മുട്ടില്‍: പുതിയ കാലത്തെ രാഷ്ട്രീയക്കാരുടെ പ്രഭാഷണങ്ങളെക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താനാവുക എഴുത്തുകാരുടെ രചനകള്‍ക്കാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര സാഹിത്യ അക്കാദമിയും ഡബ്ല്യു. എം. ഒ. കോളജ് മലയാള വിഭാഗവും മലയാള ചെറുകഥ:ചരിത്രം, കാലം, പ്രവണതകള്‍ എന്ന പ്രമേയത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യവുമായി ഇടപെടുന്നത് നിസാര...
കോഴിക്കോട് : കേരളത്തിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ നേരിടുന്ന അതിഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരള ടര്‍ഫ് ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കായിക പരിശീലനത്തിനും വ്യായാമത്തിനും ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളി ബോള്‍, ഷട്ടില്‍ തുടങ്ങി വിവിധ ഗെയിംസുകളുടെ കോച്ചിംഗുകള്‍ക്കും ആയിരക്കണക്കിന് സ്‌പോര്‍ട്‌സ് പ്രേമികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ടര്‍ഫ് മൈതാനങ്ങളെയാണ്. ഇവയുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും...
മലപ്പുറം: ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ മലപ്പുറത്തും കോഴിക്കോട്ടും ചേര്‍ന്ന കോറി ഉടമകളുടെ യോഗം സ്വാഗതം ചെയ്തു. ദൂരപരിധി 200 മീറ്റര്‍ നിജപ്പെടുത്തിക്കൊണ്ടുള്ള നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ തീരുമാനം, സുപ്രിം കോടതിയുടെ പുതിയ വിധിയനുസരിച്ച് ഒട്ടും നിലനില്‍ക്കുകയില്ലെന്ന് വിധിപ്പകര്‍പ്പു അവതരിപ്പിച്ചു കൊണ്ട് നിയമ വിശാരദന്മാര്‍ വ്യക്തമാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. കോറികളുടെ...
തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.നവംബര്‍ മാസം മുതല്‍ പുതുക്കിയ...
അഡ്വ. ഡി ബി ബിനു
കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് തയാറാക്കിയ വേജ്‌കോഡില്‍ പതിയിരിക്കുന്ന തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയ ഭേദമന്യേ തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്ത് നാല് ലേബര്‍ കോഡുകളാക്കി മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചചെയ്ത് അവരുടെ ആശങ്കകള്‍ അകറ്റി വിശ്വാസം നേടിയെടുത്തുകൊണ്ടായിരിക്കണം തൊഴില്‍ നിയമ...
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ നല്‍കിയത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു...
മൂവാറ്റുപുഴ: സ്‌ക്കൂള്‍ പ്രവേശനോത്സവത്തിനിടെ വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ജി.ശങ്കരകുറുപ്പ് അടക്കമുള്ള വരുടെപൂര്‍വ വിദ്യാലയമായമൂവാറ്റുപുഴ ഗവ. ടിടിഐ സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ് നിര്‍മിക്കാന്‍ പ്രവേശനോത്സവ ദിനം തന്നെ റവന്യു ഉദ്യോഗസ്ഥര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് സ്‌കൂളില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ്...
കോഴിക്കോട് : ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ ചൂലൂർ ഗ്രാമത്തിൽ സി. എൻ. വിജയ കൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട എം വി ആർ കാൻസർ & റിസേർച്ച് ഇൻസ്റ്റിട്യുറ്റിൽ നിന്ന് വിളിപ്പാടകലെ സ്ഥാപിക്കപ്പെട്ട സി എച്ച് സെന്ററിന്റെ ഉദ്ഘാടന പരിപാടികൾ നാളെ ഉച്ച രണ്ടു മണിയോടെ ആരംഭിക്കുമെന്ന് സി എച്ച് സെന്റർ പ്രസിഡന്റ് ഇ. ടി....
കല്‍പ്പറ്റ: ജാതി മത വര്‍ഗ്ഗ വിവേചനങ്ങളാല്‍ മലിനമായ മനസ്സുകളെ, ധര്‍മ്മ ചിന്തകളുടെയും സദാചാര ബോധത്തിന്റെയും നന്മകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അതുകൊണ്ടു തന്നെ രാജ്യത്ത്, മറ്റെന്തിനേക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് സാംസ്‌കാരിക കൂട്ടായ്മകളെയന്നും അഡ്വ: ടി. സിദ്ദീഖ് എം.എല്.എ. അഭിപ്രായപ്പെട്ടു.സാംസ്‌കാരിക പ്രവര്‍ത്തനം ഒരു സര്‍ഗ്ഗാത്മക പ്രകടനം കൂടിയാണ്. എഴുത്തും വായനയും പുസ്തകങ്ങളും ചര്‍ച്ചകളും...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...