Saturday, June 21, 2025

പള്ളിവാസല്‍ രണ്ടാംമൈലില്‍ രണ്ട് നായ്ക്കളെ കടിച്ചു കൊന്നു:പുലിയെന്ന് സംശയം

Must Read

മൂന്നാര്‍: പള്ളിവാസലിനു സമീപം രണ്ടാംമൈലിലെ ജനവാസ കേന്ദ്രമായ പാറപ്പുറത്ത് രണ്ട് വളര്‍ത്ത് നായ്ക്കളെ പുലി അക്രമിച്ചു കൊന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രദേശവാസികളായ സുരേഷ് കുമാറിന്റെയും രജേഷിന്റെയും വിടിന് സമീപം കെട്ടിയിട്ട വളര്‍ത്ത് നായ്ക്കളെ പുലി കടിച്ചു കൊന്നത്. ഇതോടെ പ്രദേശവാസികള്‍ വലിയ ആശങ്കയിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img