Tuesday, June 24, 2025

ജില്ലാതല ഹരിതകര്‍മ്മസേന സംഗമം നാളെ

Must Read

കോഴിക്കോട് :ജില്ലാതല ഹരിതകര്‍മ്മ സേന അംഗങ്ങളുടെ സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 9 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതകര്‍മ്മ സേന സംഗമം ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഹരിത കര്‍മ്മസേന അംഗങ്ങളുടെ അനുഭവം പങ്കുവെക്കല്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മ്മസേന, പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി ഇടപെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിക്കല്‍ എന്നിവയും ചടങ്ങില്‍ നടക്കും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img