തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് 58ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ജി. ആര് അനില്‍ സി.എം പി ജനറല്‍ സെക്രട്ടറി സി പി ജോണിന് നല്‍കിയാണ് പ്രകാശിപ്പിച്ചത്.
തിരുവനന്തപുരം കേസരി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീന് എന്നിവര്‍ സംസാരിച്ചു.