ടി. പി. എം. ബഷീര്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ പ്രമുഖനേതാക്കളെല്ലാം ജില്ലാ രൂപവത് രണത്തെ പിന്തുണച്ചുവെങ്കിലും കോഴിക്കോട് ഒന്നാം മണ്ഡലത്തില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് എം.എല്‍.എ പി.സി രാഘവന്‍ നായരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മലപ്പുറം ജില്ലാ രൂപവത്കരണം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണ ബില്ലും കാര്‍ഷിക കടാശ്വാസ ബില്ലുമാണ് മലപ്പുറം ജില്ലയേക്കാള്‍ പ്രധാനമെന്ന മതേതര വാദമുയര്‍ത്തിയായിരുന്നു ഈ നീക്കം.പ്രതിപക്ഷ കക്ഷിയായിരുന്ന...

ന്യൂനപക്ഷങ്ങൾ പോര് മറക്കണം; രാഷ്ട്രീയ മുന്നേറ്റത്തിന് തയാറാവണം

അബ്ദുസ്സലാം മോങ്ങം ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, രാജ്യത്തെ മുസ്‌ലിംകള്‍ എങ്ങനെയാണ് ജനാധിപത്യത്തെയും ഇന്ത്യൻ രാഷ്ട്രീയത്തെയും നോക്കി കാണേണ്ടത് എന്ന ചോദ്യമുദിക്കുന്നുണ്ട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പരിധി വരെയും, ജനാധിപത്യത്തിന്റെ അവസാന വാക്കായ തെരഞ്ഞടുപ്പ്‌ പൂർണമായും ഫാസിസം വിഴുങ്ങിയെന്ന് ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും വിചാരിച്ചു കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഇങ്ങനെയൊരു ചിന്ത എങ്ങനെയാണു പിടി കൂടിയതെന്നു ഉത്തരവാദപ്പെട്ടവർ...

അസം: എല്ലാ കണക്കുകളും വസ്തുതകളും ഞെട്ടിക്കുന്നത്?

അബ്ദുസ്സലാം മോങ്ങം രാഷ്ട്രീയമായി ഏറെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍; വിശിഷ്യാ മുസ്ലിംകള്‍. രാജ്യത്തിന്റെ ഭരണം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി യുടെ കൈകളിലാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ട്, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ജമ്മുകാശ്മീര്‍,...

അസം: സഅദ്ബിനു അബീ വഖാസ് പറഞ്ഞ കഥ, ആധുനിക അസമിന്റെയൊ?

അബ്ദുസ്സലാം മോങ്ങം അസം ജനതയുടെ ശരീരപ്രകൃതം, ഒട്ടി നിൽക്കുന്ന വയർ, മക്കളുടെ കരച്ചിൽ, വൃദ്ധരുടെ ദീന രോദനം, ഇതെല്ലം കണ്ടും സഹിച്ചും അസ്വസ്ഥരായ ചെറുപ്പക്കാർ, വഴികൾ അടച്ചു ഉപരോധിക്കാനുള്ള ഭരണകൂട ഭീകരതയുടെ കാർക്കശ്യം... ഇതൊക്കെ നേരിൽ കാണുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയുടെ നിയോഗത്തിന്റെ ഏഴാം വർഷമാണ് ഒർമ്മയിലെത്തുന്നത്. അന്ന് പ്രവാചകനെയും കുടുംബത്തെയും മൂന്നുവർഷത്തോളമാണ് മുശ്...

അസം: ദാരിദ്ര്യം വരിഞ്ഞു മുറുക്കുമ്പോഴും ആത്മഹത്യ ഇല്ല

അബ്ദുസ്സലാം മോങ്ങം കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന്, സംസ്ഥാനത്ത് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതായി രണ്ടു ദിവസം മുൻപ് എടപ്പാളിൽ നിന്നൊരു വാർത്ത പലരും വായിച്ചു കാണും. ജീവനൊടുക്കിയതിൽ ഒരാൾ ഹോട്ടൽ ഉടമയാണ് . രണ്ടാമത്തെ ആൾ ലോട്ടറിക്കടയുടമ. മൂന്നാമത്തേത് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ആൾ.  ഈ വാർത്ത വായിക്കുന്നതിന് തൊട്ട് മുമ്പ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img