Thursday, June 19, 2025

ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു

Must Read

താമരശ്ശേരി: മാധ്യമപ്രവര്‍ത്തകന്‍ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സജിത (30) വാഹനാപകടത്തില്‍ മരിച്ചു.താമരശ്ശേരി കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി നില്‍ക്കുമ്പോള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.

റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ടിപ്പറാണ് ഇടിച്ചത്. യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. മക്കള്‍: സമാന്‍, ദിയ, ദില്‍ഷാന്‍, ആരിഫ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img