Wednesday, June 18, 2025

Features

വരവായി പുണ്യങ്ങളുടെ പൂക്കാലം

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ ചന്ദ്രപ്പിറവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്റ കലണ്ടർ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. പരിശുദ്ധ ഖുർആൻ അവതരിച്ച, അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം. ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യകരവും ഭയഭക്തി നിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. "ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും നേർവഴി...

കാസര്‍കോട് ജില്ലയുടെ സൗന്ദര്യവല്‍ക്കരണം

എൻ.എ.നെല്ലിക്കുന്ന് കാസർകോട് നഗരം ജില്ലയുടെ ആസ്ഥാനമാണ്. കാസർകോടിന്റെ സൗന്ദര്യവൽക്കരണം എല്ലാവരും ആഗ്രഹിക്കുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന ഒരാൾക്ക് നമ്മുടെ ജില്ലയുടെ മനോഹാരിതയും ഭംഗിയും ആസ്വദിക്കാൻ ആരംഭത്തിൽ തന്നെ ആശ നൽകാൻ കഴിയണം. റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയം അങ്ങനെയാണുണ്ടായത്. കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ...

കുടുക്കില്ലാത്ത കുപ്പായമിട്ട് പ്രതിജ്ഞക്കൊരുങ്ങിയ മുഖ്യമന്ത്രിസി.പി.ഐ നേതാക്കൾക്ക് കുരുക്കിട്ട് ഇറങ്ങിപ്പോയി

കാസർകോട്: രണ്ടാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വളഞ്ഞമ്പലത്തെ വാടക വീട്ടിൽ നിന്നിറങ്ങുമ്പോൾ എടുത്തണിയാൻ ഇ.എം.എസ് നമ്പൂതിരിപ്പാടിന് കുടുക്കുകൾ പൊട്ടിയ ചുളിഞ്ഞ കുപ്പായമേ ഉണ്ടായിരുന്നുള്ളൂ. മകൻ ശശിയെ ഒക്കത്തെടുത്ത് ഭാര്യ ആര്യ അന്തർജ്ജനത്തിനൊപ്പം അദ്ദേഹം റയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി.സത്യപ്രതിജ്ഞക്ക് മുമ്പ് വാച്ച് കേടായി നിലച്ചപ്പോൾ ദേശാഭിമാനി ലേഖകന്റെ വാച്ച് കടം...

ഹൗ! എന്തൊരു ചൂട്

ഹബീബ് റഹ്മാന്‍ കൊടുവള്ളി സംസ്ഥാനത്ത് വേനല്‍ചൂട് കൂടുന്നു. വേനല്‍ വരും മുമ്പേതന്നെ കേരളത്തില്‍ പലയിടത്തും കനത്ത ചൂടും വിങ്ങലുമാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും പകല്‍ താപനില 40 ഡിഗ്രി സെല്ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്ഷത്തേക്കാള്‍ ചൂടാണ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 42ഡിഗ്രി സെല്ഷ്യസും കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും 42...

മഅ്ദനി: നീതി നിഷേധത്തിന്റെ ഇര

ഹബീബ് റഹ്‌മാൻ കരുവന്‍ പൊയില്‍ നീതി നിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുല്‍ നാസര്‍ മഅ്ദനി എന്ന പ്രസ്താവന പോലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നീതിപരമല്ല. കാരണം ലോക ചരിത്രത്തില്‍ ഇങ്ങിനെ ഏതെങ്കിലുമൊരു മനുഷ്യന്‍ താന്‍ ചെയ്ത കുറ്റമെന്തെന്ന് പോലുമറിയാതെ വിചാരണത്തടവുകാരനായി ദശാബ്ദങ്ങള്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിട്ടുണ്ടാകുമോ? അതും സകല അസുഖങ്ങളുടെയും അവശതകളുടെയും വൈകല്യത്തിന്റെയും അന്ധതയുടെയും ക്ലേശതകള്‍ക്കിടയില്‍?!...

പഠിക്കൂ! പരീക്ഷയെ പ്രണയിക്കാന്‍

ഹബീബ് റഹ്മാന്‍ കൊടുവള്ളി

സാമൂഹ്യ നീതി ഒരു സ്വപ്‍നം മാത്രമോ?

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ ഇന്ന് ലോക സാമൂഹിക നീതി ദിനം. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം നിലനിര്‍ത്താനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിന്റെ പല കോണിലും വിവേചനവും അതേത്തുടര്‍ന്നുള്ള കലാപങ്ങളും നിലനില്‍ക്കുമ്പോള്‍ ഈ ദിനത്തിന്റെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെയും പ്രസക്തി വര്‍ധിക്കുന്നു."വേലിക്കെട്ടുകൾ മറികടന്ന് സാമൂഹ്യനീതിക്കുള്ള അവസരങ്ങൾ അഴിച്ചുവിടുക" എന്നതാണ് ഈ...

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റും നിര്‍ണായകമായ സ്വപ്‌നയുടെ മൊഴിയും

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍ നിര്‍ണായകമായത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. മുന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ് കേസിലെ...

വാലന്റൈന്‍: നാം സ്‌നേഹിക്കേണ്ടതാരെ?

ഹബീബ് റഹ്‌മാന്‍ കൊടുവള്ളി 'ഭാര്യമാരെ സ്‌നേഹിക്കുന്നവര്‍ വീട്ടില്‍ ഈ ഉപകരണം നിര്‍ബന്ധമായും വാങ്ങും'. 'പ്രണയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും മൂല്യവത്തായ ഒരു സമ്മാനം സ്വന്തമാക്കൂ'. ഈ അടുത്തിടെ കണ്ട രണ്ട് പരസ്യ വാചകങ്ങളാണിത്. ആഘോഷങ്ങളും ഉത്സവങ്ങളും തീര്‍ത്ഥ യാത്രകളും വിവാഹവും അക്ഷയ തൃതീയയുമടക്കം കാമ്പോളവല്‍ക്കരിക്കപ്പെട്ടിട്ട് വര്‍ഷങ്ങളേറെയായി. ഇപ്പോള്‍ സ്‌നേഹവും കാരുണ്യവും പ്രണയവുമൊക്കെ മാര്‍ക്കറ്റ്...

സസ്യ പരാഗണത്തിനു സഹായിക്കുന്ന രണ്ടിനം തേനീച്ചകളെ കൂടി കണ്ടെത്തി

വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട്: രണ്ടിനം തേനീച്ചകള്‍ കൂടി ഇന്ത്യയില്‍ ഗവേഷകര്‍ കണ്ടെത്തി. കേരളത്തില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നുമാണ് ഈ അതിഥികള്‍. ഇവയെ ശാസ്ത്രജ്ഞര്‍ പ്രത്യേക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തി. തൈറിയസ് നരേന്ദ്രാനി, സെറാറ്റിന തവാങ്ങെന്‍സിസ് എന്നിങ്ങനെയാണ് ഇവക്ക് നല്‍കിയ ശാസ്ത്രീയനാമം. തൃശൂരില്‍നിന്നും കാലിക്കറ്റ് വാഴ്‌സിറ്റി ക്യാമ്പസില്‍നിന്നും കണ്ടെത്തിയ തേനീച്ചക്കാണ് തൈറിയസ് നരേന്ദ്രാനി എന്ന് പേരിട്ടിരിക്കുന്നത്. കാലിക്കറ്റ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img