Wednesday, June 18, 2025

Art and Culture

ഓപ്പറേഷന്‍ സിന്ദൂര്‍ വിജകരമായി പൂര്‍ത്തിയാക്കി, നടപടികള്‍ തുടരുമെന്ന് സൈന്യം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വ്യോമസേന അറിയിച്ചു. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന തങ്ങളുടെ എക്‌സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇന്ത്യന്‍ വ്യോമസേന (IAF) ഓപ്പറേഷന്‍ സിന്ദൂരില്‍...

സാമൂഹ്യ നീതി ഒരു സ്വപ്‍നം മാത്രമോ?

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ ഇന്ന് ലോക സാമൂഹിക നീതി ദിനം. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം നിലനിര്‍ത്താനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിന്റെ പല കോണിലും വിവേചനവും അതേത്തുടര്‍ന്നുള്ള കലാപങ്ങളും നിലനില്‍ക്കുമ്പോള്‍ ഈ ദിനത്തിന്റെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെയും പ്രസക്തി വര്‍ധിക്കുന്നു."വേലിക്കെട്ടുകൾ മറികടന്ന് സാമൂഹ്യനീതിക്കുള്ള അവസരങ്ങൾ അഴിച്ചുവിടുക" എന്നതാണ് ഈ...

രാജ്യാന്തര ചലച്ചിത്ര മേള: ഡിസംബര്‍ ഒന്‍പതു മുതല്‍ അനന്തപുരിയില്‍ ഇനി ദൃശ്യവിസ്മയം

പ്രത്യേക ലേഖകന്‍ ലോകകാഴ്ചകളുടെ വിസ്മയമൊരുക്കി പ്രേക്ഷകരുടെ മനംകവരാന്‍ അനന്തപുരി ഒരുങ്ങി. 27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തുടക്കമാകും. എട്ടു ദിവസത്തെ മേളയില്‍ ഇത്തവണ 14 സ്‌ക്രീനുകളിലായി 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമയില്‍ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. സെര്‍ബിയയില്‍ നിന്നുള്ള...

പത്തൊന്‍പതാം നൂറ്റാണ്ട് :ഒരു ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം

എസ്. ശാരദക്കുട്ടി പത്തൊന്‍പതാം നൂറ്റാണ്ട് കണ്ടു. പലപ്പോഴായി ചാനലുകളില്‍ വിനയന്റെ സിനമകള്‍ എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വിനയന്റെ ഒരു സിനിമ തീയേറ്ററില്‍ പോയി കാണുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയില്‍ ഈ സിനിമക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. ചരിത്രവും ഭാവനയും ഒരു പോപുലര്‍ സിനിമക്കു വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്. വിനയന്‍സിനിമകളെ കുറിച്ചുള്ള...

ജലത്തിന്റെ വിവിധ ഭാവങ്ങള്‍ വേദിയിലെത്തിച്ച് സമുദ്രയുടെ ‘ജലം’ കണ്ടംപററി ഡാന്‍സ്

കോഴിക്കോട്: ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേര്‍ന്നൊരുക്കിയ 'ജലം' കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയില്‍ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തില്‍ നിന്നു തുടങ്ങി ജലത്തിന്റെ വിവിധ ഭാവത്തെ നൃത്തച്ചുവടുകളിലൂടെ 'ജലം' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍...

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഓണാഘോഷം 2022 ന്റെ ഭാഗമായി സാമൂതിരി സ്‌കൂളില്‍ അവതരിപ്പിച്ച ജലം കണ്ടമ്പററിഡാന്‍സ്

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി മാനഞ്ചിറയില്‍ ഫോക് ബാന്റ് താമരശ്ശേരി അവതരിപ്പിച്ച പരുന്താട്ടം ആദിവാസി നൃത്തം നാടന്‍പാട്ട്.

ഓണോത്സവം സമാപിച്ചു

കോഴിക്കോട്: മൂന്നു ദിനരാത്രങ്ങള്‍ കാഴിക്കോടിന്റെ ഉത്സവക്കാഴ്ച സമ്മാനിച്ച ഓണാഘോഷം ഇന്നലെ സമാപിച്ചു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായാണ് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്‍പത്, 10,11 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ...

വേദിയെ അനശ്വരമാക്കി നാടകങ്ങള്‍

കോഴിക്കോട്: സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണില്‍ 'യൂ ടേണ്‍, 'കാവല്‍ ' നാടകങ്ങള്‍ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ ആണ് പുത്തന്‍ ആശയങ്ങളാല്‍ നാടകങ്ങള്‍ അരങ്ങുവാണത്. നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തില്‍ നിലനില്‍ക്കേണ്ട ആവശ്യകതയും തന്റെ മണ്ണിനും കലയ്ക്കും വേണ്ടി ചെറുത്തുനില്‍ക്കുന്ന നാടകകലാകാരന്റെ ജീവിതവുമാണ് അവതരിപ്പിച്ച യൂ ടേണ്‍ നാടകത്തിന്റെ പ്രമേയം. മണ്ണിനുവേണ്ടി ശബ്ദിച്ച...

ശ്രോതാക്കളുടെ മനം കവര്‍ന്ന് യുമ്ന അജീം

കോഴിക്കോട്: ദമാദം മസ്ദ് ഖലന്തര്‍ …ആലിദം ദബ്ബേ യന്തര്‍ ….എന്ന സൂഫി ഖവ്വാലിയുമായി ഉത്തരേന്ത്യക്കാരുടെ ഇഷ്ട യുവ ഗായികയായ യുമ്ന അജീം ബേപ്പൂര്‍ ബീച്ചിലെ ഓണാലോഷ സമാപന ദിനത്തില്‍ തടിച്ചു കൂടിയ ശോത്രാക്കളുടെ മനം കവര്‍ന്നു. ഖവ്വാലിയില്‍ ആണ് തുടങ്ങിയെങ്കിലും തിരുവാ വണി രാവ് …മനസ്സാകെ നിലാവ് …. എന്ന ഓണപാട്ടിനൊപ്പംപഴയ മാപ്പിളപാട്ടായ മണി ദീപാണി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img