Wednesday, June 18, 2025

News Editor

പെൺകുട്ടികളുടെ വിദ്യാഭ്യാസ ആക്ടിവിസ്റ്റിനെ മോചിപ്പിക്കാൻ താലിബാനിലേക്ക് മുറവിളി ഉയരുന്നു

ഇസ്ലാമാബാദ്‌: ഈ ആഴ്ച ആദ്യം കാബൂളിൽ അറസ്റ്റിലായ ഒരു പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തകയെ മോചിപ്പിക്കാൻ താലിബാനിലേക്ക് ബുധനാഴ്ച കോളുകൾ ഉയർന്നു, തടങ്കലിനെ ന്യായീകരിച്ച ഒരു സർക്കാർ മന്ത്രി.മൊബൈൽ സ്‌കൂളും ലൈബ്രറിയുമായി അഫ്ഗാനിസ്ഥാനിലുടനീളം സഞ്ചരിക്കുന്ന ഒരു പ്രാദേശിക സർക്കാരിതര ഗ്രൂപ്പായ പെൻപാത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ മതിയുള്ള വെസ തിങ്കളാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് അറസ്റ്റിലായി. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം, താലിബാൻ...

പുതിയ കാറുമായി എസ്.ആര്‍.കെ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് പഠാൻ. കളക്ഷൻ ആയിരം കോടിയും കടന്ന് മുന്നേറുമ്പോൾ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാൻ. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും...

കർണാടകയിൽ സംവരണ പ്രക്ഷോഭംമുൻ മുഖ്യമന്ത്രി യദ്യൂരപ്പയുടെ വീടിന് കല്ലേറ്ഷിക്കാരിപുരയിൽ നിരോധനാജ്ഞ

മംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ സംവരണ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് തുടക്കം.ബഞ്ചാറ,കൊറജ,കൊറമ, ഭൂമി സമുദായങ്ങൾ മുൻമുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞു.സംഘർഷം പടരുന്ന സാഹചര്യത്തിൽ ഷിക്കാരിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.പട്ടിക ജാതി വിഭാഗങ്ങളിലെ ഉപജാതികൾക്ക് സംവരണം ഏർപ്പെടുത്തിയതിരെഷിവമോഗ്ഗ ഷിക്കാരിപ്പുര താലൂക്ക് ഓഫീസ് (മിനി സൗധ) പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ സമുദായ പ്രവർത്തകരാണ് യദ്യൂരപ്പയുടെ വീടിന് നേരെ...

കാസർകോട് നഗരത്തിലെ കിണറ്റിൽഅഴുകിയ മൃതദേഹം കണ്ടെത്തി

കാസർകോട്: നഗരത്തിൽ ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിൽ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്.കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ...

ഇന്നസന്റ് വിടവാങ്ങി

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാലികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസന്റ് (75) അന്തരിച്ചു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇൻജക്‌‌ഷനെടുക്കുന്ന...

കേന്ദ്ര സർവ്വകലാശാല കാമ്പസിൽ സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്തു

കാസർകോട്:പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒരുക്കിയ സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സുഭാസ്് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. കേന്ദ്ര സര്‍വകലാശാലയിലെ ഗ്രാനൈറ്റ് പീഠത്തിന്് മുന്നിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി...

കേരള കലാ ലീഗിന് പുതിയ സംസ്ഥാന ഭാരവാഹികൾ

കോഴിക്കോട്: കേരള കലാ ലീഗ് സംസ്ഥാന പ്രസിഡണ്ടായി ടി.എം.സി.അബൂബക്കറിനേയും ചെയർമാനായി തൽഹത്ത് കുന്ദമംഗലവും, പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി സി.പി.ശ്രീകലയും തെരെഞ്ഞെടുക്കപ്പെട്ടു. കേരള കലാലീഗ് സംസ്ഥാന ഉന്നതാധികാരസമിതി യോഗമാണ് സംസ്ഥാനഭാരവാഹികളെ പ്രഖ്യാപിച്ചത്. തൽഹത്ത് കുന്നമംഗലം അദ്ധ്യക്ഷത വഹിച്ചു. ടി.എം.സി.അബൂബക്കർ സംഘടനാ കാര്യ വിശദീകരണം നടത്തി .പ്രവർത്തക സമിതി മെമ്പർമാരായ ഖമറുദ്ദീൻ എരഞ്ഞോളി, ഇബ്രാഹീം കുറ്റിക്കടവ്,...

1.20കിലോ കഞ്ചാവുമായി ഇതര സംസ്ഥാനതൊഴിലാളികൾ അറസ്റ്റിൽ

കാസർകോട്: മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ 1.20 കിലോഗ്രാം കഞ്ചാവുമായി ഉദിനൂര്‍ എടച്ചാക്കൈയിൽ നിന്ന് ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ അമയ്പൂരിലെ ലാല്‍ ചന്ത് (35), അബ്ദുല്‍ റസാക്ക് (25), സമീര്‍ ഷെയ്ക്ക് (40)എന്നിവരെ എസ്.ഐ എം.വി ശ്രീദാസനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കണ്ട് ഓടിപ്പോയ സംഘത്തെ...

കാസർകോട്ട് മൂന്ന് റോഡുകൾക്ക് 3.90കോടിയുടെ ഭരണാനുമതി

കാസർകോട്:മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 3.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. നെക്രംപാറ - അർളടുക്ക - കോട്ടിമൂല - പുണ്ടൂർ - നാരംമ്പാടി - ഏത്തടുക്ക റോഡ് കിലോ മീറ്റർ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.മുള്ളേരിയ - നാട്ടക്കൽ -...

വരവായി പുണ്യങ്ങളുടെ പൂക്കാലം

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ ചന്ദ്രപ്പിറവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്റ കലണ്ടർ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. പരിശുദ്ധ ഖുർആൻ അവതരിച്ച, അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസം. ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യകരവും ഭയഭക്തി നിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. "ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും നേർവഴി...

About Me

5821 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img