Friday, June 20, 2025

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Must Read

തിരുവനന്തപുരം: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി
ശിവന്‍കുട്ടി. തുല്യതാ യൂണിഫോം വിഷയത്തില്‍ സര്‍ക്കാറിന് ഒരു നിര്‍ബന്ധവും ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.
എന്നിട്ടും പ്രതിഷേധം ആലോചിക്കുന്നവര്‍ ഒന്നുകൂടി ആലോചിക്കണം. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img