Wednesday, June 18, 2025

Thalsamayam

ആതുര സേവനത്തില്‍ അല്‍ഭുതമായി സി.എച്ച് സെന്റര്‍

അവശതയുടെയും ആലംബ ഹീനതയുടെയും പിടിയിലമര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന പാവങ്ങളെ സഹായിക്കാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ രൂപവത് കൃതമായ കാരുണ്യ സംരംഭമാണ് സി.എച്ച് സെന്റര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കിക്കൊണ്ട് തുടങ്ങിയ ഈ സംരംഭം ഇന്ന് അനേകായിരം പേരുകളിലേക്കുള്ള കാരുണ്യപ്പെയ്ത്തായി മാറിയിരിക്കുന്നു. ഓരോ...

ആകാശത്തിലെ വേട്ടനായ്‌ക്കൊപ്പം ജീവിതം തളച്ചിട്ട സാഹസികന്‍

പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലി ഒരിക്കല്‍ ഇങ്ങനെ എഴുതി: ഫാല്‍ക്കണുകള്‍ വളരെ വിരളവും പക്ഷി നിരീക്ഷകരുടെ കൂടെ അപൂര്‍വമായി  മാത്രം കാണുന്ന ഒന്നുമാണ്.' തന്റെ ഗവേഷണ പഠനത്തിന് പ്രേരകമായ ഘടകങ്ങളില്‍ ഒന്നല്ല ഒന്നാമത്തേതാണ് ഡോ. സലിം അലിയുടെ കണ്ടെത്തല്‍. പ്രതിബന്ധങ്ങള്‍ ഏറെയാണെന്നറിഞ്ഞിട്ടും അതി ലാഘവത്തോടെ ഇത്തരമൊരുദ്യമത്തിന് ഈ ലേഖകന്‍  പ്രചോദിതനായത് പക്ഷിശാസ്ത്ര മേഖലയില്‍...

ഡില്‍നയുടെ അഴക് മുടിയിലല്ല, മനസ്സില്‍

മംഗളൂരു: പതിനൊന്നുകാരി ഡില്‍നയുടെ മലയാളി മനസ്സഴകാണിപ്പോള്‍ മംഗളൂറുവിന്റെ വര്‍ത്തമാനം. അമ്മ മംഗളൂരു യേനപ്പൊയ ബിരുദ കോളജ് അദ്ധ്യാപിക കെ. എം. ജമുന അരുമയോടെ ചീകിയൊതുക്കുമായിരുന്ന അഴകാര്‍ന്ന മുടി വടിച്ചു കളഞ്ഞു. ജോലി കഴിഞ്ഞ് രാത്രി എത്തുന്ന മാധ്യമപ്രവര്‍ത്തകനായ അച്ഛന്‍ രാജേഷ് കുമാര്‍ കാങ്കോലിനെ കാത്തിരിക്കുന്നത് മൊട്ടത്തലച്ചിയുടെ പുഞ്ചിരി. തീവണ്ടി യാത്രകളില്‍ മുടിയില്ലാത്തവരെ കണ്ട് അതിന്റെ കാരണം...

ഒരു ദേശത്തിന്റെ കൈത്താങ്ങായി വയനാട് ഗ്ലോബല്‍ കെ.എം.സി.സി

വ്യവസ്ഥാപിതവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെയും ആ ദേശത്തെ പ്രവാസികളുടെയും പ്രത്യാശയായി മാറിയിരിക്കുകയാണ് വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി എന്ന സന്നദ്ധ സാംസ്‌കാരിക സംഘടന. ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താല്‍പര്യങ്ങളും അതാതു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുകൂലമായി മാറികൊണ്ടിരിക്കുമ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള വയനാട്ടിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍, അവര്‍ക്കനുകൂലമാകുന്ന ഭാവി പദ്ധതികളുടെ സജീവ ആലോചനകളിലാണിപ്പോള്‍. സാമ്പത്തികവും...

ആസ്വദിച്ചു വലിച്ചെറിയപ്പെട്ട കുമരിയുടെ ആത്മീയ നാദം

ഖാഇദേ വില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മരണത്തിന് കുറച്ചു മുമ്പ് തമിഴ് നാട് ലീഗ് ഘടകത്തിലെ മുസ്തഫ അതിരുകള്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ലീഗ് പ്രാദേശിക നേതാവിനോട് ഒരു ആഗ്രഹം അറിയിച്ചു.  'എനിക്ക് കുമരി സാഹിബിന്റെ സീറാ ആലാപനം കേള്‍ക്കണം..അതിരുകള്‍ മുസ്തഫ തന്നെയാണ് വടപളനിയില്‍ ഈ സംഭവം എന്നോട് വിശദീകരിച്ചത്.. ഇസ്മയില്‍ സാഹിബിന്റെ...

