Wednesday, June 18, 2025

News Editor

സി. മോയിൻ കുട്ടി സ്മരണകൾ പുതുക്കി ലൗ ഷോർ മക്കൾ ചൂലൂർ സി എച്ച് സെന്ററിൽ സഹായവുമായെത്തി

ചൂലൂർ: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 600 ൽ പരം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിന് പ്രവർത്തിച്ച മുൻ എം എൽ എ സി. മോയിൻ കുട്ടിയുടെ വേർപാടിൽ വേദനിച്ചു കഴിയുന്ന  ലൗഷോർ കുട്ടികൾ മോയിൻ കുട്ടിയുടെ സ്മരണകൾ അയവിറക്കി, ചൂലൂർ സി. എച്ച്. സെന്ററിലെ കാൻസർ രോഗികൾക്ക് ഫർണിച്ചർ വാങ്ങുന്നതിന്...

മുസ്‌ലിം ലീഗിന് ദേശീയാടിസ്ഥാനത്തിൽ പ്രശസ്തി വർധിക്കുന്നു: പ്രൊഫ: ഖാദർ മൊയ്‌തീൻ

കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ശക്തി ദുർഗമായ കേരളത്തിൽ നിന്ന്, രാജ്യമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും രാജ്യത്തിൻറെ ജനാധിപത്യ മതേതരത്വത്തിനു ദിശ തെളിയിക്കുന്ന രാഷ്ട്രീയ നിലപാടുകളും രാജ്യം ഉറ്റു നോക്കുന്ന സംഭവങ്ങളായി മാറീട്ടുണ്ടെന്ന് , ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദർ മൊയ്‌തീൻ വ്യക്തമാക്കി. അടിച്ചമർത്തപ്പെടുന്ന ന്യൂന പക്ഷങ്ങളെയും അവശതയനുഭവിക്കുന്ന പാവങ്ങളെയും ചേർത്തു...

നയാപൈസ ഇല്ല; ഉള്ളത് പ്രഖ്യാപനങ്ങള്‍ മാത്രം!

ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നും പാഠം പഠിച്ചു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. സംസ്ഥാനങ്ങളോട് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബിജെപി ഭരിക്കുന്ന കുറെ സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. കേരളം നികുതി കുറയ്ക്കാന്‍ തയ്യാറല്ല എന്ന് കേരള ധനമന്ത്രി. വേണ്ട എന്ന് സിപിഎം. കേരളത്തിന് പെട്രോള്‍ നികുതി പ്രധാനം...

ഐ ടി മേഖലയില്‍ വൈന്‍ പാര്‍ലറുകള്‍ വിവേകശൂന്യമായ നീക്കം

കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജകത്വ സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയെന്ന് വ്യക്തമാക്കുന്നതാണ് ഐ.ടി. മേഖലയ്ക്കായി പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങുന്നകാര്യം പരിഗണിക്കുന്നതായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഈ മേഖലയില്‍ ഇതെല്ലാം ഇല്ലെന്നുള്ളത് ഒരുകുറവായി വരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തെറ്റായ ഈ നീക്കം.ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണന...

രാഷ്ട്രീയ ഹിന്ദു

എന്താണ് രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്‌റ്റോ? രാഷ്ട്രീയ ഹിന്ദു ഒരു സംജ്ഞയാണ്. അതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്‌റ്റോ ആയ 'ഹിന്ദുത്വ' എഴുതി പ്രചരിപ്പിച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ നിരീശ്വരവാദിയായിരുന്നു. ഹിന്ദുത്വത്തിന് ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ലെന്ന് സവര്‍ക്കര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സവര്‍ക്കര്‍ 1923ല്‍ രചിച്ച 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്ന മാനിഫെസ്‌റ്റോ,...

മുഖ്യമന്ത്രിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുന്ന വിധം!

'അവര്‍ മാവോയിസ്റ്റ്കളാണെന്നു വ്യക്തമായി കഴിഞ്ഞല്ലോ. അതിലെന്താ പ്രശ്‌നം വന്നിരിക്കുന്നെ? അവര്‍ സിപിഎം പ്രവര്‍ത്തകരൊന്നുമല്ല. അവര്‍ പരിശുദ്ധരൊന്നുമല്ല. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന ധാരണ വേണ്ട. യു എ പി എ ചുമത്തിയത് ഒരു മഹാപരാധമായിപ്പോയി എന്ന് പറയണമെന്നില്ല.' പന്തീരാങ്കാവ് കേസില്‍ വിദ്യാര്‍ഥികളായ അലനെയും താഹയെയും ജയിലിലടക്കപ്പെട്ടതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞതാണ് ഈ വാക്കുകള്‍. പരമോന്നത...

