Wednesday, June 18, 2025

Thalsamayam

ഒരിടത്ത് സംഗമിക്കുന്ന ഓമും അലിഫ് ലാം മീമും

ദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ ഉത്ഭവിച്ച സെമറ്റിക് ഭാഷകളാണ് സംസ്‌കൃതവും അറബിയും ഹിബ്രുവും. സംസ്‌കൃതത്തില്‍ 'ഓം' എന്ന വാക്കും അറബിയില്‍ 'അല്ലാഹു' എന്ന വാക്കും സ്വാര്‍ത്ഥത കൈവെടിഞ്ഞു പഠനം നടത്തിയാല്‍ രണ്ടും തമ്മില്‍ സാദൃശ്യമുള്ളതായി കാണാം. ഖുര്‍ആന്റെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത് 'അലിഫ് ലാം മീം' എന്ന മൂന്നക്ഷരത്തോടു കൂടിയാണ്. സംസ്‌കൃതത്തിലെ 'ഓം' എന്ന വാക്കും അ,...

മലപ്പുറം: പിറവിയുടെ നോവും പുലരിയും

മലപ്പുറം ജില്ല അര നൂറ്റാണ്ട് പിന്നിടുന്നു. കേരളത്തിലെ പത്താമത് ജില്ലയായി 1969 ജൂണ്‍ 16 നാണ് ജില്ല നിലവില്‍ വന്നത്. 1956 നവംബര്‍ ഒന്നിന് കേരളം ഒരു സംസ്ഥാനമായി നിലവില്‍ വരുമ്പോള്‍ അഞ്ചു ജില്ലകളാണ് ഉണ്ടായിരുന്നത്. 1949 ജൂലൈ ഒന്നിനാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ നാലു ജില്ലകളും പിന്നെ മലബാര്‍ ജില്ലയും...

ദുബൈ എക്‌സ്‌പോ 2020: ലോകത്തെ കുടക്കീഴില്‍ കൊണ്ടു വരുന്ന മഹാത്ഭുതം

പൂരങ്ങളുടെ പൂരം തൃശൂര്‍ ആണെങ്കില്‍, എക്‌സ്‌പോകളുടെ എക്‌സ്‌പോ ആയിട്ടാണ് ദുബൈ ചരിത്രം കുറിക്കാന്‍പോകുന്നത്. ലോക ജനതയെ ഒന്നടങ്കം ഒരു കുടക്കീഴില്‍ ചേര്‍ത്ത് വെച്ച്  വിസ്മയങ്ങളുടെ മണിച്ചെപ്പ് തുറക്കുകയാണ് ദുബൈ എക്‌സ്‌പോ 2020. ചുട്ട് പൊള്ളുന്ന മണലാരണ്യത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി ലോകത്തിന്റെ തന്നെ വ്യാപാര വ്യവസായ ചരിത്രം മാറ്റിക്കുറിച്ച നാടാണ് ദുബൈ. എക്‌സ്‌പോ 2020 യിലൂടെ...

അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സി. വി. എം. വാണിമേല്‍

വാണിമേല്‍: അസംഘടിത മേഖലയിലെ തൊഴിലാളികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജനകീയ ശബ്ദമുയരണമെന്നും ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിത സംരക്ഷണത്തിന് അതാതു സര്‍ക്കാറുകള്‍ കര്‍മ്മ പദ്ധതികള്‍ ആവിഷക്കരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് സി. വി. എം. വാണിമേല്‍ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്‌ട്രേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം...

പാര്‍ട്ടി ഓഫീസുകള്‍ സാംസ്‌കാരിക വിനിമയ ആസ്ഥാനങ്ങളാവണം: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേവലം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നതിനുമപ്പുറത്തേക്ക്, മനുഷ്യ സമൂഹത്തിനു മാര്‍ഗ ദര്‍ശനം നല്‍കുന്ന സാംസ്‌കാരിക ഇടങ്ങള്‍ കൂടിയായി മാറേണ്ടതുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളികള്‍ പണ്ടുള്ളതിനേക്കാള്‍ ശക്തിപ്പെട്ട കാലത്ത് സാംസ്‌കാരികപൊതുബോധ കൂട്ടായ്മകളെ ചേര്‍ത്തു പിടിക്കണമെന്നും അദ്ദേഹം...