കരിയര്‍: പ്രതിഫലമല്ല മാനദണ്ഡം

മുഹമ്മദ് റഫി, കെ ജെ യേശുദാസ്, ബി. എസ് വാരിയര്‍, പി. വിജയന്‍ ഐപിഎസ്, നക്ഷത്ര പെണ്‍കുട്ടി നസ് ലിം നീലംകോടന്‍, ഇന്ത്യയിലെ പര്‍വ്വത മനുഷ്യനെന്നു പേരുള്ള ബീഹാറുകാരന്‍ ദശരഥ് മഞ്ചി, ജന്മം കൊണ്ട് കോഴിക്കോട് കുന്നമംഗലത്തുകാരനും ഇപ്പോള്‍ ബ്രസീല്‍ പൗരനുമായ ശ്രീ ഹംസ സര്‍ (റിവര്‍ ഹംസ) തുടങ്ങിയ പേരുകള്‍ ആര്‍ക്കും സുപരിചിതമാണ്....

എപ്പോഴും ഒരു പുസ്തകം കരുതി വെക്കുക: ഇമാന്‍ യൂസഫ്

പ്രശസ്ത ഇമറാത്തി എഴുത്തുകാരി ഇമാന്‍ യൂസഫിന്  ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് വായന. ഓരോ യാത്രയും ഒരു പാട് വായനകള്‍ കാത്ത് വെക്കുന്നു. പുതിയ പുതിയ ഭാവുകത്വങ്ങള്‍ നല്‍കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ധൈഷണിക സംവാദത്തില്‍ പങ്കെടുക്കാനെത്തിയ ഇമാന്‍ യൂസുഫ് 'തത്സമ' യത്തോട് മനസ് തുറന്നതിങ്ങനെ:പലര്‍ക്കും പല ലഹരികളുമുണ്ട്. 'അഡിക്റ്റ്' എന്ന് വിശേഷിപ്പിക്കാവും വിധം പലതിനും...

പരസ്പരം പരിഗണിച്ചു ജീവിക്കുക

വള്ളിപ്പടര്‍പ്പുകളില്‍നിന്ന് പുറത്തേക്ക് നാമ്പുനീട്ടി നില്‍ക്കുന്ന പുഷ്പങ്ങള്‍ പോലെയാണ് ഭാര്യാഭര്‍തൃ ബന്ധമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എഴുതീട്ടുണ്ട്. ഹൃദ്യവും ആനന്ദകരവുമായ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെ പരാമര്‍ശിക്കവെയാണ് കൃഷ്ണയ്യര്‍ ഇങ്ങനെ എഴുതിയത്. മാതൃകാ ജീവിതം നയിക്കുന്ന ആരെയും നമുക്കെപ്പോഴും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്. ഇത്തരം ചില ജീവിതമെഴുത്തുകളില്‍നിന്ന് കിട്ടുന്ന പാഠങ്ങളും അതാണ്.ഭാര്യാഭര്‍ത്താക്കന്‍മാര്‍, ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ പരസ്പരം മനസ്സിലാക്കി...

‘ദി പീക് ഫോര്‍ പീസ്’ മിഷനുമായി സഈദ് അല്‍ മെമാരി; ആദരവൊരുക്കി ഹാദി എക്‌സ്‌ചേഞ്ച്

ഫുജൈറ: പര്‍വ്വതാരോഹണത്തിലൂടെ ലോകത്തിന് പുതിയ സമാധാന സന്ദേശമെത്തിക്കുകയാണ് എമിറാത്തി സാഹസികന്‍ അല്‍ മെമാരി. സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും ഉത്തമ മാതൃക സൃഷ്ടിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് ദി പീക് ഫോര്‍ പീസ് മിഷനിലൂടെ പര്‍വ്വത ഉയരങ്ങള്‍ കീഴടക്കുകയാണ്  ഈ  എമിറാത്തി സാഹസികന്‍. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ പിന്തുണയോടെയാണ്...

ശിശു രോഗങ്ങള്‍ക്ക് കൈപ്പൊരുത്തവുമായി ശബരിയമ്മ

നാട്ടുകാര്‍ അമ്മ എന്നാണ് വിളിക്കുന്നത്. കര്‍മം കൊണ്ട് ഒരു നാടിന് അമ്മസാന്നിധ്യത്തിന്റെ ആശ്വാസവും സാന്ത്വനവുമാണ് ശബരിയമ്മ. വയനാട്ടിലെ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് പതിറ്റാണ്ടുകളായി അവര്‍ രോഗശാന്തി നല്‍കിയത്. ആധുനിക വൈദ്യശാസ്ത്രമൊന്നും ശബരിയമ്മ പഠിച്ചിട്ടില്ല. ആയുര്‍വേദ മരുന്നുകള്‍ പോലും വശമില്ല. പക്ഷേ, കഴിഞ്ഞ അമ്പതു വര്‍ഷമായി മേപ്പാടിക്കു സമീപത്തെ ചുളിക്ക ഗ്രാമത്തില്‍ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ് ശബരിയമ്മ.രോഗ നിര്‍ണയത്തിന്റെ ആധുനിക...

About Me

32 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img