എം.ടി വാസുദേവന്‍ നായരുടെ സിനിമകളില്‍ നായകവേഷങ്ങളില്‍ ഏറ്റവും കൂടുതലായി അഭിനയിച്ചത് മൂന്നുപേരാണ്. തുടക്കത്തില്‍ പ്രേം നസീറും പിന്നെ സുകുമാരനും അവസാന ഘട്ടത്തില്‍ മമ്മൂട്ടിയും. എന്നാല്‍എം.ടിയുടെ നായകരില്‍ മുമ്പനും ശ്രദ്ധേയനുമായത് മമ്മൂട്ടി ആയിരിക്കണം. ഒരിക്കല്‍ ഒരു വേദിയില്‍ എം.ടിയെകണ്ടുമുട്ടിയതാണ് മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലെ ഒരു ചെറിയ കഥാപാത്രത്തില്‍ നിന്ന് ഭരത്...
ജയ്പൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രി 11 മണി ആയിരുന്നു. ഇംഗ്ലീഷിലും മുറിഹിന്ദിയിമുലുള്ള എന്റെ ചോദ്യങ്ങള്‍ കേട്ട് ഗതികെട്ടിട്ടാവണം ചായക്കാരന്‍, രാജസ്ഥാന്‍ ശൈലിയില്‍ വെള്ള മേല്‍ക്കുപ്പായവും തറ്റുമുടുത്ത വൃദ്ധന്റെ സഹായം തേടിയത്. അദ്ദേഹത്തിന്റെ സൗമ്യമിഴികളും ശാന്തഭാവവും കുറച്ചൊന്നുമല്ല സമാധാനമേകിയത്. കുറ്റമറ്റ ഇംഗ്ലീഷില്‍ ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങിയത് അത്ഭുതമായി. അതോടെ ഗ്രാമീണവേഷത്താല്‍ മറച്ചുപിടിച്ച ആഴമാര്‍ന്ന...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...