ഈ പ്രാര്‍ത്ഥന സര്‍വ മതങ്ങള്‍ക്കും സ്വീകാര്യം

ജി. ഗോപാലകൃഷ്ണന്‍ മനുഷ്യ വാസയോഗ്യമാക്കിയ ഭൂമിയില്‍ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയായ മനുഷ്യനെ (മനനം ചെയ്യാന്‍ കഴിവുള്ളവന്‍) വിവേകബുദ്ധി പ്രദാനം ചെയ്ത് തന്റെ പ്രതിനിധിയായി അവതരിപ്പിച്ചു. പ്രപഞ്ച ചൈതന്യം ഉള്‍കൊണ്ട മനുഷ്യാത്മാവും പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, വായു, അഗ്‌നി, ജലം ഇവ ഏകോപിച്ചുണ്ടായ ശരീരം സ്വീകരിച്ചു പരിവര്‍ത്തന പ്രക്രിയയിലൂടെ മാതാവിന്റെ ഗര്‍ഭപാത്രത്തിലൂടെ രൂപം കൊണ്ട ലോകജാതനായ മനുഷ്യനു...

കാസർകോട് മെഡിക്കൽ കോളജിൽ ഒപി വിഭാഗം ഈ മാസം തുടങ്ങും

കാസർകോട്‌ : ഉക്കിനടുക്കയിലെ കാസർകോട്‌ ഗവ.മെഡിക്കൽ കോളേജിൽ ഈ മാസം അവസാനത്തോടെ രോഗികളെ പരിശോധിക്കാൻ തുടങ്ങും. നിർമാണം പൂർത്തിയായ അക്കാദമിക്ക്‌ ബ്ലോക്കിലാണ്‌ താൽക്കാലിക ഒപി വിഭാഗം ആരംഭിക്കുക. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ ഈമാസം 15ന് ഒപി ആരംഭിക്കും. ജീവനക്കാരെയും സൗജന്യമായി നൽകാനുളള മരുന്നും ലഭ്യമാക്കും. നിലവിൽ 21 ഡോക്‌ടറും 30...

പുതിയ സ്കൂൾ വർഷം: വെല്ലുവിളി വിവേകപൂർവ്വം നേരിടാം

മനോജ്‌ കുമാർ കെ. രണ്ടുവർഷം മുമ്പത്തെ കുട്ടികളല്ല സ്കൂളിൽ തിരിച്ചെത്തിയത്. മുമ്പില്ലാതിരുന്ന എനർജിയാണ് അവർക്കുണ്ടാവുക. അതിന്റെ ഫലം എന്തെന്നോ ആഘാതം എന്തെന്നോ നമുക്കറിയില്ല. ഒന്നിലും രണ്ടിലും എത്തുന്ന കുട്ടികളാവട്ടെ അധ്യാപകരുടെ കൂട്ടില്ലാതെ പഠിക്കാൻ ശ്രമിച്ചവരാണ്. അവർക്കു ,ചെറുപ്രായത്തിൽ കൂട്ടുകാരൊത്ത് കളിച്ചും ചിരിച്ചും പിണങ്ങിയും വഴക്കടിച്ചും നേടേണ്ട സോഷ്യൽ സ്കില്ലുകൾ സ്വയമേവ വികസിച്ചില്ല. അകത്തിരുന്നു മടുത്തും വെറുത്തുമാണ്...

ജിഡിആർഎഫ്എ- ദുബൈ 3,000 “എക്സ്പോ 2020 ദുബൈ” പാസ്‌പോർട്ടുകൾ കൈമാറി

സ്വന്തം ലേഖകൻ ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്‌ (ജിഡിആർഎഫ്‌എ) കഴിഞ്ഞ ദിവസം ദുബൈ യിലെത്തിയവർക്കു  സൗജന്യമായി എക്സ്പോ 2020 ദുബൈ പാസ്പോർട്ടുകൾ കൈമാറി. രാജ്യാന്തര വിമാനത്താവളത്തിലൂടെ ദുബൈ യിലെത്തിയ സന്ദർശകർക്കാണ് പാസ്പോർട്ടുകൾ നൽകിയത്. ഇത്തരത്തിൽ 3,000 സൗജന്യ എക്സ്പോ പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്ന് മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ്‌...

About Me

5821 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img