അഞ്ചു വര്‍ഷ ലൈസന്‍സ് നല്‍കാതെ ഉദ്യോഗസ്ഥര്‍ കോറികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന്

മലപ്പുറം: ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി 5 വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഓള്‍ കേരള ക്രഷര്‍ ക്വാറി കോ ഓര്‍ഡിനേഷന്‍ മലപ്പുറം വേങ്ങര ഏരിയകളുടെ സംയുക്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്വാറികള്‍ക്കെതിരെ, വഴിപോക്കന്‍ വെറുതെ ഒരു പരാതി എഴുതിക്കൊടുത്താലും ഉദ്യോഗസ്ഥര്‍ അത്...

അര്‍ബുദ രോഗികളെ സ്‌നേഹം പുരട്ടി ചേര്‍ത്തു പിടിക്കുക: കെ. എം. ഷാജി

മാവൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക പ്രബദ്ധതയായി ഏറ്റെടുക്കേണ്ട മഹാപ്രസ്ഥാനമായി വികാസം കൊണ്ടിരിക്കുകയാണ് സി.എച്ച്. സെന്ററുകളെന്നും, ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സി.എച്ച്. സെന്ററുകള്‍ നടത്തുന്ന കാരുണ്യ ആശ്വാസ സേവന പ്രവര്‍ത്തനങ്ങളാണ് അതിനു കാരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി വ്യക്തമാക്കി. മനുഷ്യന്റെ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തമാണ്...

ഒ. വി. അബ്ദുല്ല: കനല്‍ വഴിയില്‍ അണഞ്ഞു പോയ ഒരു കെസ്സുപാട്ടുകാരന്‍

വിപ്ലവത്തിന്റെ ചുവന്ന പൂക്കളും നാടോടിശീലുകളും ഞാറ്റാടിപ്പാടങ്ങളും കൊണ്ട് സമ്പന്നമായ ഉത്തര മലബാറിലെതലശ്ശേരി എന്ന ഗ്രാമം. സമര വീര്യങ്ങള്‍ കൊണ്ട് ചുവന്നു തുടുത്ത കര്‍ഷകഭൂമി. അതിന്റെ ഹൃദയത്തിലൂടെ പിച്ചവെച്ചു നടന്ന ഒരുപോരാളിക്കുട്ടി. ഓലിയത്ത് വാഴയില്‍ അബ്ദുല്ല എന്നാണ് ആ ബാലന്റെ പേര്. തച്ചംകണ്ടി മൂസക്കുട്ടിയുടെയും ഓലിയത്ത് വാഴയില്‍ മാമച്ചിയുടെയും മകനായി 1929ല്‍ ജനനം. മരിച്ചിട്ട് ഒരു...

വിജയ മുദ്രകളുമായി മൈ ജി കമ്പോളക്കൊയ്ത്തിന്

മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ ഭാഗമല്ല, ജീവിതം തന്നെയാണത് എന്ന് തിരിച്ചറിയുന്ന സമൂഹത്തിന് അവരുടെ അഭിരുചിക്കനുസരിച്ച് മൊബൈല്‍ സെറ്റുകളുടെ വൈവിധ്യശൃംഖല ഒരുക്കി നല്‍കുന്ന ഒരു ബ്രാന്‍ഡിനെക്കുറിച്ചു മാത്രമാണ്  കേരളത്തിലുള്ളവര്‍ക്ക് പറയാനുള്ളത്. മൈജി മൊബൈല്‍ വേള്‍ഡ് അല്ലാതെ മറ്റൊന്നുമല്ല അത്. 2006ല്‍ കോഴിക്കോടിന്റെ മണ്ണില്‍ നിന്നു തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടംപിടിച്ച 3 ജി മൊബൈല്‍...

രക്താര്‍ബുദ ചികിത്സക്ക് ബഹുമുഖ സൗകര്യങ്ങളൊരുക്കി മെയ്ത്ര ഹോസ്പിറ്റല്‍

മള്‍ട്ടിപ്പിള്‍ മൈലോമ പോലെയുള്ള രക്താര്‍ബുദ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സയൊരുക്കി മെയ് ത്ര ഹോസ്പിറ്റല്‍. കീമോ തെറാപ്പി, മജ്ജ മാറ്റിവെക്കല്‍, മരുന്ന് ഉപയോഗം എന്നിവ സംയോജിപ്പിച്ച ചികിത്സക്കു വേണ്ടി മൈലോമ ക്ലിനിക്ക് സജ്ജീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹെമറ്റോ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ്, ബിഎംടി എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ:  രാഗേഷ് ആര്‍. നായരുടെ...

About Me

32 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img