Wednesday, June 18, 2025

ഖാർഗെയുടെ നാട്ടിൽ മേയർ, ഡെപ്യൂട്ടിമേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

Must Read

മംഗളൂറു: കലബുറുഗി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. കോൺഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാൽ ഡാർഗി(33വോട്ട്)മേയറായി. കോൺഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂട്ടി മേയറായത്.

കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ ജില്ലയിൽ ഈ തോൽവി കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ആ പാർട്ടിക്ക് ക്ഷീണമായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img